"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/വായനാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിവിധങ്ങളായ പരിപാടികളോടു കൂടി പ്രാധാന്യത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
വിവിധങ്ങളായ പരിപാടികളോടു കൂടി പ്രാധാന്യത്തോടെ  ആഘോഷിക്കുന്ന ഒരു ദിവസമാണ് വായനാദിനം. പ്രശസ്തരായ വ്യക്തികളാണ് എല്ലാവർഷവും നമ്മുടെ സ്കൂളിലെ വായനാദിനം ഉദ്ഘാടനം ചെയ്യുന്നത്. വേറിട്ട നിരവധി പരിപാടികളാണ് വായനാദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്നത്.
വിവിധങ്ങളായ പരിപാടികളോടു കൂടി പ്രാധാന്യത്തോടെ  ആഘോഷിക്കുന്ന ഒരു ദിവസമാണ് വായനാദിനം. പ്രശസ്തരായ വ്യക്തികളാണ് എല്ലാവർഷവും നമ്മുടെ സ്കൂളിലെ വായനാദിനം ഉദ്ഘാടനം ചെയ്യുന്നത്. വേറിട്ട നിരവധി പരിപാടികളാണ് വായനാദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്നത്. അവ

*വായനാദിന സന്ദേശം
*വായനാദിന സന്ദേശം

*വായനാനുഭവം പങ്കുവയ്ക്കൽ
*വായനാനുഭവം പങ്കുവയ്ക്കൽ

*ലൈബ്രറി അംഗത്വ  കാർഡ് വിതരണം
*ലൈബ്രറി അംഗത്വ  കാർഡ് വിതരണം

*വായനാ ക്ലബ്ബ് രൂപീകരണം
*വായനാ ക്ലബ്ബ് രൂപീകരണം

*പുസ്തക പ്രദർശനം
*പുസ്തക പ്രദർശനം

*വിദ്യാർഥികൾക്കുവേണ്ടി മത്സരങ്ങൾ
*വിദ്യാർഥികൾക്കുവേണ്ടി മത്സരങ്ങൾ

*അമ്മവായന
*അമ്മവായന

*പുസ്തകമിഠായി
അമ്മമാർ പുസ്തകം വായിച്ച് കുട്ടികൾക്ക് വായനാനുഭവം പറഞ്ഞുകൊടുത്ത് വായനയുടെ പുതിയ വഴികഴിലേക്കു കുട്ടികളെ കൂട്ടിക്കൊണ്ടുവരൻ ഉദ്ദേശിച്ചു നടപ്പാക്കിയ പദ്ധതിയാണ് അമ്മവായന. ഇതിന്റെ ഉദ്ഘാടനം വായനാനുഭവം വിവരിച്ചു കൊണ്ട് മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മിനി സാബു നിർവ്വഹിച്ചു. അമ്മവായന വിജയകരമായി തുടരുന്നു.

