"കുട്ടികളുടെ സർഗ്ഗാന്മക രചനകൾ'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 3: വരി 3:


  <big>''ന്യൂട്ടനും ഞാനും''</big>
  <big>''ന്യൂട്ടനും ഞാനും''</big>
                         -- ഗൗരി .9A
                         -- ഗൗരി .9A[[പ്രമാണം:Screenshot from 2018-08-30 23-32-16.png|thumb|ന്യൂട്ടൻ]]
കണ്ടു ഞാൻ സ്വപ്നത്തിൽ<br/>
കണ്ടു ഞാൻ സ്വപ്നത്തിൽ<br/>
​മഹാപ്രതിഭയെ ന്യൂട്ടനെ<br/>
​മഹാപ്രതിഭയെ ന്യൂട്ടനെ<br/>

23:31, 30 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

കവിത

ന്യൂട്ടനും ഞാനും

-- ഗൗരി .9A

ന്യൂട്ടൻ

കണ്ടു ഞാൻ സ്വപ്നത്തിൽ
​മഹാപ്രതിഭയെ ന്യൂട്ടനെ
എന്തുചോദിക്കേണ്ടു...........
സ്തബ്ധയായിപ്പോയി ഞാൻ
മിന്നിമാഞ്ഞ സ്മുതിയിലെ.......
ക്ലാസ്സമുറികളും ഗുരുത്വാകർഷണവും
ആപ്പിളും ഭൂമികാചലനങ്ങളും
എല്ലാം ഉരചെയ്തെന്നൊടാ
ജ്ഞാനയോഗി എല്ലാറ്റിനെയും.
ശിരസ്സിൽ പതിച്ച ആപ്പിളിൽ
വ്യക്തതകണ്ടെത്തി സത്യം ന്യൂട്ടനും
ലോകത്തിനത്ഭുതമായി
ന്യൂട്ടന്റെ സത്യം നെഞ്ചിലേറ്റിടുന്നു.
നന്ദിയൊടെ സ്മരിക്കണം ന്യൂട്ടനെയും
വാഴ്ത്തുന്നു ഭൂമാതിവിൻ നന്മയെയും