"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ആഘോഷങ്ങൾ (മൂലരൂപം കാണുക)
10:15, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== കനത്ത മഴയിൽ മുങ്ങി സ്വാതന്ത്ര്യദിനാഘോഷം == | == കനത്ത മഴയിൽ മുങ്ങി സ്വാതന്ത്ര്യദിനാഘോഷം 15/08/2018== | ||
മാവേലിക്കരയിൽ ഇന്നലെ മുതൽ പെയ്ത്കൊണ്ടിരുന്ന കനത്ത മഴയിൽ സ്കൂളിലെ സ്വാതന്ത്ര്യാഘോഷങ്ങൾ മുങ്ങി. ആഘോഷങ്ങൾ മുൻസിപ്പൽ കൗൺസിലർ രാജേഷിന്റെ സാന്നിദ്ധ്യത്തിൽ നടന്നു. എൻസിസി, എൻഎസ്സെസ്സ്, സ്കൗട്സ്, ഗൈഡ്സ് , ജെആർസി എന്നിവയുടേയും വിദ്യാർത്ഥികളുടേയും പി.റ്റി.എ യുടേയും സാന്നിധ്യത്തിൽ പ്രിൻസിപ്പൽ സൂസൻ ശാമുവേൽ, ഹെഡ്മിസ്ട്രസ്സ് ഷീബാ വർഗ്ഗീസ് എന്നിവർ പതാക ഉയർത്തി. കൗൺസിലർ രാജേഷ് മുഖ്യ പ്രഭാക്ഷണം നടത്തി. ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് കെ.ആർ മുരളീധരൻ, വൈസ് പ്രസിഡന്റ്. ശശികുമാർ ,സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്സ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. | മാവേലിക്കരയിൽ ഇന്നലെ മുതൽ പെയ്ത്കൊണ്ടിരുന്ന കനത്ത മഴയിൽ സ്കൂളിലെ സ്വാതന്ത്ര്യാഘോഷങ്ങൾ മുങ്ങി. ആഘോഷങ്ങൾ മുൻസിപ്പൽ കൗൺസിലർ രാജേഷിന്റെ സാന്നിദ്ധ്യത്തിൽ നടന്നു. എൻസിസി, എൻഎസ്സെസ്സ്, സ്കൗട്സ്, ഗൈഡ്സ് , ജെആർസി എന്നിവയുടേയും വിദ്യാർത്ഥികളുടേയും പി.റ്റി.എ യുടേയും സാന്നിധ്യത്തിൽ പ്രിൻസിപ്പൽ സൂസൻ ശാമുവേൽ, ഹെഡ്മിസ്ട്രസ്സ് ഷീബാ വർഗ്ഗീസ് എന്നിവർ പതാക ഉയർത്തി. കൗൺസിലർ രാജേഷ് മുഖ്യ പ്രഭാക്ഷണം നടത്തി. ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് കെ.ആർ മുരളീധരൻ, വൈസ് പ്രസിഡന്റ്. ശശികുമാർ ,സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്സ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. | ||
<gallery> | <gallery> |