"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
നൂറോളം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ പ്രീപ്രൈമറി വിഭാഗം പെരിയാർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ധാരാളം കളിക്കോപ്പുകളും കളി സ്ഥലവും പഠനോപകരണങ്ങളും നന്നായി അധ്യാപികമാരുടെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു. | നൂറോളം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ പ്രീപ്രൈമറി വിഭാഗം പെരിയാർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ധാരാളം കളിക്കോപ്പുകളും കളി സ്ഥലവും പഠനോപകരണങ്ങളും നന്നായി അധ്യാപികമാരുടെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു. | ||
== എൽ. പി. വിഭാഗം == | == എൽ. പി. വിഭാഗം == | ||
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി|പ്രവർത്തനങ്ങൾ2018-19]] | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി|പ്രവർത്തനങ്ങൾ2018-19]]<br /> | ||
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി അധ്യാപകർ|ലോവർ പ്രൈമറി അധ്യാപകർ]] | |||
=== ഘടന === | === ഘടന === | ||
ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗം ഗംഗാ ബ്ലോക്കിലും ഇരു നിലകളിലുമായി പ്രവ൪ത്തിച്ചു പോരുന്നു. 2018-2019 അധ്യയന വ൪ഷത്തിൽ മു൯ വ൪ഷങ്ങളെ അപേക്ഷിച്ച് 126 കുട്ടികൾ പുതിയതായി അഡ്മിഷ൯ എടുത്തിട്ടുണ്ട്. ഒന്നാം ക്ലാസ്സിൽ 45 , രണ്ടാം ക്ലാസ്സിൽ46,മൂന്നാം ക്ലാസ്സിൽ 71,നാലാം ക്ലാസ്സിൽ 61 കുട്ടികൾ ഇവിടെ പഠിക്കുന്നു.<br /> | ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗം ഗംഗാ ബ്ലോക്കിലും ഇരു നിലകളിലുമായി പ്രവ൪ത്തിച്ചു പോരുന്നു. 2018-2019 അധ്യയന വ൪ഷത്തിൽ മു൯ വ൪ഷങ്ങളെ അപേക്ഷിച്ച് 126 കുട്ടികൾ പുതിയതായി അഡ്മിഷ൯ എടുത്തിട്ടുണ്ട്. ഒന്നാം ക്ലാസ്സിൽ 45 , രണ്ടാം ക്ലാസ്സിൽ46,മൂന്നാം ക്ലാസ്സിൽ 71,നാലാം ക്ലാസ്സിൽ 61 കുട്ടികൾ ഇവിടെ പഠിക്കുന്നു.<br /> | ||
| വരി 19: | വരി 21: | ||
എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം സ്ക്കൂൾ വാർഷിക ആഘോഷത്തിൽ ഉറപ്പു വരുത്തുന്നു. സർവ്വോപരി പ്രഥമാധ്യാപികയായ ശ്രീമതി ബി. കെ. കല ടീച്ചറുടെ കുരുതലും കാര്യക്ഷമതയും മാത്രമാണ് എൽ. പി. വിഭാഗത്തെ സമ്പൂർണ്ണമാക്കുന്നത്. | എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം സ്ക്കൂൾ വാർഷിക ആഘോഷത്തിൽ ഉറപ്പു വരുത്തുന്നു. സർവ്വോപരി പ്രഥമാധ്യാപികയായ ശ്രീമതി ബി. കെ. കല ടീച്ചറുടെ കുരുതലും കാര്യക്ഷമതയും മാത്രമാണ് എൽ. പി. വിഭാഗത്തെ സമ്പൂർണ്ണമാക്കുന്നത്. | ||
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അപ്പർ പ്രൈമറി അധ്യാപകർ|അപ്പർ പ്രൈമറി അധ്യാപകർ]] | |||
== യു. പി. വിഭാഗം == | == യു. പി. വിഭാഗം == | ||
=== ചരിത്രം === | === ചരിത്രം === | ||