19-6-15 വായനാദിനത്തോടനുബന്ധിച്ച് എല്ലാക്ലാസിലും ക്ലാസധ്യാപക രുടെ നേതൃത്വത്തിൽ വായനാദിന സന്ദേശം അറിയിച്ചു. വായനാവാരാഘോ ഷങ്ങളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ശശിമാസ്റ്റർ ആണ്. വായനയുടെ വിവിധതലങ്ങൾ വിദ്യാർത്ഥി കൾക്ക് മനസ്സി ലാക്കിക്കൊടുക്കുന്ന തരത്തിൽ അദ്ദേഹം വിശദീകരിച്ചു. മലയാള വിഭാഗം അധ്യാ പകൻ ശ്രീ.കെ.കെ.ബിജു സ്വാഗതം പറഞ്ഞു. അരിക്കല്ലിന്റെ പ്രകാശനവും ഈ ചടങ്ങിൽ വച്ച് അദ്ദേഹം നിർവ്വഹിച്ചു.. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം നോവൽ വായനാനുഭവം കുമാരി. ആദില ദിൽഷാന അവതരിപ്പിച്ചു. വായനാ ക്ലബ്ബ് രൂപീകരണവും അതിന്റെ ഉദ്ഘാടനവും VHSE പ്രിൻസിപ്പാൾ ശ്രീ.റോയ് സാർ വായനാ ക്ലബ്ബ് സ്റ്റരുഡന്റ് കൺ വീനർ ഷെറിൻ ഷിഫാനക്ക് അംഗത്വ വിതരണ കാർഡ് നൽകി നിർവ്വഹിച്ചു. ക്ലാസ് ലൈബ്രറി 8A ക്ലാസ് ലീഡർ അഭിരേഷ്.കെ.എസ് സിനി ടീച്ചറുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങി.പുസ്തക മിഠായി പദ്ധതി കുമാരി ഡിംന.കെ.വി ഭൂമിയുടെ അവകാശികൾ എന്ന പുസ്തകം ക്ലാസ്സ് അധ്യാപകൻ ശ്രീ.കെ ജി മോഹനന് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ലൈബ്രേറിയൻ ശ്രീ.സുനിൽ കുമാർ നന്ദി അറിയിച്ചു. വായനാശാലയിലൊരുക്കി യ പുസ്തക പ്രദർശനം വിദ്യാർത്ഥികളും രക്ഷിതാക്കളും സന്ദർശിച്ചു. തുടർന്ന വിവിധ ദിവസങ്ങളിലായി പ്രൈമറി വിദ്യാർഥികൾക്കുവേ ണ്ടി ശ്രാവ്യ വായന മത്സരം,കഥപറയൽ,വായനാ ക്വിസ്, കവിതാ പൂരണം, പിഎൻപണിക്കർ ജീവ ചരിത്രക്കുറിപ്പ് തയ്യാറാക്കൻ എന്നീ മത്സരങ്ങൾ നടത്തി. അപ്പർ പ്രൈമറി തലത്തിൽ പോസ്റ്റർ രചന, തൂലികാ നാമങ്ങൾ ശേഖരിക്കൾ വായനാ മത്സരം എന്നിവ നടത്തി. ഹൈസ്കൂൾ തലത്തിൽ കഥ രചനാ,ഉപന്യാസ രചനാ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി അനുമോദിച്ചു.
*പുസ്തകമിഠായി

അമ്മവായന

അമ്മമാർ പുസ്തകം വായിച്ച് കുട്ടികൾക്ക് വായനാനുഭവം പറഞ്ഞുകൊടുത്ത് വായനയുടെ പുതിയ വഴികഴിലേക്കു കുട്ടികളെ കൂട്ടിക്കൊണ്ടുവരൻ ഉദ്ദേശിച്ചു നടപ്പാക്കിയ പദ്ധതിയാണ് അമ്മവായന. ഇതിന്റെ ഉദ്ഘാടനം വായനാനുഭവം വിവരിച്ചു കൊണ്ട് മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മിനി സാബു നിർവ്വഹിച്ചു. അമ്മവായന വിജയകരമായി തുടരുന്നു.
കലാമിനെ അറിയുക

വായന ക്ലബ്ബ് അംഗങ്ങളുമായി സഹകരിച്ചുകൊണ്ട് നല്ലപാഠം സംഘടിപ്പിച്ച പരിപാടിയാണ് "കലാമിനെ അറിയുക". മുൻ രാഷ്ട്രപതി അബ്ദുൾ കലാം എഴുതിയ എല്ലാ പുസ്തകങ്ങളും സ്കൂളിൽ വാങ്ങി. നല്ലപാഠം പ്രവർത്തകർ വായിക്കുകയും അയൽക്കൂട്ടങ്ങൾ, നാട്ടിൻപുറങ്ങളിലെ ക്ലബ്ബുകൾ, വീടുകൾ എന്നിവ കേന്ദ്രീകരി ച്ച് ചർച്ചകൾ നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിലൂടെ സാധാരണ ക്കാരിലേക്ക് അബ്ദുൾ കലാം എന്ന വലിയ മനുഷ്യനെ, അദ്ദേഹത്തിന്റെ ആശയങ്ങളെ എത്തിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.
പുസ്തകമിഠായി

