"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
[[പ്രമാണം:44050 250.jpg|100px|thumb|left|ദുരിതാശ്വാസം]] | [[പ്രമാണം:44050 250.jpg|100px|thumb|left|ദുരിതാശ്വാസം]] | ||
<p align=justify>കേരളത്തിനു സംഭവിച്ച ഒരു വലിയ വിപത്തായ 2018ലെ പ്രളയത്തിന്റെ ആഘാതം സുമനസ്സുകളുടെ സഹായത്താൽ കുറെയേറെ ലഘൂകരിക്കപ്പെട്ടു. പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയവർക്കൊപ്പം മോഡൽ എച്ച് എസ് എസിലെ സ്കൗട്ട് യൂണിറ്റും മറ്റു വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ധാരാളം സഹായ സാമഗ്രികൾ സ്കൂളിൽ ശേഖരിച്ചു. തരം തിരിച്ച വസ്തുക്കൾ 20/8/2018 ന് ബാലരാമപുരം ബി ആർ സി യിൽ എത്തിച്ചു.</p> | <p align=justify>കേരളത്തിനു സംഭവിച്ച ഒരു വലിയ വിപത്തായ 2018ലെ പ്രളയത്തിന്റെ ആഘാതം സുമനസ്സുകളുടെ സഹായത്താൽ കുറെയേറെ ലഘൂകരിക്കപ്പെട്ടു. പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയവർക്കൊപ്പം മോഡൽ എച്ച് എസ് എസിലെ സ്കൗട്ട് യൂണിറ്റും മറ്റു വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ധാരാളം സഹായ സാമഗ്രികൾ സ്കൂളിൽ ശേഖരിച്ചു. തരം തിരിച്ച വസ്തുക്കൾ 20/8/2018 ന് ബാലരാമപുരം ബി ആർ സി യിൽ എത്തിച്ചു.</p> | ||
==<big>സ്വാതന്ത്യദിനം</big>== | ==<big>സ്വാതന്ത്യദിനം</big>== | ||
| വരി 11: | വരി 13: | ||
<p align=justify>സ്വതന്ത്ര ഭാരതത്തിനു വേണ്ടി പ്രയത്നിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് സ്ക്കൂൾ പിടിഎ പ്രസിഡന്റ് എസ് സുനിൽകുമാർ ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ത്രിവർണ പതാകയുയർത്തി., മഴയായിരുന്നിട്ടും സ്ക്കൂൾ നിറയെ കുട്ടികളായിരുന്നു. ഓരോ ടാലന്റ് ലാബും ഗംഭീര കലാവിരുന്നാണ് ഒരുക്കിയിരുന്നത്.മഴയായതിനാൻ 'ഗംഗാ, ' ഹാളിലായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. ഓരോ ഹൗസുകാരും വളരെ വ്യത്യസ്തമായ ദേശസ്നേഹം തുളുമ്പുന്ന പരിപാടികളുമായാണ് എത്തിയത്.</p> | <p align=justify>സ്വതന്ത്ര ഭാരതത്തിനു വേണ്ടി പ്രയത്നിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് സ്ക്കൂൾ പിടിഎ പ്രസിഡന്റ് എസ് സുനിൽകുമാർ ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ത്രിവർണ പതാകയുയർത്തി., മഴയായിരുന്നിട്ടും സ്ക്കൂൾ നിറയെ കുട്ടികളായിരുന്നു. ഓരോ ടാലന്റ് ലാബും ഗംഭീര കലാവിരുന്നാണ് ഒരുക്കിയിരുന്നത്.മഴയായതിനാൻ 'ഗംഗാ, ' ഹാളിലായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. ഓരോ ഹൗസുകാരും വളരെ വ്യത്യസ്തമായ ദേശസ്നേഹം തുളുമ്പുന്ന പരിപാടികളുമായാണ് എത്തിയത്.</p> | ||
===ദേശഭക്തി...പ്രവർത്തനത്തിലൂടെ === | ===ദേശഭക്തി...പ്രവർത്തനത്തിലൂടെ === | ||