"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ക്ലബ്ബ് പ്രവർത്തനങ്ങൾ
(ചെ.) (വിവരങ്ങൾ കൃത്യമാക്കൽ)
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
വരി 20: വരി 20:
പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പഠനകാര്യത്തിലും മറ്റും കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യം എടുത്തുകാണിക്കുന്നതിനും തുടക്കത്തിലേ കുട്ടികളെ പഠനകാര്യത്തിൽ സഹായിക്കാനും കഴിയുന്നതിനാണ് പത്തിന്റെ ക്ലാസ്സ് പി.ടി.എ വിളിച്ചു ചേർത്തത്. പഠനരീതികളും ഭൗതികസാഹചര്യങ്ങലളും വിശദമാക്കിക്കൊണ്ട് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി( രക്ഷാകർത്താക്കളോടു സംസാരിച്ചു.  ശ്രീമതി.സീറ്റ ആർ മിറാണ്ട(HM), ശ്രീമതി.അമ്മിണി(സീനിയർ അസിസ്റ്റന്റ്) ക്ലാസ് ടീച്ചർമാരായ ആന്റണിയും സാറും അമ്മിണി ടീച്ചറും അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന്

കൗൺസിലറായ ശ്രീമതി.സാറാ തോമസ് ബോധവല്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി.

'''"HELLO ENGLISH-നു് സമാപനം"'''

'''"HELLO ENGLISH-നു് സമാപനം"'''

22/06/2018

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുതുമയാർന്നതും ഏറെ പ്രയോജനപ്രദവുമായ നിരവധി പ്രവർത്തനങ്ങൾ ഇക്കൊല്ലം കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്നു. അതിൽ  എടുത്തു പറയേണ്ടഒരു പ്രവർത്തനമാണ് ' ഹലോ ഇംഗ്ലീഷ് ' പ്രൈമറി തലത്തിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ വഴി തുറക്കുന്ന ഒരു നൂതനസംരംഭമായിരുന്നു ഹലോ ഇംഗ്ലീഷ്. ഒരാഴ്ച നീണ്ടു നിന്ന പ്രസ്തുത പഠന പദ്ധതിയുടെ സമാപനവും രക്ഷാകർതൃ സംഗമവും ജൂൺ 26നു് ഉച്ച കഴിഞ്ഞ് സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവതരണങ്ങൾരക്ഷാകർത്താക്കൾക്ക് സന്തോഷം പകരുന്നവയായിരുന്നു.

[[പ്രമാണം:Lahari11.png|ലഘുചിത്രം|ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടത്തിയ റാലിയുടെ ദൃശ്യം]]

വരി 27: വരി 27:

[[പ്രമാണം:Kid1.jpeg|ലഘുചിത്രം|പ്രീപ്രൈമറിയിലും കമ്പ്യൂട്ടറെത്തി]]

'''കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..!'''

'''കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..!'''

കോയിക്കൽ സ്കൂൾ വീണ്ടും പുതിയ ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു. ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഹൈടെക്കായി പരിലസിക്കുമ്പോൾ, ഏറ്റവും താഴെ പ്രീപ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് മൾട്ടി മീഡിയ സംവിധാനത്തിന്റെ ആദ്യപടിയായി ഒരു കമ്പ്യൂട്ടറും സ്പീക്കറും എത്തി. ജനപ്രതിനിധികൾ നല്കി സ്കൂളിലെ കമ്പ്യൂട്ടർ പരിശീലനത്തിനുപയോഗിച്ചിരുന്ന ഒരു കമ്പ്യൂട്ടറാണ് കൊച്ചു കുട്ടികളുടെ പഠനത്തിനായി വിട്ടു കൊടുത്തത്. തങ്ങളുടെ മപറിയിലേക്ക് പുതിയ ദൃശ്യവും ശബ്ദവും വന്നത് അവരൊട്ടമ്പരപ്പോടെയും ആശ്ചര്യത്തോടെയും ആഹ്ലാദത്തോടെയുമാണ് ഏറ്റുവാങ്ങിയത്. കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു...
28/06/2018

'''സയൻസ് പാർക്കൊരുങ്ങുന്നു'''
വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സയൻസ് പാർക്കിനുള്ള ഒരുക്കങ്ങൾ തിരുതകൃതിയായി നടന്നുവരികയാണ്. ബി.ആർ.സി.ട്രെയിനർ ശ്രീ.ഗോപന്റെ നേതൃത്വത്തിലാണ് സയൻസ് പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുനന്ത്.

ജൂലൈ 5നു് വിപുലമായ പരിപാടികളോടെ ബഷീർദിനം ആചരിച്ചു. രാവിലെ അസംബ്ലിയിൽ ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും പുസ്തകപ്രദർശനം നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് സെമിനാർ ഹാളിൽ വച്ച് ബഷീർ അനുസ്മരണം ശ്രീ.ശ്രീകുമാരൻ കർത്താ നിർവഹിച്ചു.

സുമനസ്സുകളുടെ സംഗമം...!
'''സുമനസ്സുകളുടെ സംഗമം...!'''
ഒരു നൂറ്റാണ്ടു പിറകിലേക്കു നീളുന്ന ഓർമ്മകളുടെ സുഗന്ധം...!

05/07/2018

വർഷങ്ങൾ പിറകിലേക്കു നീളുന്ന ഓർമ്മകളുടെ സുഗന്ധം...!
ഒപ്പം സ്കൂളിനൊരു കൈത്താങ്ങും...!
ഒപ്പം സ്കൂളിനൊരു കൈത്താങ്ങും...!
കോയിക്കൽ സ്കൂളിൽ ഇന്നുച്ചയ്ക്ക് ചേർന്ന എസ്.എം.ഡി.സി.യോഗം പൂർവ്വവിദ്യാർത്ഥികളായ മഹത്തുക്കളുടെ ഒത്തു ചേരൽ വേദികൂടിയായി. ശ്രീ.ഗംഗാധരൻ, ശ്രീ.ചേരിയിൽ സുകുമാരൻ നായർ, ശ്രീ. ഭാസുരൻ മുതലായവരുടെ സാന്നിദ്ധ്യം കമ്മിറ്റിക്ക് കൂടുതൽ കരുത്തു് പകരുന്നതായിരുന്നു.

പരാധീനതകളിൽ പതറാതെ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സഹായവാഗ്ദാനങ്ങളുമായി ചിലർ മുന്നോട്ടു വന്നു. സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രീ.ഗംഗാധരൻ ഇരുപത്തയ്യായിരം രൂപയുടെ ചെക്ക് ഹെഡ്‌മിസ്ട്രസ്സിനു കൈമാറി. പ്രൈമറി വിദ്യാർത്ഥികൾക്ക് ഓപ്പൺ ഷൂവും ശനിയാഴ്ചകളിൽ ഇംഗ്ലീഷ് പഠനത്തിനു് ആവശ്യമായ സഹായവും കിളികൊല്ലൂർ ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ് ശ്രീ.അനിൽ എം.പി.വാഗ്ദാനം ചെയ്തു. സ്കൂൾ ബസ്സിന്റെ ഇൻഷുറൻസും മറ്റും അടയ്ക്കുന്നതിനു് അമ്പതിനായിരത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. ഒപ്പം ഒരു സ്കൂൾ മാഗസിൻ തയ്യാറാക്കുന്നതിനും അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഇനിയും സ്പോൺസർഷിപ്പുകൾ കണ്ടെത്തേണ്ടതുണ്ട്.

പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ അദ്ധ്യൿതയിൽ ചേർന്ന യോഗത്തിൽ എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, പ്രിൻസിപ്പാൾ മഞ്ജു എസ്, ഡെഡ്‍മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, ​മാസ്റ്റർ കൊളേജ് പ്രിൻസിപ്പാൾ ശ്രീ.ഷാനവാസ് തുടങ്ങി ഒട്ടേറെപ്പേർ ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായങ്ങലും നിർദ്ദേശങ്ങളും വച്ചു.

ഈ വർഷത്തെ സ്കൂൾ യൂണിഫോം വിതരണം
ഈ വർഷത്തെ സ്കൂൾ യൂണിഫോം വിതരണം

6.7.2018നു് രാവിലത്തെ അസംബ്ലിയിൽ നടന്നു. അതോടൊപ്പം കോയിക്കൽ സ്കൂളിന്റെ പുതിയ വർഷത്തെ അക്കാദമിക ഡയറിയുടെ പ്രകാശനവും നടന്നു. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ രക്ഷാധികാരി കൂടിയായ ശ്രീ.ഗംഗാധരൻ അവർകളുടെ നിറസാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, കിളികൊല്ലൂർ ക്ഷീരസഹകരണസംഘത്തിന്റെ പ്രസിഡന്റ് ശ്രീ.അനിൽ എം.പി., പി.ടി.എ.വൈസ്പ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ തുടങ്ങിയവർ സംസാരിച്ചു...
6.7.2018
രാവിലത്തെ അസംബ്ലിയിൽ നടന്നു. അതോടൊപ്പം കോയിക്കൽ സ്കൂളിന്റെ പുതിയ വർഷത്തെ അക്കാദമിക ഡയറിയുടെ പ്രകാശനവും നടന്നു. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ രക്ഷാധികാരി കൂടിയായ ശ്രീ.ഗംഗാധരൻ അവർകളുടെ നിറസാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, കിളികൊല്ലൂർ ക്ഷീരസഹകരണസംഘത്തിന്റെ പ്രസിഡന്റ് ശ്രീ.അനിൽ എം.പി., പി.ടി.എ.വൈസ്പ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ തുടങ്ങിയവർ സംസാരിച്ചു...

ഒത്തൊരുമിച്ചൊരു സദ്യ കഴിക്കാൻ
'''സ്കൂൾമുറ്റത്തെ പച്ചക്കറി പരിപാലനം...'''

മൊത്തം പേർക്കും കൊതിയായി...
(സുരജടീച്ചർ നല്കിയ വിരുന്നു സല്ക്കാരത്തിൽ നിന്ന്)

സ്കൂൾമുറ്റത്തെ പച്ചക്കറി പരിപാലനം...
സ്കൂൾ തുറന്നപ്പോൾ തന്നെ കോയിക്കൽ സ്കൂളിൽ വിഷരഹിത പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. സുധീഷിന്റെയും കൂട്ടുകാരുടെയും പരിചരണവും മഴയുടെ ആനുകൂല്യവും നല്ല വിളവായി.

ചാന്ദ്രദിനത്തിൽ കോയിക്കൽ സ്കൂൾ...
'''ചാന്ദ്രദിനത്തിൽ കോയിക്കൽ സ്കൂൾ..'''.

പ്രത്യേക അസംബ്ലി കുട്ടികൾക്ക് സൗരയൂഥത്തെപ്പറ്റി

ഏറെ അറിവു നല്കുന്നതായിരുന്നു.
ഏറെ അറിവു നല്കുന്നതായിരുന്നു.
വരി 60: വരി 55:
സെമിനാർ ഹാളിലൊരുക്കിയ ചിത്രപ്രദർശനം എല്ലാ വിദ്യാർത്ഥികൾക്കും വിജ്ഞാനപ്രദമായി!!!

സുവനീർ-വികസന സെമിനാർ
'''സുവനീർ-വികസന സെമിനാർ'''

130വയസ്സ് പൂർത്തിയാക്കുന്ന കോയിക്കൽ സ്കൂൾ വികസനത്തിന്റെ വഴി തേടുകയാണ്.

ഇപ്പോൾത്തന്നെ മുഖച്ഛായ ആകെ മാറിക്കഴിഞ്ഞു.

വരി 79: വരി 74:
തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സന്നിഹിതരായിരുന്നു.

കൊല്ലം ജില്ലാ വിജയികൾ!!!
'''കൊല്ലം ജില്ലാ വിജയികൾ!!!'''

കോയിക്കൽ സ്കൂളിന്റെ ഹോക്കി ടീം
കോയിക്കൽ സ്കൂളിന്റെ ഹോക്കി ടീം
ജവഹർലാൽ നെഹറു ഹോക്കിയിൽ
ജവഹർലാൽ നെഹറു ഹോക്കിയിൽ
വരി 85: വരി 80:
കോയിക്കൽ സ്കൂളിന്റെ അഭിമാനനിമിഷങ്ങൾ..! ജവഹർലാൽ നെഹറു ഹോക്കി മത്സരത്തിൽ സായിയെ തോല്പിച്ച് കൊല്ലം ജില്ലാ വിജയികളായ ചുണക്കുട്ടികൾക്കും അവരുടെ പരിശീലകർക്കും കോയിക്കൽ സ്കൂളിന്റെ അനുമോദനങ്ങൾ.

സുരഭിലസുന്ദരധന്യജീവിതം!!!
'''സുരഭിലസുന്ദരധന്യജീവിതം!!!'''

ദീർഘനാളത്തെ അദ്ധ്യാപനജീവിതത്തിനു ശേഷം കോയിക്കൽ സ്കൂളിൽ നിന്നു വിരമിക്കുന്ന സുരജട്ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ്.

'''സ്കൂൾമാഗസിൻ'''
കോയിക്കൽ സ്കൂളിന്റെ മറ്റൊരു ചിരകാലസ്വപ്നം പൂവണിയാൻ പോകുന്നു. സ്കൂൾ മാഗസിൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
SCIENCE PARK under construction...!

വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോയിക്കൽ സ്കൂളിൽ യു.പി.വിഭാഗത്തിന് സയൻസ് പാർക്ക് ഒരുങ്ങുന്നു.
ബി.ആർ.സി.ട്രെയിനർ ഗോപൻ സാറിന്റെ നേതൃത്വത്തിൽ സയൻസ് പാർക്കിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു...

സ്കൂൾമാഗസിൻ

കുട്ടനാടിനു് കോയിക്കൽ സ്കൂളിന്റെ കൈത്താങ്ങ്...!
'''കുട്ടനാടിനു് കോയിക്കൽ സ്കൂളിന്റെ കൈത്താങ്ങ്...!'''

കോയിക്കൽ സ്കൂളിലെ
'''ലിറ്റിൽ കൈറ്റ്സ്''' -കോയിക്കൽ സ്കൂളിലെഐ.ടി.ക്ലബ്ബിന്റെ ഏകദിനക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങൾ.
ലിറ്റിൽ കൈറ്റ്സ്-.ടി.ക്ലബ്ബിന്റെ ഏകദിനക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങൾ.

ആഗസ്റ്റ് 6 !!!
ആഗസ്റ്റ് 6 !!!
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495914" എന്ന താളിൽനിന്ന് ശേഖരിച്ചത്