"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:22, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018ക്ലബ്ബ് പ്രവർത്തനങ്ങൾ
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |

വരി 115: | വരി 115: | ||

'''സ്വാതന്ത്ര്യപ്പുലരിയിൽ'''

'''സ്വാതന്ത്ര്യപ്പുലരിയിൽ'''

[[പ്രമാണം:In41030.png|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്]] | [[പ്രമാണം:In41030.png|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്]] | ||

15/08/2018  കോയിക്കൽ സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

15/08/2018  കോയിക്കൽ സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നിർത്താതെ പെയ്യുന്ന മഴയ്ക്കിടയിലും രാവിലെ ഒമ്പതു മണിക്കു തന്നെ പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജുവും ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റയും ചേർന്ന് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ സാന്നിദ്ധ്യത്തിൽ ഭാരതത്തിന്റെ ത്രിവർണ്ണപതാകയുയർത്തി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകൂട്ടി തീരുമാനിച്ച പല പരിപാടികളും റദ്ദാക്കേണ്ടി വന്നു. സ്വാതന്ത്ര്യദിന റാലിയും ഉപേക്ഷിച്ചു. ഭാരതാംബയുടെയും ദേശീയ നേതാക്കളുടെയും വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികൾ അസംബ്ലിയെ അഭിവാദ്യം ചെയ്തു. വിവിധ ക്ലാസ്സുകളിൽ നിന്നുള്ള കുട്ടികളുടെ സംഘങ്ങൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ലളിതമായ ചില ചടങ്ങുകൾ മാത്രം നടത്തി. മഴക്കെടുതിയിൽ നട്ടം തിരിയുന്ന സഹോദരങ്ങൾക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കണമെന്ന ആഹ്വാനം എല്ലാവരും എടുത്തു പറഞ്ഞു. ചടങ്ങുകളുടെ അവസാനം എല്ലാവർക്കും പായസം വിതരണം ചെയ്തു.

'''ക്യാമ്പ് ശുചീകരണപ്രവർത്തനം'''

'''ക്യാമ്പ് ശുചീകരണപ്രവർത്തനം'''

28/08/2018
മഹാപ്രളയത്തിനും നീണ്ട അവധിക്കും ശേഷം നാളെ വീണ്ടും സ്കൂൾ തുറക്കുകയാണ്. മഹാമാരിയിൽ സമീപത്തെ വീടുകൾ മുങ്ങിയപ്പോൾ കോയിക്കൽ സ്കൂളും ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ചു. അഞ്ചു ദിവസത്തെ ക്യാമ്പ് കഴിഞ്ഞ് ആളുകൾ അവരവരുടെ വീടുകളിലേക്കു പോയി. നാളെ സ്കൂൾ തുറക്കുന്നതിനാൽ സ്കൂൾ വൃത്തിയാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. പി.ടി.എ.പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു പറ്റം പൊതുജനങ്ങളാണ് സ്കൂൾ വൃത്തിയാക്കാനെത്തിയത്. സ്കൂളും പരിസരവും കിണറും അവർ ശുചിയാക്കി. നാളെ കുട്ടികൾക്ക് നല്ല അന്തരീക്ഷത്തിലിരുന്നു പഠിക്കാം...