"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
!  [[പ്രമാണം:Tt0520.jpg|400px]]
!  [[പ്രമാണം:Tt0520.jpg|400px]]
! 1 ജൂൺ 2018
! 1 ജൂൺ 2018
A+ 23 പേർക്ക്
2018-19 പോന്നുരുന്നി ക്രൈസ്റ്റ് ദി കിംഗ് ഗേൾസ് ഹൈസ്ക്കൂളിന്റെ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച്ച 9.30 ആരംഭിച്ചു. തോരണങ്ങളും ബലൂണികളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്കു നവാഗതർ രക്ഷിതാക്കളുടെ കൈപിടിച്ച് എത്തിച്ചേർന്നു. ബഹുമാനപ്പെട്ട M.L.A ശ്രീ.പി.ടി.തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാദ്ധ്യാപിക റവ.സി.ലിസ്സി ദേവസി സ്വാഗതം ആശംസിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ശ്രീ. രാജീവ് ചന്ദ്രശേഖനും പി.റ്റി.എ അംഗം കിഷോർകുമാർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികൾ പ്രവേശന ഗാനം ആലപിച്ചു. തുടർന്നു നാടൻപ്പാട്ട്, കവിത,ദേശഭക്തിഗാനം എന്നിവയും വേദിയിൽ നവാഗതർക്കായി അവതരിപ്പിച്ചു. അദ്ധ്യാപിക പ്രതിനിധി ശ്രീമതി മെർലിൻ റാൻസം ഏവർക്കും നന്ദിയർപ്പിച്ചു. കുട്ടികൾക്കു മധുരപലഹാരം വിതരണം ചെയ്ത് ക്ലാസ്‌മുറികളിലേക്കു ആനയിച്ചു.  
ഒൻപതി പേർക്ക് ഒൻപത് A+ ഗ്രേഡ്
പൊന്നുരുന്നി::2017-18അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽ.സിയ്ക്ക് ഉജ്ജ്വല വിജയം നേടുവാൻ സാധിച്ചു.അർപ്പണബോധത്തോടെയുള്ള  അദ്ധ്യാപന രീതിയും ആത്മാർത്ഥതയോടുള്ള കഠിനപരിശ്രമവുമാണ് സി.കെ.സി.ജി.എച്ച്.എസ്സിലെ വിദ്യാർത്ഥിനികൾക്ക് ഈ ഉന്നത വിജയം നേടിക്കൊടുത്തത്.ജൂൺ ആദ്യവാരത്തിൽ അദ്ധ്യാപകരുടെയും ,പി.ടി.എ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകി.അദ്ധ്യാപക പ്രതിനിധിയും ,വിദ്യാർത്ഥിപ്രതിനിധിയും കുട്ടികൾക്ക് ആശംസകൾ നേർന്നു.
|}
|}
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "  
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "  
1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/513502" എന്ന താളിൽനിന്ന് ശേഖരിച്ചത്