"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
= <center>പ്രവർത്തനങ്ങൾ 2018-19=
= <center>പ്രവർത്തനങ്ങൾ 2018-19=
==പതാക നിർമ്മാണം ==
==സ്വാതന്ത്യദിനം==
 
=പതാക നിർമ്മാണം =
ദേശഭക്തി...പ്രവർത്തനത്തിലൂടെ
ദേശഭക്തി...പ്രവർത്തനത്തിലൂടെ
ചാവടിനട :സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി സ്കൂളിൽ പതാക നിർമ്മാണം നടന്നു.ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ ക്ലാസ് മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു.

വരി 8: വരി 10:
ചാവടിനട: മോഡൽ ഹൈസ്കൂളിലെ ഈ വർഷത്തെ നാഗസാക്കി ദിനാചരണം ശ്രീ.വെങ്ങാനൂർ ഭാസ്ക്കരൻ നിർവ്വഹിച്ചു. യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞ ഭാസ്കരൻ സാർ നല്ല അച്ചടക്കവും കഠിനാദ്ധ്വാനികളുമാകുവാൻ കുട്ടികളെ അഹ്വാനം ചെയ്തു. യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ എന്ന യുദ്ധവിരുദ്ധ പ്രചരണ പരിപാടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.  

== സഡാക്കോ നിർമാണം ==
=== സഡാക്കോ നിർമാണം ===
ഹിരോഷിമാ-നാഗസാക്കി ദിനങ്ങൾ അനുസ്മരിച്ച് കുട്ടികൾ സഡാക്കോകൊറ്റികൾ നിർമ്മിച്ചു

[[പ്രമാണം:44050 185.jpg|thumb|സഡാക്കോ നിർമാണം]]

വരി 25: വരി 27:
ഓരോ ക്ലാസ്സിൽ നിന്നും കോഴിക്കുഞ്ഞു വളർത്തലിൽ പ്രത്യേക താത്പര്യമുള്ള കുട്ടികളെ തെരെഞ്ഞെടുത്തു.  50കുട്ടികളിൽ ഓരോർത്തർക്കും 5 കോഴിക്കുഞ്ഞുങ്ങൾ, 2 കിലോ. ഗ്രാം. കോഴിേത്തീറ്റ, മരുന്നു, കോഴിയുടെ വളർച്ച രേഖപ്പെടുത്തുന്നതിനാവശ്യമായ നോട്ടുബുക്ക് എന്നിവ നൽകുകയുണ്ടായി.  കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുമിച്ച് നിന്ന് അവ കൈപ്പറ്റുകയുണ്ടായി.  ഈ സ്ക്കൂളിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച സംരംഭങ്ങളിലൊന്നായി മാറി.  കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താനും സഹജീവീകളോട് സ്നേഹം വളർത്താനും ഈ പ്രവർത്തനത്തിന് കഴിയും എന്ന കാര്യത്തിൽ സംശയമില്ല.  മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കുട്ടികളിൽ ഇത്തരം നല്ല പ്രവർത്തനങ്ങൾ നന്മ വിതയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.

==  <big>വായനാ ദിനം</big>  ==
==  <big>വായനാ വാരം</big>  ==
ജൂൺ 19
ജൂൺ 19

വരി 35: വരി 37:
വായനാവാരത്തോടനുബന്ധിച്ച് കേരള കൗമുദിയുടെയും ദേശാഭിമാനിയുടെയും വിതരണോത്ഘാടനം സ്ക്കൂളിൽ നടത്തുകയുണ്ടായി.  കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൽ വർത്തമാന പത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സുമനസ്സുകളുടെ സഹായത്താൽ പത്ര വിതരണം ഭംഗിയായി നടക്കുന്നു.

==സഞ്ചരിക്കുന്ന പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ്==
===സഞ്ചരിക്കുന്ന പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ്===

സഞ്ചരിക്കുന്ന പുസ്തക വണ്ടി എന്ന നൂതന ആശയവുമായി വിദ്യാരംഗം ക്ലൂബ്ബ് പ്രശസ്തിയുടെ പര കോടിയിലേയ്ക്ക്.  വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സർക്കാർ സ്ക്കൂളുകളിൽ പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ സന്ദർശിക്കുകയും മലയാള സാഹിത്യത്തിലെ പ്രശസ്ത കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.  ഏറെ വാർത്താ പ്രാധാന്യം ലഭിച്ച ഈ പ്രവർത്തനം സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു.  മോഡൽ എച്ച് എസ്സ് എസ്സിന്റെ പ്രവർത്തനമികവിലെ മറ്റൊരു നാഴികക്കല്ലായി മാറി പുസ്തകവണ്ടി.  ലഹരി വിരുദ്ധ ബോധവത്ക്കണം ജനങ്ങളിലെത്തിക്കുന്നതിനായി ഒരു നാടകവും ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ച സ്ക്കൂളുകളിൽ അവതരിപ്പിച്ചു.