"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:58, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018ക്ലബ്ബ് പ്രവർത്തനങ്ങൾ
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |

വരി 31: | വരി 31: | ||
28/06/2018
കോയിക്കൽ സ്കൂൾ വീണ്ടും പുതിയ ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു. ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഹൈടെക്കായി പരിലസിക്കുമ്പോൾ, ഏറ്റവും താഴെ പ്രീപ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് മൾട്ടി മീഡിയ സംവിധാനത്തിന്റെ ആദ്യപടിയായി ഒരു കമ്പ്യൂട്ടറും സ്പീക്കറും എത്തി. ജനപ്രതിനിധികൾ നല്കി സ്കൂളിലെ കമ്പ്യൂട്ടർ പരിശീലനത്തിനുപയോഗിച്ചിരുന്ന ഒരു കമ്പ്യൂട്ടറാണ് കൊച്ചു കുട്ടികളുടെ പഠനത്തിനായി വിട്ടു കൊടുത്തത്. തങ്ങളുടെ മപറിയിലേക്ക് പുതിയ ദൃശ്യവും ശബ്ദവും വന്നത് അവരൊട്ടമ്പരപ്പോടെയും ആശ്ചര്യത്തോടെയും ആഹ്ലാദത്തോടെയുമാണ് ഏറ്റുവാങ്ങിയത്. കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു... | 28/06/2018
കോയിക്കൽ സ്കൂൾ വീണ്ടും പുതിയ ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു. ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഹൈടെക്കായി പരിലസിക്കുമ്പോൾ, ഏറ്റവും താഴെ പ്രീപ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് മൾട്ടി മീഡിയ സംവിധാനത്തിന്റെ ആദ്യപടിയായി ഒരു കമ്പ്യൂട്ടറും സ്പീക്കറും എത്തി. ജനപ്രതിനിധികൾ നല്കി സ്കൂളിലെ കമ്പ്യൂട്ടർ പരിശീലനത്തിനുപയോഗിച്ചിരുന്ന ഒരു കമ്പ്യൂട്ടറാണ് കൊച്ചു കുട്ടികളുടെ പഠനത്തിനായി വിട്ടു കൊടുത്തത്. തങ്ങളുടെ മപറിയിലേക്ക് പുതിയ ദൃശ്യവും ശബ്ദവും വന്നത് അവരൊട്ടമ്പരപ്പോടെയും ആശ്ചര്യത്തോടെയും ആഹ്ലാദത്തോടെയുമാണ് ഏറ്റുവാങ്ങിയത്. കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു... | ||

'''സയൻസ് പാർക്കൊരുങ്ങുന്നു'''
വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സയൻസ് പാർക്കിനുള്ള ഒരുക്കങ്ങൾ തിരുതകൃതിയായി നടന്നുവരികയാണ്. ബി.ആർ.സി.ട്രെയിനർ ശ്രീ.ഗോപന്റെ നേതൃത്വത്തിലാണ് സയൻസ് പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുനന്ത്. |
'''സയൻസ് പാർക്കൊരുങ്ങുന്നു'''

വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സയൻസ് പാർക്കിനുള്ള ഒരുക്കങ്ങൾ തിരുതകൃതിയായി നടന്നുവരികയാണ്. ബി.ആർ.സി.ട്രെയിനർ ശ്രീ.ഗോപന്റെ നേതൃത്വത്തിലാണ് സയൻസ് പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുനന്ത്. | ||
[[പ്രമാണം:Spark2.png|ലഘുചിത്രം|സയൻസ് പാർക്കൊരുങ്ങുന്നു]] | [[പ്രമാണം:Spark2.png|ലഘുചിത്രം|സയൻസ് പാർക്കൊരുങ്ങുന്നു]] | ||

ജൂലൈ |
'''ജൂലൈ 5'''

വിപുലമായ പരിപാടികളോടെ ബഷീർദിനം ആചരിച്ചു. രാവിലെ അസംബ്ലിയിൽ ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും പുസ്തകപ്രദർശനം നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് സെമിനാർ ഹാളിൽ വച്ച് ബഷീർ അനുസ്മരണം ശ്രീ.ശ്രീകുമാരൻ കർത്താ നിർവഹിച്ചു. | ||

'''സുമനസ്സുകളുടെ സംഗമം...!''' |
'''സുമനസ്സുകളുടെ സംഗമം...!'''

