"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
===<strong><font color="#10A31F"> ഹൈറേഞ്ച് മേഖല ഒറ്റപ്പെട്ടു</font></strong> === | ===<strong><font color="#10A31F"> ഹൈറേഞ്ച് മേഖല ഒറ്റപ്പെട്ടു</font></strong> === | ||
'''''കുമളി : കേരളത്തെ മുഴുവൻ ദുഃഖത്തിലാഴ്‌തിയ പ്രളയക്കെടുതി ഇടുക്കി ജില്ലേയേയും ഒറ്റപ്പെടുത്തി. ഹൈറേഞ്ച് മേഖലകളായ കുമളി, മുരിക്കടി എന്നീപ്രദേശങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടുപോയി. കെ.കെ.റോഡ്, കുട്ടിക്കാനം-കട്ടപ്പന റോഡ്, ചെറുതോണി-കട്ടപ്പന റോഡ്, ഇവ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളമൊഴുക്കും കൊണ്ട് പൂർണ്ണമായും തടസ്സപ്പെട്ടതോടെ സ്കൂൾ ഇരിക്കുന്ന വിശ്വനാഥപുരം എന്ന സ്ഥലവും ഒറ്റപ്പെട്ടു. പീരുമേട്ടിൽ മണ്ണിടിഞ്ഞ്, റോഡ് വിണ്ടുകീറി ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു. വണ്ടിപ്പെരിയാറ്റിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.''''' | '''''കുമളി : കേരളത്തെ മുഴുവൻ ദുഃഖത്തിലാഴ്‌തിയ പ്രളയക്കെടുതി [[ഇടുക്കി]] ജില്ലേയേയും ഒറ്റപ്പെടുത്തി. ഹൈറേഞ്ച് മേഖലകളായ കുമളി, മുരിക്കടി എന്നീപ്രദേശങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടുപോയി. കെ.കെ.റോഡ്, കുട്ടിക്കാനം-കട്ടപ്പന റോഡ്, ചെറുതോണി-കട്ടപ്പന റോഡ്, ഇവ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളമൊഴുക്കും കൊണ്ട് പൂർണ്ണമായും തടസ്സപ്പെട്ടതോടെ സ്കൂൾ ഇരിക്കുന്ന വിശ്വനാഥപുരം എന്ന സ്ഥലവും ഒറ്റപ്പെട്ടു. പീരുമേട്ടിൽ മണ്ണിടിഞ്ഞ്, റോഡ് വിണ്ടുകീറി ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു. വണ്ടിപ്പെരിയാറ്റിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.''''' | ||
===<strong><font color="#10A31F"> സ്വാതന്ത്ര്യദിനാഘോഷം-2017</font></strong> === | ===<strong><font color="#10A31F"> സ്വാതന്ത്ര്യദിനാഘോഷം-2017</font></strong> === | ||