"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/മറ്റ്ക്ലബ്ബുകൾ/ പ്രവർത്തി പരിചയ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}  
സമൂഹത്തിന് പ്രയോജനപ്പെടുന്ന സേവനങ്ങളിലേക്കോ ഉല്പന്നങ്ങളിലേക്കോ കുട്ടിയെ നയിക്കുന്ന പഠന പ്രക്രിയയാണ് പ്രവൃത്തി പഠന വിദ്യാഭ്യാസം. വിദ്യാർത്ഥികളുടെ വിജ്ഞാനവും  വളർത്തിയെടുത്ത് ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ തിരിച്ചുവിട്ട് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തൊഴിലിനോട് ആഭിമുഖ്യം വളർത്തുകയാണ് പ്രവൃത്തിപഠനത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യപൂർത്തീകരണത്തിനായി സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്ലബാണ് പ്രവർത്തി പരിചയ ക്ലബ്.<br>
സ്കൂളിലെ പ്രവർത്തിപരിചയ ക്ലബ്ബിന്റെ ചുമതല മിനി ടീച്ചർക്കാണ്.
<big>'''''പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ:'''''</big><br>
<big>'''''പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ:'''''</big><br>


1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514064" എന്ന താളിൽനിന്ന് ശേഖരിച്ചത്