"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
[[പ്രമാണം:30065 207 head.png|thumb|.....| 1095px]]

=== അദ്ധ്യാപകദിനം ===
=== അദ്ധ്യാപകദിനം ===
വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂളിൽ 2018, സെപ്റ്റംബർ 5- ന് അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. ലളിതമായി നടന്ന അദ്ധ്യാപകദിനാഘോഷത്തിൽ സ്കൂൾ മാനേജർ വി.കമല, ഹെഡ്‌മാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ, അദ്ധ്യാപകർ എന്നിവർ പങ്കെടുക്കുകയുണ്ടായി. അദ്ധ്യാപകദിനത്തിന്റെ പ്രാധാന്യം, അദ്ധ്യാപകർക്ക് സമൂഹത്തിൽ ഉള്ള സ്ഥാനം എന്നിവയെപ്പറ്റി ചടങ്ങിൽ പങ്കെടുത്തവർ കുട്ടികളോട് സംസാരിക്കുകയുണ്ടായി.
'''''വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂളിൽ 2018, സെപ്റ്റംബർ 5- ന് അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. ലളിതമായി നടന്ന അദ്ധ്യാപകദിനാഘോഷത്തിൽ സ്കൂൾ മാനേജർ വി.കമല, ഹെഡ്‌മാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ, അദ്ധ്യാപകർ എന്നിവർ പങ്കെടുക്കുകയുണ്ടായി. അദ്ധ്യാപകദിനത്തിന്റെ പ്രാധാന്യം, അദ്ധ്യാപകർക്ക് സമൂഹത്തിൽ ഉള്ള സ്ഥാനം എന്നിവയെപ്പറ്റി ചടങ്ങിൽ പങ്കെടുത്തവർ കുട്ടികളോട് സംസാരിക്കുകയുണ്ടായി.

=== ദുരിതാശ്വാസ പ്രവർത്തനങ്ങൾ ===
=== ദുരിതാശ്വാസ പ്രവർത്തനങ്ങൾ ===
'''''കുമളി : വിദ്യാഭ്യാസ വകുപ്പിന്റേയും ഇടുക്കിജില്ലാ കളക്ടറുടേയും നിർദ്ദേശാനുസരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി ഇടുക്കിജില്ലയിലെ എല്ലാ പ‍ഞ്ചാത്തുകളോടൊപ്പം [[കുമളി|കുമളി ഗ്രാമപഞ്ചായത്തിന്റെ]] കീഴിലുള്ള എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ ഒരു യോഗം 23.08.2018-ന് കുമളി ഗ്രാമഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. ഷീബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ  പഞ്ചായത് ഓഡിറ്റോറിയത്തിൽ ചേരുകയുണ്ടായി. എം.എ.ഐ.ഹൈസ്കൂളിലെ എല്ലാ [[അദ്ധ്യാപക അനദ്ധ്യാപകർ|അദ്ധ്യാപകരും]] തന്നെ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ഇതിൽ വാർഡ് മെമ്പർമാർ, ഗ്രാമപഞ്ചായത് സെക്രട്ടറി, ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുക്കുകയുണ്ടായി. ഓരോ വാർഡുകളിലേയ്ക്കും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഡു മെമ്പറിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച്, വീടുകൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾ തിട്ടപ്പെടുത്തുകയുണ്ടായി. ആയതിന്റെ റിപ്പോർട്ട് 24.08.2018-ന് ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുകയുണ്ടായി.'''''