പിറന്നാൾ മധുരം കൂട്ടുകാർക്ക് വായനാമൃതമാകുമ്പോൾ സൗഹൃതത്തിന്റെ സുവർണ്ണ പൂക്കൾ വിരിയുന്നു. എന്റെ പിറന്നാളിന് വായനാ ശാലക്കൊരു പുസ്തകമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി വിജയകരമായി തുടരുന്നു. ജൂൺ 19 വായനദിനത്തിൽ 9 തരത്തിലെ ഡിംന ബുലിയാനയുടെ കത്തുകൾ" ക്ലാസ്സധ്യാപകന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നാൽപത്തി രണ്ട് പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് ലഭിച്ചു. പതിനെട്ട് പുസ്തകങ്ങൾ നൽകി എട്ടാം തരത്തിലെ അഭിരേഷ് മാതൃകയായി. പുസ്തകങ്ങൾ ക്ലാസ്സിലവതരിപ്പിയ്ക്കുകയും കൂട്ടുകാർ വായിക്കുകയും ചെയ്ത ശേഷമാണ് ലൈബ്രറിയിലേൽപ്പിക്കുന്നത്. ഇ ങ്ങനെ ചെയ്യുമ്പോൾ പിറന്നാൾ മധുരംഇരട്ടിയാകുന്നു. സ്കൂളിലെ ലൈബ്രേറിയന്റെ നേതൃത്വത്തിൽ ജന്മദി നാശംസകാർഡുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് പിറന്നാൾ മധുരം തിരിച്ചു നൽകുന്നു.
പിറന്നാൾ മധുരം കൂട്ടുകാർക്ക് വായനാമൃതമാകുമ്പോൾ സൗഹൃതത്തിന്റെ സുവർണ്ണ പൂക്കൾ വിരിയുന്നു. എന്റെ പിറന്നാളിന് വായനാ ശാലക്കൊരു പുസ്തകമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി വിജയകരമായി തുടരുന്നു. ജൂൺ 19 വായനദിനത്തിൽ 9 തരത്തിലെ ഡിംന ബുലിയാനയുടെ കത്തുകൾ" ക്ലാസ്സധ്യാപകന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നാൽപത്തി രണ്ട് പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് ലഭിച്ചു. പതിനെട്ട് പുസ്തകങ്ങൾ നൽകി എട്ടാം തരത്തിലെ അഭിരേഷ് മാതൃകയായി. പുസ്തകങ്ങൾ ക്ലാസ്സിലവതരിപ്പിയ്ക്കുകയും കൂട്ടുകാർ വായിക്കുകയും ചെയ്ത ശേഷമാണ് ലൈബ്രറിയിലേൽപ്പിക്കുന്നത്. ഇ ങ്ങനെ ചെയ്യുമ്പോൾ പിറന്നാൾ മധുരംഇരട്ടിയാകുന്നു. സ്കൂളിലെ ലൈബ്രേറിയന്റെ നേതൃത്വത്തിൽ ജന്മദി നാശംസകാർഡുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് പിറന്നാൾ മധുരം തിരിച്ചു നൽകുന്നു.
ഖുർ-ആൻ, രാമായണ പ്രശ്നോത്തരികൾ
നൻമയുടെയും വിശുദ്ധിയുടെയും പ്രാർഥനാനുഷ്ഠാനങ്ങളുടേയും മാസമായ റംസാൻ വ്യത്യസ്ഥ മതങ്ങളോടുള്ള വിദ്യാർഥികളുടെ സ്നേഹ ബഹുമാനങ്ങൾ കാത്തു സൂക്ഷിയ്ക്കാൻ 24/07/2015-ന് ഖുർ-ആൻ പ്രശ്നോത്തരി സംഘടിപ്പിച്ചു. വായനക്ലബ്ബിന്റെയും കൈരളിക്ലബ്ബിന്റയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ ആദില ദിൽഷാന ഒന്നും ഷെറിൻ ഷിഫാന രണ്ടും ഫാത്തിമ സ്ഥാനങ്ങൾ കരസ്ഥമാക്കി. രാമയണ പാരായണത്തിലൂടെ മനുഷ്യമനസ്സിന്റെ വിമലീകരണമാണ് നടക്കേണ്ട തെന്ന തിരിച്ചറിവ് വിദ്യാർഥികൾക്കുണ്ടാവുന്ന തിനായി രാമായണ കഥ വളരെ ചുരുക്കി പറഞ്ഞു കൊടുത്തു.രാമായണ പ്രശ്നോത്തരി നടത്തി. ആദില ദിൽഷാന, അഖില സാബു,ഷെറിൻ ഷിഫാന എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ചിത്രരചന ക്യാമ്പ്
