"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:23, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[File:44008 3.jpg|border|200px]] | [[File:44008 3.jpg|border|200px]] | ||
== ലിറ്റിൽ കൈറ്റ്സ് == | == ലിറ്റിൽ കൈറ്റ്സ് == | ||
2018 ഫെബ്രുവരി മാസത്തിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം തരത്തിലെ 33 കുട്ടികളെ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉത്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ജെ.എൽ. സനൽകുമാർ നിർവ്വഹിച്ചു, അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡ് നൽകുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി സ്കൂളിൽ 3 ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്. എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെ ക്ലാസ്സ് നൽകി വരുന്നു, ഓരോ മാസത്തിലും ഒരു ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂൾ തല ക്യാമ്പുകൾ നടത്തുന്നു. ഈ ക്യാമ്പുകളിൽ കമ്പ്യൂട്ടർ എക്സ്പർട്ടുകളെ കൊണ്ടു ക്ലാസ്സുകൾ കൈകാര്യം ചെയ്യിപ്പിക്കുന്നു. | |||
== ലക്ഷ്യം == | == ലക്ഷ്യം == | ||
1. വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് കുട്ടികൾക്ക് ഉള്ള താൽപര്യം വളർത്തുക.<br> | 1. വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് കുട്ടികൾക്ക് ഉള്ള താൽപര്യം വളർത്തുക.<br> | ||