"ജി.വി.എൽ.പി.എസ് ചിറ്റൂർ/അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 56: | വരി 56: | ||
---- | ---- | ||
ഹൃദയനൊമ്പരം | |||
ഞാനിന്നൊരു മഹായജ്ഞശാല | ഞാനിന്നൊരു മഹായജ്ഞശാല | ||
എന്നുള്ളമതിനുള്ളിലഗ്നികുണ്ഡം | എന്നുള്ളമതിനുള്ളിലഗ്നികുണ്ഡം | ||
എന്നിലെ സ്നേഹവും മോഹവുമെല്ലാമെ | എന്നിലെ സ്നേഹവും മോഹവുമെല്ലാമെ | ||
വെന്തുവെണ്ണീറായി തീർന്നുവിന്ന് | വെന്തുവെണ്ണീറായി തീർന്നുവിന്ന് | ||
സ്നേഹിപ്പതെന്തിനു വേർപിരിയാൻ | സ്നേഹിപ്പതെന്തിനു വേർപിരിയാൻ | ||
| വരി 68: | വരി 68: | ||
എങ്കിലും എന്നുള്ളം നീറിടുന്നു. | എങ്കിലും എന്നുള്ളം നീറിടുന്നു. | ||
പുല്ലിനും പൂവിനും ജീവജാലങ്ങൾക്കും | പുല്ലിനും പൂവിനും ജീവജാലങ്ങൾക്കും | ||
എന്തിനു നല്കി നീ ജന്മമീശ? | എന്തിനു നല്കി നീ ജന്മമീശ? | ||
പൊട്ടിമുളച്ചു വളരുന്നതിൻ മുമ്പേ | പൊട്ടിമുളച്ചു വളരുന്നതിൻ മുമ്പേ | ||
തട്ടിയെടുക്കുവാൻ വേണ്ടിയല്ലോ? | തട്ടിയെടുക്കുവാൻ വേണ്ടിയല്ലോ? | ||
ജീവൻകൊടുത്തു രസിക്കുകയും | ജീവൻകൊടുത്തു രസിക്കുകയും | ||
| വരി 78: | വരി 78: | ||
ഇന്നു നിൻ പേരു മറന്നുപോയ് ഞാൻ | ഇന്നു നിൻ പേരു മറന്നുപോയ് ഞാൻ | ||
ഈ ലോക മിന്നുനിൻ നാടകശാലയാ- | ഈ ലോക മിന്നുനിൻ നാടകശാലയാ- | ||
മാലോകരെല്ലാം നടീനടന്മാർ | മാലോകരെല്ലാം നടീനടന്മാർ | ||
ഈ നടനശാലയിലെന്തിനു നൽകി നീ | ഈ നടനശാലയിലെന്തിനു നൽകി നീ | ||
കോമാളി തൻ വേഷമിന്നെനിക്ക് | കോമാളി തൻ വേഷമിന്നെനിക്ക് | ||
എന്റെയീ വേഷമഴിച്ചെടുക്കാൻ | എന്റെയീ വേഷമഴിച്ചെടുക്കാൻ | ||
| വരി 88: | വരി 88: | ||
ഇനിയെത്ര ഞാൻ നടനമാടിടേണം. | ഇനിയെത്ര ഞാൻ നടനമാടിടേണം. | ||
സി.ബി.രമാദേവി | സി.ബി.രമാദേവി | ||
മുൻ അദ്ധ്യാപിക | മുൻ അദ്ധ്യാപിക | ||
ജി.വി.എൽ.പി.എസ്.ചിറ്റൂർ | ജി.വി.എൽ.പി.എസ്.ചിറ്റൂർ | ||