"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎2018-19 ലെ പ്രവർത്തനങ്ങൾ: ഉള്ളടക്കം ചേർത്തു
(ഉള്ളടക്കം തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎2018-19 ലെ പ്രവർത്തനങ്ങൾ: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 98: വരി 98:
'''വായനാവാരാചരണ'''ത്തിന്റെ ഭാഗമായി ജൂൺ 19 ന് ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം. ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാഞ്ഞിരംകുളം ഗവ. കോളേജ് മലയാള വിഭാഗം അധ്യാപകൻ ശ്രീ. ജയകുമാർ സന്ദേശം നൽകി.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ക്ലാസ് റൂമിൽ കുട്ടി ലൈബ്രറി തയ്യാറാക്കുന്നതിന് പുസ്തക ശേഖരണം നടത്തി. ജൂൺ 22 ന് 10.30—11.30 വരെ വായനയെ പ്രോത്സാഹിപ്പിക്കന്നതിനായി പുസ്തകങ്ങൾ നൽകി വായന നടത്തി.കുട്ടികൾ തയ്യാറാക്കിയ വായനാകുറിപ്പുകൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.ജൂൺ 24 ന്  വായനാവാരത്തിന്റെ സമാപന ചടങ്ങ് ബി. ആർ. സി ട്രെയിനർ ശ്രീമതി സന്ധ്യയുടെ നേതൃത്വത്തിൽ നടന്നു.തദവസരത്തിൽ ഹെഡ്മിസ്ട്രസ് വായനാപതിപ്പ് പ്രകാശനം ചെയ്തു. കുട്ടികൾ പുസ്തകചങ്ങല ഒരുക്കി. വായനാമരം,അക്ഷര ബലൂൺ എന്നിവ പ്രദർശിപ്പിച്ചു.

2017-18 വർഷത്തെ എസ്.എസ്എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ്  കിട്ടിയ 78 കുട്ടികളെയും 9 എ+ നേടിയ 49 കുട്ടികളെയും അഭിനന്ദിക്കുന്നതിനായി ജൂൺ 23 ന് '''വിജയോത്സവും''' തുടർന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. പാറശ്ശാല രൂപക മെത്രാൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ                             ഉദ്ഘാടകയായിരുന്നു.  
2017-18 വർഷത്തെ എസ്.എസ്എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ്  കിട്ടിയ 78 കുട്ടികളെയും 9 എ+ നേടിയ 49 കുട്ടികളെയും അഭിനന്ദിക്കുന്നതിനായി ജൂൺ 22 ന് '''വിജയോത്സവും''' തുടർന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. പാറശ്ശാല രൂപത മെത്രാൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം. വിൻസന്റ് എം. എൽ. എ  ഉദ്ഘാടകനായിരുന്നു. മഹിള സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടർ ശ്രീമതി പി. ഇ ഉഷ മുഖ്യ പ്രഭാഷണം നടത്തി  റവ. ഫാ. ഷീൻ തങ്കാലയം (കറസ്പോണ്ടന്റ് എം. എസ്. സി. സ്കൂൾ, പാറശ്ശാല),   പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ. കാഞ്ഞിരംകുളം ഗിരി, സിസ്റ്റർ .ശോഭിത എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് വിജയികളായ കുട്ടികൾക്ക് ട്രോഫിയും മെഡലും നൽകി. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. എസ്. സുരേന്ദ്രൻ  നന്ദി പ്രകാശിപ്പിച്ചു.
റവ. ഫാ. ഷീൻ തങ്കാലയം (കറസ്പോണ്ടന്റ് എം. എസ്. സി. സ്കൂൾ), ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം., ശ്രീമതി. ആർ. സുജാത (ജില്ലാ പഞ്ചായത്തംഗം),ശ്രീ. ജെ. ജോണി(അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്),ശ്രീമതി. എൽ. അംബിക (അതിയന്നൂർ ഗ്രാമ പഞ്ചായത്ത്) എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് വിജയികലായ കുട്ടികൾക്ക് ട്രോഫിയും മെഡലും നൽകി. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. എസ്. സുരേന്ദ്രൻ  നന്ദി പ്രകാശിപ്പിച്ചു.

ജൂൺ 28 ന് '''ലഹരിവിരുദ്ധദിന'''ത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ ആരോഗ്യ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.ലഹരിവിരുദ്ധ സന്ദേശം നൽകുന്ന വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.തുടർന്ന് കുട്ടികൾ നെല്ലിമൂട് ജംഗഷൻ  വരെ ലഹരിവിരുദ്ധസന്ദേശം നൽകുന്ന മുദ്രവാക്യങ്ങളുമായി റാലി നടത്തി.

ആഗസ്റ്റ് 8 ന് '''ഹിരോഷിമ ദിന'''ത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. 9എ യിലെ ഗോപിക യുദ്ധവിരുദ്ധ സന്ദേശം നൽകി. യുദ്ധവിരുദ്ധ പ്രതിജ്ഞ ശരണ്യ . ജി ചൊല്ലി കൊടുത്തു. കുട്ടികൾ യുദ്ധത്തിന്റെ ഭീകരത, നാശം ഇവ ഉൾപ്പെടുത്തി പ്രസംഗം, ഗാനം ഇവ അവതരിപ്പിച്ചു തുടർന്ന് നെല്ലിമൂട് ജംഗഷൻ വരെ റാലി നടത്തി.

.</font>
.</font>
1,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/490030" എന്ന താളിൽനിന്ന് ശേഖരിച്ചത്