"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
* ഗ്രന്ഥശാല</font> | * ഗ്രന്ഥശാല</font> | ||
[[പ്രമാണം:School library1.resized.JPG|thumb|250px|രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.ലൈബ്രറി]] | |||
ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന നല്ല ഒരു ലൈബ്രറിയും വായനാമുറിയും വിദ്യാലയത്തിനുണ്ട് | ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന നല്ല ഒരു ലൈബ്രറിയും വായനാമുറിയും വിദ്യാലയത്തിനുണ്ട് | ||
പുസ്തകം വായിക്കാതെ അറിവുനേടുക പ്രയാസമാണ്. അറിവിന്റെ വിശാലമണ്ഡലത്തിലേക്ക് നമ്മെ നയിക്കുന്നത് വായനയാണ്. ക്ലശകരമായ ജീവിതത്തിൽ നമ്മെ സന്തോഷിപ്പിക്കുവാനും ആവേശം കൊള്ളി ക്കാനും ,കർമ്മോത്സുകരാക്കനും മഹത്തായ ഗ്രനഥങ്ങളുടെ പാരായണം | പുസ്തകം വായിക്കാതെ അറിവുനേടുക പ്രയാസമാണ്. അറിവിന്റെ വിശാലമണ്ഡലത്തിലേക്ക് നമ്മെ നയിക്കുന്നത് വായനയാണ്. ക്ലശകരമായ ജീവിതത്തിൽ നമ്മെ സന്തോഷിപ്പിക്കുവാനും ആവേശം കൊള്ളി ക്കാനും ,കർമ്മോത്സുകരാക്കനും മഹത്തായ ഗ്രനഥങ്ങളുടെ പാരായണം സാധിക്കുന്നുവായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുകന്ന ലക്ഷ്യവുമായി വായനാവാരാചരണത്തിന്റെ തുടക്കത്തിൽ എന്റെ ജന്മദിനത്തിന് വിദ്യാലയത്തിലേക്ക് ഒരു കൊച്ചു പുസ്തകം എന്ന പദ്ധതി സ്കുളിൽനടപ്പാക്കി. വർഷാന്ത്യത്തിൽ ധാരാളം പുസ്തകങ്ങൾ കുട്ടികൾ സ്കൂളിലേക്ക് കൈമാറി.<br> | ||
വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. | വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. |
12:26, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ വാർത്ത
- ഗ്രന്ഥശാല
ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന നല്ല ഒരു ലൈബ്രറിയും വായനാമുറിയും വിദ്യാലയത്തിനുണ്ട്
പുസ്തകം വായിക്കാതെ അറിവുനേടുക പ്രയാസമാണ്. അറിവിന്റെ വിശാലമണ്ഡലത്തിലേക്ക് നമ്മെ നയിക്കുന്നത് വായനയാണ്. ക്ലശകരമായ ജീവിതത്തിൽ നമ്മെ സന്തോഷിപ്പിക്കുവാനും ആവേശം കൊള്ളി ക്കാനും ,കർമ്മോത്സുകരാക്കനും മഹത്തായ ഗ്രനഥങ്ങളുടെ പാരായണം സാധിക്കുന്നുവായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുകന്ന ലക്ഷ്യവുമായി വായനാവാരാചരണത്തിന്റെ തുടക്കത്തിൽ എന്റെ ജന്മദിനത്തിന് വിദ്യാലയത്തിലേക്ക് ഒരു കൊച്ചു പുസ്തകം എന്ന പദ്ധതി സ്കുളിൽനടപ്പാക്കി. വർഷാന്ത്യത്തിൽ ധാരാളം പുസ്തകങ്ങൾ കുട്ടികൾ സ്കൂളിലേക്ക് കൈമാറി.
വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു.