"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
വരി 1: വരി 1:

'''ലിറ്റിൽ കൈറ്റ്സ്'''.

'''ലിറ്റിൽ കൈറ്റ്സ്'''.
'''''==ഹൈടെക്ക്പഠനത്തിന്റെ കൂട്ടാളികൾ=='''''.

[[പ്രമാണം:Banner41030.png|ലഘുചിത്രം|lk-banner]]
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്കായപ്പോൾ അതിനനുബന്ധമായി രൂപ്പെടുത്തിയ ഐ.ടി.ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. കോയിക്കൽ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിനു് അനുമതി ലഭിച്ചു. ('''നമ്പർ-LK/2018/41030''') 9Aയിലെയും 9Bയിലെയും കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 21 വിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ.

{|class="wikitable" style="text-align:left; " border="1"

വരി 116: വരി 116:

IX A യിലെ പ്രണവ് ആണ് ലീഡർ. ശിവഗാമി ഡെപ്യൂട്ടി ലീഡർ
. പ്രത്യേക പരിശീലനം നേടിയ രണ്ട് അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - ഡോളി ടീച്ചർ

[[പ്രമാണം:Lkites5.png|ലഘുചിത്രം|ഏകദിനശില്പശാലയിൽ നിന്ന്]]
[[പ്രമാണം:41030 2.png|ലഘുചിത്രം|little kites]]

കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - ഡോളി ടീച്ചർ

'''ലിറ്റിൽ കൈറ്റ്സ് - ഉദ്ഘാടനം'''

'''ലിറ്റിൽ കൈറ്റ്സ് - ഉദ്ഘാടനം'''

ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 6-ാം തീയതി ഉച്ചയ്ക്ക് സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി നിർവഹിച്ചു. ക്ലബ്ബിന്റെ പ്രത്യേകതകളും മറ്റും വിശദീകരിച്ചു കൊണ്ട് എസ്.ഐ.ടി.സി. രാജു സാർ സംസാരിച്ചു.

'''ഏകദിനശില്പശാല'''

'''ഏകദിനശില്പശാല'''[[പ്രമാണം:Lkites5.png|ലഘുചിത്രം|ഏകദിനശില്പശാലയിൽ നിന്ന്]]

07/07/2018 ശനിയാഴ്ച കോയിക്കൽ സ്കൂളിലെയും മങ്ങാട് സ്കൂളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഒരുമിച്ച് ഏകദിന ശില്പശാല നടന്നു. രണ്ടു സ്കൂളിലെയും കൂടി മുപ്പത്തേഴ് വിദ്യാർത്ഥികൾ പങ്കെടുത്തു. ശില്പശാല നയിച്ചത് രാജു സാറായിരുന്നു. അഞ്ചു സെക്ഷനിലായി കമ്പ്യൂട്ടർ ഉപകരണങ്ങൾ, ഹൈടെക്ക് സ്കൂൾ, ലിറ്റിൽ കൈറ്റ്സ്, സ്ക്രാച്ച്, മൊബൈൽ ഇൻവെന്റർ ആപ്പ് മുതലായ കാര്യങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിച്ചു.

'''വിദഗ്ധപരിശീലനം'''

'''വിദഗ്ധപരിശീലനം'''

[[പ്രമാണം:Lk241030.png|ലഘുചിത്രം|ശ്രീ.ശ്രീകുമാരൻ കർത്താ ക്ലാസ്സെടുക്കുന്നു]]

21/07/2018 ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഗ്രാഫിക് സോഫ്ടുവെയറുമായി ബന്ധപ്പെട്ട്  വിദഗ്ദ്ധപരിശീലനത്തിന്റെ ഒരു ക്ലാസ്സ് ശ്രീകുമാരൻ കർത്താ സാറെടുത്തു. അനിമേഷന് ആവശ്യമായ പാഥമികപാഠങ്ങൾ പരിചയപ്പെടുത്തലായിരുന്നു ആ ക്ലാസ്സിന്റെ ലക്ഷ്യം. പ്രധാന ഗ്രാഫിക് സോഫ്ടുവെയറുകളായ ജിമ്പ്, ഇങ്ക്‌സ്കേപ്പ് എന്നിവ ഉപയോഗിച്ച് അനിമേഷന് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കാൻ കുട്ടികൾ പരിശീലിച്ചു.

[[പ്രമാണം:Lkcamp2.png|ലഘുചിത്രം|ഏകദിനക്യാമ്പിന്റെ ഉദ്ഘാടനവേദി]]

'''ഏകദിനക്യാമ്പ്'''

04/08/2018ശനിയാഴ്ച ഏകദിന ക്യാമ്പ് നടന്നു. ശ്രീകുമാരൻ കർത്താ സാറായിരുന്നു ക്യാമ്പ് നയിച്ചത്. അനിമേഷനുമായി ബന്ധപ്പെട്ട പ്രസ്തുത ക്ലാസ്സ് കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായിരുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരുന്നു.

[[പ്രമാണം:Lk441030.png|ലഘുചിത്രം|ക്യാമ്പിലെ ഭക്ഷണവേള]]

23:32, 24 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്.
==ഹൈടെക്ക്പഠനത്തിന്റെ കൂട്ടാളികൾ==.

lk-banner

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്കായപ്പോൾ അതിനനുബന്ധമായി രൂപ്പെടുത്തിയ ഐ.ടി.ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. കോയിക്കൽ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിനു് അനുമതി ലഭിച്ചു. (നമ്പർ-LK/2018/41030) 9Aയിലെയും 9Bയിലെയും കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 21 വിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ.

Sl.No Name Adm. No. Class
1 ABHIJITH J 7689 IX B
2 ABI M 7095 IX A
3 ADITHYA D 7493 IX A
4 AJMAL N 7792 IX B
5 ARJUNSREE 7376 IX B
6 ATHUL V 7380 IX B
7 DEVIKA R 7116 IX A
8 DHANYAPRIYA M 7498 IX A
9 GEETHU B 7527 IX B
10 HANAN R 7382 IX A
11 KARTHIKA S 7089 IX A
12 LEKSHMI DEVAN S 7328 IX A
13 LIYAKATH ALI N 7091 IX B
14 MEENAKSHI P 7080 IX A
15 NANDANA NATH 7375 IX B
16 NANDANA A 7661 IX A
17 NIKHITHA BS 7117 IX A
18 PRANAV S 7081 IX A
19 SAJAY S 7497 IX B
20 SIVAGAMI B 7416 IX A
21 VISMAYA S 7126 IX A

IX A യിലെ പ്രണവ് ആണ് ലീഡർ. ശിവഗാമി ഡെപ്യൂട്ടി ലീഡർ
. പ്രത്യേക പരിശീലനം നേടിയ രണ്ട് അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

പ്രമാണം:41030 2.png
little kites

കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - ഡോളി ടീച്ചർ

ലിറ്റിൽ കൈറ്റ്സ് - ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 6-ാം തീയതി ഉച്ചയ്ക്ക് സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി നിർവഹിച്ചു. ക്ലബ്ബിന്റെ പ്രത്യേകതകളും മറ്റും വിശദീകരിച്ചു കൊണ്ട് എസ്.ഐ.ടി.സി. രാജു സാർ സംസാരിച്ചു.

ഏകദിനശില്പശാല

ഏകദിനശില്പശാലയിൽ നിന്ന്

07/07/2018 ശനിയാഴ്ച കോയിക്കൽ സ്കൂളിലെയും മങ്ങാട് സ്കൂളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഒരുമിച്ച് ഏകദിന ശില്പശാല നടന്നു. രണ്ടു സ്കൂളിലെയും കൂടി മുപ്പത്തേഴ് വിദ്യാർത്ഥികൾ പങ്കെടുത്തു. ശില്പശാല നയിച്ചത് രാജു സാറായിരുന്നു. അഞ്ചു സെക്ഷനിലായി കമ്പ്യൂട്ടർ ഉപകരണങ്ങൾ, ഹൈടെക്ക് സ്കൂൾ, ലിറ്റിൽ കൈറ്റ്സ്, സ്ക്രാച്ച്, മൊബൈൽ ഇൻവെന്റർ ആപ്പ് മുതലായ കാര്യങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിച്ചു.
വിദഗ്ധപരിശീലനം

ശ്രീ.ശ്രീകുമാരൻ കർത്താ ക്ലാസ്സെടുക്കുന്നു

21/07/2018 ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഗ്രാഫിക് സോഫ്ടുവെയറുമായി ബന്ധപ്പെട്ട് വിദഗ്ദ്ധപരിശീലനത്തിന്റെ ഒരു ക്ലാസ്സ് ശ്രീകുമാരൻ കർത്താ സാറെടുത്തു. അനിമേഷന് ആവശ്യമായ പാഥമികപാഠങ്ങൾ പരിചയപ്പെടുത്തലായിരുന്നു ആ ക്ലാസ്സിന്റെ ലക്ഷ്യം. പ്രധാന ഗ്രാഫിക് സോഫ്ടുവെയറുകളായ ജിമ്പ്, ഇങ്ക്‌സ്കേപ്പ് എന്നിവ ഉപയോഗിച്ച് അനിമേഷന് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കാൻ കുട്ടികൾ പരിശീലിച്ചു.

ഏകദിനക്യാമ്പ്

ഏകദിനക്യാമ്പിന്റെ ഉദ്ഘാടനവേദി

04/08/2018ശനിയാഴ്ച ഏകദിന ക്യാമ്പ് നടന്നു. ശ്രീകുമാരൻ കർത്താ സാറായിരുന്നു ക്യാമ്പ് നയിച്ചത്. അനിമേഷനുമായി ബന്ധപ്പെട്ട പ്രസ്തുത ക്ലാസ്സ് കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായിരുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരുന്നു.

ക്യാമ്പിലെ ഭക്ഷണവേള