1-11-14 ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ചിത്രരചന ക്യാമ്പ് നടത്തി.വയനാട്ടിലെ പ്രശസ്ത ചിത്രകാരനായ സുരേഷ് പൽപ്പള്ളി ക്യാമ്പിൽ ചിത്രരചന പഠിപ്പിച്ചത്. 2ദിവസത്തെ പകൽ സമയ ക്യാമ്പിൽ കുട്ടികൾ ചിത്രങ്ങൾ വരച്ചു. വര, നിറം, വലിപ്പം, നിറങ്ങളുടെ സംയോജനം തുടങ്ങിയ മേഖലകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും സാധിച്ചു.
അരിക്കല്ല് (പ്രാദേശിക പദകോശം) പ്രകാശനം
ആദിവാസി ഭാഷ മലയാളത്തിന്റെ ഭാഷാഭേദം തന്നെയാണെങ്കിലും പദാവലിയിൽ പൊതുമലയാളത്തിൽ നിന്നും കുറച്ച് അകലം പാലിക്കുന്നുണ്ട്. ആദിവാസികൾക്ക് തനതു സംസ്കാരവും സാമൂഹിക ക്രമങ്ങളും ഉള്ളതുപോലെ തനതായ പദാവലികളുമുണ്ട്. സ്കൂളിലെത്തുന്നതുവരെ ആദിവാസി കൂട്ടികൾ അവ രുടെ ഭാഷാസംസ്കാരത്തിനുള്ളിലാണ് കഴിയുന്നത്. ക്രമേണ മലയാളം സ്വായത്തമാക്കുമ്പോഴും പദങ്ങളുടെ അർഥം തങ്ങളുടെ മാതൃഭാഷയിൽ തിരിച്ചറിയാൻ ഇവർക്ക് കഴിയാറില്ല.പലപ്പോഴും പല മലയാള പദങ്ങളും കേൾക്കുമ്പോൾ വിപരീതാർഥം പോലും ജനിക്കുന്ന പദങ്ങളുണ്ട്.ഊരാളി ഭാഷയിൽ അമ്മൻ എന്ന പദം ഉപയോഗിക്കുന്നത് അച്ഛൻ എന്ന അർഥത്തിലാണ് അമ്മയെക്കുറിക്കാൻ അബ്ബെ എന്നാണ് ഉപയോഗിക്കുന്നത്.ഇങ്ങനെ വിവിധ ആദിവാസി വിഭാഗങ്ങളിലെ പദങ്ങളും അർഥങ്ങളും അടങ്ങിയതാണീ പദകോശം.വയനാട്ടിലെ കുറിച്യർ, കുറുമർ,ഊരാളി,പണിയർ,കാട്ടുനായ്ക്കർ തുടങ്ങിയ വിഭാഗങ്ങളുടെ പദപ്രയോഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.സ്കൂളിലെ മലയാളം അധ്യാപകൻ ശ്രീ.കെ.കെ.ബിജുവാണ് ഇതിന് നേതൃത്വം നൽകിയത്. അരിക്കല്ലിന്റെ പ്രകാശനം ഡയറ്റ് സീനിയർ അദ്ധ്യാപകൻ ശ്രീ എം എ ശശിമാഷ് വായനാദിനമായ ജൂൺ 19ന്പ്രകാശനം ചെയ്തു. ഈ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടം എന്നനിലയിൽ ഈ പുസ്തകത്തിലുള്ള പദാവലി വിക്കി പീഡിയയിൽ ഉൾപ്പെടുത്തി. ഇതോടെ ലോകത്തെവിടെയുള്ളവർക്കും വയനാട്ടിലെ ആദിവാസികളുടെ പദാവലികൾ പരിചയപ്പെടാനും പഠിക്കാനും സാധിക്കുന്നു.
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/517233" എന്ന താളിൽനിന്ന് ശേഖരിച്ചത്