"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:


                   <font color=red>  '''ലോകപ്രകൃതി സംരക്ഷണദിനത്തോടനുബന്ധിച്ച്  മധുരവനം ഒരുക്കിയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും  വീദ്യാർത്ഥികൾ ഒരുക്കിയ  പ്രകൃതി സ്നേഹം ശ്രദ്ധേയമായി. മാവ് ,പ്ലാവ് തേക്ക് എന്നീ ഇനങ്ങളിൽപ്പെട്ട 200 വൃക്ഷത്തൈകളാണ്  നട്ടുപിടിപ്പിച്ചത്. ഇവർ പച്ചക്കറിക്കൃഷിയും പരിപാലിച്ചുവരുന്നു.അധ്യാപകരായ ജനി ,ബൻസിഗർ,എന്നിവർ നേതൃത്വം നൽകുന്നു.''' </font>
                   <font color=red>  '''ലോകപ്രകൃതി സംരക്ഷണദിനത്തോടനുബന്ധിച്ച്  മധുരവനം ഒരുക്കിയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും  വീദ്യാർത്ഥികൾ ഒരുക്കിയ  പ്രകൃതി സ്നേഹം ശ്രദ്ധേയമായി. മാവ് ,പ്ലാവ് തേക്ക് എന്നീ ഇനങ്ങളിൽപ്പെട്ട 200 വൃക്ഷത്തൈകളാണ്  നട്ടുപിടിപ്പിച്ചത്. ഇവർ പച്ചക്കറിക്കൃഷിയും പരിപാലിച്ചുവരുന്നു.അധ്യാപകരായ ജനി ,ബൻസിഗർ,എന്നിവർ നേതൃത്വം നൽകുന്നു.''' </font>
<gallery>
44011-eco2.jpg
44011-eco3.jpg
44011-eco4.jpg
44011-eco5.jpg
44011-eco6.jpg
44011-eco7.jpg
</gallery>

18:15, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

         എക്കോ ക്ലബ്
      
                          പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു. എക്കോ ക്ലബിന്റെ നേതൃത്വത്തിൽ കൃഷിയും വിത്തുവിതരണവും വൃക്ഷത്തൈ നടലും നടന്നു...  


 2018- ലെ പ്രവർത്തനങ്ങൾ


                     നേച്ചർ ക്ലബ്ബും കൃഷിവകുപ്പും ചേർന്ന് വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. മാവ്,പ്ലാവ് തുടങ്ങിയ വൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ടാണ് ദിനാചരണത്തിന് തുടക്കമായത്. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിലും പരിസരത്തും വിവിധ ഫലവൃക്ഷത്തൈകളും പച്ചക്കറിവിത്തുകളും നട്ടു. പി.ടി.എ. പ്രസിഡന്റ് ഹെസ്റ്റിൻ ജെ അധ്യക്ഷത വഹിച്ചു.മാനേജർ ജോർജ്ജ് ഗോമസ്സ്, കൃഷിവകുപ്പ്  ഉദ്യോഗസ്ഥ സുനിത,ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ് എന്നിവർ പ്രസംഗിച്ചു.  പരിസ്ഥിതിസന്ദേശവും  പ്രതിജ്ഞയും ചൊല്ലി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളർത്തി.
                    ലോകപ്രകൃതി സംരക്ഷണദിനത്തോടനുബന്ധിച്ച്  മധുരവനം ഒരുക്കിയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും  വീദ്യാർത്ഥികൾ ഒരുക്കിയ   പ്രകൃതി സ്നേഹം ശ്രദ്ധേയമായി. മാവ് ,പ്ലാവ് തേക്ക് എന്നീ ഇനങ്ങളിൽപ്പെട്ട 200 വൃക്ഷത്തൈകളാണ്  നട്ടുപിടിപ്പിച്ചത്. ഇവർ പച്ചക്കറിക്കൃഷിയും പരിപാലിച്ചുവരുന്നു.അധ്യാപകരായ ജനി ,ബൻസിഗർ,എന്നിവർ നേതൃത്വം നൽകുന്നു.