"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
16:15, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018വിവരങ്ങൾ കൃത്യമാക്കൽ
(പരിഷ്കകരണം) |
(ചെ.) (വിവരങ്ങൾ കൃത്യമാക്കൽ) |

വരി 20: | വരി 20: | ||
പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പഠനകാര്യത്തിലും മറ്റും കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യം എടുത്തുകാണിക്കുന്നതിനും തുടക്കത്തിലേ കുട്ടികളെ പഠനകാര്യത്തിൽ സഹായിക്കാനും കഴിയുന്നതിനാണ് പത്തിന്റെ ക്ലാസ്സ് പി.ടി.എ വിളിച്ചു ചേർത്തത്. പഠനരീതികളും ഭൗതികസാഹചര്യങ്ങലളും വിശദമാക്കിക്കൊണ്ട് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി( രക്ഷാകർത്താക്കളോടു സംസാരിച്ചു. ശ്രീമതി.സീറ്റ ആർ മിറാണ്ട(HM), ശ്രീമതി.അമ്മിണി(സീനിയർ അസിസ്റ്റന്റ്) ക്ലാസ് ടീച്ചർമാരായ ആന്റണിയും സാറും അമ്മിണി ടീച്ചറും അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് | പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പഠനകാര്യത്തിലും മറ്റും കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യം എടുത്തുകാണിക്കുന്നതിനും തുടക്കത്തിലേ കുട്ടികളെ പഠനകാര്യത്തിൽ സഹായിക്കാനും കഴിയുന്നതിനാണ് പത്തിന്റെ ക്ലാസ്സ് പി.ടി.എ വിളിച്ചു ചേർത്തത്. പഠനരീതികളും ഭൗതികസാഹചര്യങ്ങലളും വിശദമാക്കിക്കൊണ്ട് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി( രക്ഷാകർത്താക്കളോടു സംസാരിച്ചു. ശ്രീമതി.സീറ്റ ആർ മിറാണ്ട(HM), ശ്രീമതി.അമ്മിണി(സീനിയർ അസിസ്റ്റന്റ്) ക്ലാസ് ടീച്ചർമാരായ ആന്റണിയും സാറും അമ്മിണി ടീച്ചറും അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് | ||
കൗൺസിലറായ ശ്രീമതി.സാറാ തോമസ് ബോധവല്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി. | കൗൺസിലറായ ശ്രീമതി.സാറാ തോമസ് ബോധവല്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി. | ||

"HELLO ENGLISH" |

'''"HELLO ENGLISH-നു് സമാപനം"'''

ഒരാഴ്ച നീണ്ടു നിന്ന | പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുതുമയാർന്നതും ഏറെ പ്രയോജനപ്രദവുമായ നിരവധി പ്രവർത്തനങ്ങൾ ഇക്കൊല്ലം കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്നു. അതിൽ എടുത്തു പറയേണ്ടഒരു പ്രവർത്തനമാണ് ' ഹലോ ഇംഗ്ലീഷ് ' പ്രൈമറി തലത്തിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ വഴി തുറക്കുന്ന ഒരു നൂതനസംരംഭമായിരുന്നു ഹലോ ഇംഗ്ലീഷ്. ഒരാഴ്ച നീണ്ടു നിന്ന പ്രസ്തുത പഠന പദ്ധതിയുടെ സമാപനവും രക്ഷാകർതൃ സംഗമവും ജൂൺ 26നു് ഉച്ച കഴിഞ്ഞ് സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവതരണങ്ങൾരക്ഷാകർത്താക്കൾക്ക് സന്തോഷം പകരുന്നവയായിരുന്നു. | ||

[[പ്രമാണം:Lahari11.png|ലഘുചിത്രം|ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടത്തിയ റാലിയുടെ ദൃശ്യം]] | ||
[[പ്രമാണം:Lahari11.png|ലഘുചിത്രം|ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടത്തിയ റാലിയുടെ ദൃശ്യം]] |
'''ലഹരിവിരുദ്ധദിനാചരണം - ജൂൺ 26'''

കോയിക്കൽ സ്കൂളിലെ എല്ലാ | സമൂഹത്തെ സമൂലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ തുരത്തേണ്ടത് നമ്മുടെ കടമയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധദിനം ആചരിച്ചു. രാവിലെ ക്ലാസ്സ് മുറികളിലിരുന്ന് കുട്ടികളെല്ലാവരും ലഹരിവിരുദ്ധ ആശയം ഉൾക്കൊള്ളുന്ന പോസ്റ്റർ വരച്ചു. വരച്ച പോസ്റ്ററുകളുമായി എല്ലാ കുട്ടികളും അസംബ്ലിയിലെത്തി. അവിടെ അവർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടർന്ന് അവരവർ നിർമ്മിച്ച പോസ്റ്ററുകളും കൈയിലേന്തി റാലി നടത്തി. പോസ്റ്റുകൾ വീട്ടിൽ കൊണ്ടു പോയി രക്ഷാകർത്താക്കളെ കാണിച്ച് ഒപ്പിട്ട് പിറ്റേന്നു കൊണ്ടു വരാൻ നിർദ്ദേശിച്ചു. ഓരോ ക്ലാസ്സിലെയും നല്ല പോസ്റ്റിന് സമ്മാനമുണ്ടാകുമെന്നും പ്രഖ്യാപിച്ചു. | ||

[[പ്രമാണം:Kid1.jpeg|ലഘുചിത്രം|പ്രീപ്രൈമറിയിലും കമ്പ്യൂട്ടറെത്തി]] | [[പ്രമാണം:Kid1.jpeg|ലഘുചിത്രം|പ്രീപ്രൈമറിയിലും കമ്പ്യൂട്ടറെത്തി]] | ||
കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..! |
'''കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..!'''

കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു... | കോയിക്കൽ സ്കൂൾ വീണ്ടും പുതിയ ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു. ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഹൈടെക്കായി പരിലസിക്കുമ്പോൾ, ഏറ്റവും താഴെ പ്രീപ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് മൾട്ടി മീഡിയ സംവിധാനത്തിന്റെ ആദ്യപടിയായി ഒരു കമ്പ്യൂട്ടറും സ്പീക്കറും എത്തി. ജനപ്രതിനിധികൾ നല്കി സ്കൂളിലെ കമ്പ്യൂട്ടർ പരിശീലനത്തിനുപയോഗിച്ചിരുന്ന ഒരു കമ്പ്യൂട്ടറാണ് കൊച്ചു കുട്ടികളുടെ പഠനത്തിനായി വിട്ടു കൊടുത്തത്. തങ്ങളുടെ മപറിയിലേക്ക് പുതിയ ദൃശ്യവും ശബ്ദവും വന്നത് അവരൊട്ടമ്പരപ്പോടെയും ആശ്ചര്യത്തോടെയും ആഹ്ലാദത്തോടെയുമാണ് ഏറ്റുവാങ്ങിയത്. കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു... | ||

ജൂലൈ 5നു് വിപുലമായ പരിപാടികളോടെ ബഷീർദിനം ആചരിച്ചു. രാവിലെ അസംബ്ലിയിൽ ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും പുസ്തകപ്രദർശനം നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് സെമിനാർ ഹാളിൽ വച്ച് ബഷീർ അനുസ്മരണം ശ്രീ.ശ്രീകുമാരൻ കർത്താ നിർവഹിച്ചു. | ജൂലൈ 5നു് വിപുലമായ പരിപാടികളോടെ ബഷീർദിനം ആചരിച്ചു. രാവിലെ അസംബ്ലിയിൽ ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും പുസ്തകപ്രദർശനം നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് സെമിനാർ ഹാളിൽ വച്ച് ബഷീർ അനുസ്മരണം ശ്രീ.ശ്രീകുമാരൻ കർത്താ നിർവഹിച്ചു. | ||
വരി 89: | വരി 88: | ||
ദീർഘനാളത്തെ അദ്ധ്യാപനജീവിതത്തിനു ശേഷം കോയിക്കൽ സ്കൂളിൽ നിന്നു വിരമിക്കുന്ന സുരജട്ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ്. | ദീർഘനാളത്തെ അദ്ധ്യാപനജീവിതത്തിനു ശേഷം കോയിക്കൽ സ്കൂളിൽ നിന്നു വിരമിക്കുന്ന സുരജട്ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ്. | ||

SCIENCE PARK under construction...! | |||

വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോയിക്കൽ സ്കൂളിൽ യു.പി.വിഭാഗത്തിന് സയൻസ് പാർക്ക് ഒരുങ്ങുന്നു. | |||
ബി.ആർ.സി.ട്രെയിനർ ഗോപൻ സാറിന്റെ നേതൃത്വത്തിൽ സയൻസ് പാർക്കിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു... | |||

സ്കൂൾമാഗസിൻ | |||

കുട്ടനാടിനു് കോയിക്കൽ സ്കൂളിന്റെ കൈത്താങ്ങ്...! | കുട്ടനാടിനു് കോയിക്കൽ സ്കൂളിന്റെ കൈത്താങ്ങ്...! | ||
വരി 97: | വരി 102: | ||

ആഗസ്റ്റ് 6 !!! | ആഗസ്റ്റ് 6 !!! | ||

ലോകസമാധാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലും ഹിരോഷിമാദിനം ആചരിച്ചു. അഖിലേന്ത്യാ സമാധാന ഐക്യദാർഡ്യസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങ് കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി.വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ആയിരം വർണക്കൊക്കുകളുമായി സഡാക്കൊ സസൂക്കി അസംബ്ലിയെ അഭിവാദ്യം ചെയ്തു.ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റഹീം, AIPSOയുടെ ഭാരവാഹികൾ, പ്രോഗ്രാം കൺവീനർ ശ്രീമതി.അമ്മിണി മുതലായവർ സന്ദേശങ്ങളും പ്രതിജ്ഞയും കൈമാറി. യുദ്ധവിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളും ബലൂണുകളും അസംബ്ലിയിൽ നിറഞ്ഞു നിന്നു... | ലോകസമാധാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലും ഹിരോഷിമാദിനം ആചരിച്ചു. അഖിലേന്ത്യാ സമാധാന ഐക്യദാർഡ്യസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങ് കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി.വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ആയിരം വർണക്കൊക്കുകളുമായി സഡാക്കൊ സസൂക്കി അസംബ്ലിയെ അഭിവാദ്യം ചെയ്തു.ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റഹീം, AIPSOയുടെ ഭാരവാഹികൾ, പ്രോഗ്രാം കൺവീനർ ശ്രീമതി.അമ്മിണി മുതലായവർ സന്ദേശങ്ങളും പ്രതിജ്ഞയും കൈമാറി. യുദ്ധവിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളും ബലൂണുകളും അസംബ്ലിയിൽ നിറഞ്ഞു നിന്നു... | ||