"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:


'''ലക്ഷ്യങ്ങൾ'''<br />
'''ലക്ഷ്യങ്ങൾ'''<br />
*
*എഴുത്തിലും വായനയിലുമുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുക.
*കൂടുതൽ അറിയാനും ചിന്തിക്കാനുമുള്ള കഴിവ് കുട്ടികളിൽ വളർത്തുക.
*ലൈബ്രറപ്രവർത്തനം പരിചയപ്പെടുത്തുക.
*വായനയിലൂടെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക.