"സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

=== അപ്പർ പ്രൈമറി ===
=== അപ്പർ പ്രൈമറി ===
അപ്പർ പ്രൈമറി വിഭാഗത്തിൽ ഒമ്പത് ഡിവിഷനുകളിലായി 380 വിദ്യാർത്ഥിനികൾ അധ്യയനം നടത്തുന്നു. പത്ത് അധ്യാപകർ ഈ വിഭാഗത്തിൽ അർപ്പണമനോഭാവത്തോടെ നിസ്തുലസേവനം അനുഷ്ഠിക്കുന്നു. വ്ദ്യാർത്ഥികളുടെ പഠനപുരോഗതിക്ക് ഉതകുന്ന തരത്തിൽ വിസ്മയലോകം, മലയാളത്തിളക്കം, മാത് മാജിക്, ശാസ്ത്രകൗതുകം എന്നിവയിലൂടെ കുട്ടികളിൽ അന്വേഷണത്വരയും ശാസ്ത്രാഭിമുഖ്യവും സാമൂഹ്യപ്രതിബദ്ധതയും കൈവളർത്താൻ അധ്യാപകർ കൂട്ടായി പരിശ്രമിക്കുന്നു.
അപ്പർ പ്രൈമറി വിഭാഗത്തിൽ ഒമ്പത് ഡിവിഷനുകളിലായി 337 വിദ്യാർത്ഥിനികൾ അധ്യയനം നടത്തുന്നു. പത്ത് അധ്യാപകർ ഈ വിഭാഗത്തിൽ അർപ്പണമനോഭാവത്തോടെ നിസ്തുലസേവനം അനുഷ്ഠിക്കുന്നു. വ്ദ്യാർത്ഥികളുടെ പഠനപുരോഗതിക്ക് ഉതകുന്ന തരത്തിൽ വിസ്മയലോകം, മലയാളത്തിളക്കം, മാത് മാജിക്, ശാസ്ത്രകൗതുകം എന്നിവയിലൂടെ കുട്ടികളിൽ അന്വേഷണത്വരയും ശാസ്ത്രാഭിമുഖ്യവും സാമൂഹ്യപ്രതിബദ്ധതയും കൈവളർത്താൻ അധ്യാപകർ കൂട്ടായി പരിശ്രമിക്കുന്നു.

22:12, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പർ പ്രൈമറി