05/07/2018

05/07/2018

വർഷങ്ങൾ പിറകിലേക്കു നീളുന്ന ഓർമ്മകളുടെ സുഗന്ധം...! | വർഷങ്ങൾ പിറകിലേക്കു നീളുന്ന ഓർമ്മകളുടെ സുഗന്ധം...! | ||
വരി 44: | വരി 44: | ||
പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ അദ്ധ്യൿതയിൽ ചേർന്ന യോഗത്തിൽ എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, പ്രിൻസിപ്പാൾ മഞ്ജു എസ്, ഡെഡ്‍മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, മാസ്റ്റർ കൊളേജ് പ്രിൻസിപ്പാൾ ശ്രീ.ഷാനവാസ് തുടങ്ങി ഒട്ടേറെപ്പേർ ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായങ്ങലും നിർദ്ദേശങ്ങളും വച്ചു. | പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ അദ്ധ്യൿതയിൽ ചേർന്ന യോഗത്തിൽ എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, പ്രിൻസിപ്പാൾ മഞ്ജു എസ്, ഡെഡ്‍മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, മാസ്റ്റർ കൊളേജ് പ്രിൻസിപ്പാൾ ശ്രീ.ഷാനവാസ് തുടങ്ങി ഒട്ടേറെപ്പേർ ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായങ്ങലും നിർദ്ദേശങ്ങളും വച്ചു. | ||

ഈ വർഷത്തെ സ്കൂൾ യൂണിഫോം വിതരണം

'''ഈ വർഷത്തെ സ്കൂൾ യൂണിഫോം വിതരണം'''

6.7.2018
രാവിലത്തെ അസംബ്ലിയിൽ നടന്നു. അതോടൊപ്പം കോയിക്കൽ സ്കൂളിന്റെ പുതിയ വർഷത്തെ അക്കാദമിക ഡയറിയുടെ പ്രകാശനവും നടന്നു. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ രക്ഷാധികാരി കൂടിയായ ശ്രീ.ഗംഗാധരൻ അവർകളുടെ നിറസാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, കിളികൊല്ലൂർ ക്ഷീരസഹകരണസംഘത്തിന്റെ പ്രസിഡന്റ് ശ്രീ.അനിൽ എം.പി., പി.ടി.എ.വൈസ്പ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ തുടങ്ങിയവർ സംസാരിച്ചു... | 6.7.2018
രാവിലത്തെ അസംബ്ലിയിൽ നടന്നു. അതോടൊപ്പം കോയിക്കൽ സ്കൂളിന്റെ പുതിയ വർഷത്തെ അക്കാദമിക ഡയറിയുടെ പ്രകാശനവും നടന്നു. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ രക്ഷാധികാരി കൂടിയായ ശ്രീ.ഗംഗാധരൻ അവർകളുടെ നിറസാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, കിളികൊല്ലൂർ ക്ഷീരസഹകരണസംഘത്തിന്റെ പ്രസിഡന്റ് ശ്രീ.അനിൽ എം.പി., പി.ടി.എ.വൈസ്പ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ തുടങ്ങിയവർ സംസാരിച്ചു... | ||

'''സ്കൂൾമുറ്റത്തെ പച്ചക്കറി പരിപാലനം...'''

'''സ്കൂൾമുറ്റത്തെ പച്ചക്കറി പരിപാലനം...'''

സ്കൂൾ തുറന്നപ്പോൾ തന്നെ കോയിക്കൽ സ്കൂളിൽ വിഷരഹിത പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. സുധീഷിന്റെയും കൂട്ടുകാരുടെയും പരിചരണവും മഴയുടെ ആനുകൂല്യവും നല്ല വിളവായി. | സ്കൂൾ തുറന്നപ്പോൾ തന്നെ കോയിക്കൽ സ്കൂളിൽ വിഷരഹിത പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. സുധീഷിന്റെയും കൂട്ടുകാരുടെയും പരിചരണവും മഴയുടെ ആനുകൂല്യവും നല്ല വിളവായി. | ||