"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
==കടയ്ക്കൽ-ദേശാഭിമാനികളുടെ നാട്== | ==കടയ്ക്കൽ-ദേശാഭിമാനികളുടെ നാട്== | ||
കടയ്ക്കൽ എന്ന് പുറം നാട്ടുകാർ കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക കൊല്ലവർഷം 1114ൽ നടന്ന കാർഷിക കലാപമാണ്.ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ രാജ്യമെങ്ങും സംഘചിതവും ഒറ്റപ്പെട്ടതുമായ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ട കാലമായിരുന്നു അത്.അവയിൽ അവഗണിയ്ക്കാനാവാത്തവിധം ഒരു സായുധസമരത്തിന് നേണ്ടുന്ന ഒരുക്കങ്ങൾ നടത്താൻപോന്ന തരത്തിൽ സന്നദ്ധമായ ഒരു ജനതതി ഇവിടെയുണ്ടായിരുന്നു.പുരാതനകാലംമുതലേ കാർഷികസമ്പന്നമായിരുന്നു ഈ നാട്.തനതാ. സാംസ്ക്കാരികനിലവാരമുണ്ടായിരുന്ന പ്രദേശമാണ് കടയ്ക്കൽ. | കടയ്ക്കൽ എന്ന് പുറം നാട്ടുകാർ കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക കൊല്ലവർഷം 1114ൽ നടന്ന കാർഷിക കലാപമാണ്.ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ രാജ്യമെങ്ങും സംഘചിതവും ഒറ്റപ്പെട്ടതുമായ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ട കാലമായിരുന്നു അത്.അവയിൽ അവഗണിയ്ക്കാനാവാത്തവിധം ഒരു സായുധസമരത്തിന് നേണ്ടുന്ന ഒരുക്കങ്ങൾ നടത്താൻപോന്ന തരത്തിൽ സന്നദ്ധമായ ഒരു ജനതതി ഇവിടെയുണ്ടായിരുന്നു.പുരാതനകാലംമുതലേ കാർഷികസമ്പന്നമായിരുന്നു ഈ നാട്.തനതാ. സാംസ്ക്കാരികനിലവാരമുണ്ടായിരുന്ന പ്രദേശമാണ് കടയ്ക്കൽ. | ||
കോട്ടുക്കൽ കുമ്മിൾ ചടയമംഗലം എന്നീസമീപസ്ഥലങ്ങളിലും കടയ്ക്കലുമായി അവശേഷിയ്ക്കുന്നക്ഷേത്രാവശിഷ്ടങ്ങൾ മുസ്ലിം പള്ളികൾ ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങളുടെ | കോട്ടുക്കൽ കുമ്മിൾ ചടയമംഗലം എന്നീസമീപസ്ഥലങ്ങളിലും കടയ്ക്കലുമായി അവശേഷിയ്ക്കുന്നക്ഷേത്രാവശിഷ്ടങ്ങൾ മുസ്ലിം പള്ളികൾ ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങളുടെ ശേഷിപ്പുകൾ എന്നിവ പഴയകാല സാമൂഹ്യവ്യവസ്ഥയുടെ സ്വഭാവം വ്യക്തമാക്കുന്നതാണ്. | ||
1975 വരെയും നിലമേൽ ഠൗണിലുണ്ടായിരുന്ന ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ആൽത്തറമൂട്ടിൽ പ്രവർത്തിച്ചുവന്നരുന്നഅഞ്ചലാഫീസ് കടയ്ക്കൽ പോലീസ് ഔട്ട് പോസ്റ്റ് ആളുകുന്നത്തെ വെർണ്ണാക്കുലർ മിഡിൽ സ്ക്കൂൾഎന്നിവ പ്രശസ്ഥമായിരുന്നു.ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ മാർത്താണ്ഡം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ലൂഥർമിഷൻസഭകടയ്ക്കൽ വെങ്കിട്ടക്കുഴി പറയാട് കാര്യം എഎന്നിനിടങ്ങളിൽസ്ക്കൂളുകൾ സ്ഥാപിച്ചതും വളരെക്കാലം മുമ്പാണ്.അവ ഇന്നാട്ടിലെ ഗതകാല സംസ്കൃതിയുടെ വിരൽചൂണ്ടികളായി ഇപ്പോഴുമുണ്ട്.കാട്ടുകുളങ്ങര മഹാവിഷ്ണു ക്ഷേത്രം കോട്ടുക്കൽ ഗുഹാക്ഷേത്രം മണികണ്ഠൻചിറ ശ്രീകൃഷ്ണപുരം എന്നീ ക്ഷേത്രാവശിഷ്ഠങ്ങൾ ആയിരംകൊല്ലം പഴക്കമുള്ളവയാണ് എന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു. | 1975 വരെയും നിലമേൽ ഠൗണിലുണ്ടായിരുന്ന ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ആൽത്തറമൂട്ടിൽ പ്രവർത്തിച്ചുവന്നരുന്നഅഞ്ചലാഫീസ് കടയ്ക്കൽ പോലീസ് ഔട്ട് പോസ്റ്റ് ആളുകുന്നത്തെ വെർണ്ണാക്കുലർ മിഡിൽ സ്ക്കൂൾഎന്നിവ പ്രശസ്ഥമായിരുന്നു.ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ മാർത്താണ്ഡം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ലൂഥർമിഷൻസഭകടയ്ക്കൽ വെങ്കിട്ടക്കുഴി പറയാട് കാര്യം എഎന്നിനിടങ്ങളിൽസ്ക്കൂളുകൾ സ്ഥാപിച്ചതും വളരെക്കാലം മുമ്പാണ്.അവ ഇന്നാട്ടിലെ ഗതകാല സംസ്കൃതിയുടെ വിരൽചൂണ്ടികളായി ഇപ്പോഴുമുണ്ട്.കാട്ടുകുളങ്ങര മഹാവിഷ്ണു ക്ഷേത്രം കോട്ടുക്കൽ ഗുഹാക്ഷേത്രം മണികണ്ഠൻചിറ ശ്രീകൃഷ്ണപുരം എന്നീ ക്ഷേത്രാവശിഷ്ഠങ്ങൾ ആയിരംകൊല്ലം പഴക്കമുള്ളവയാണ് എന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു. | ||
മണ്ണടിഞ്ഞുപോയ നാടുവാഴി വ്യവസ്ഥകളുടേയും ബ്രാഹ്മണ മേധാവിത്വത്തിന്റേയും ഭാഗമായകൊട്ടാരങ്ങളും മഠങ്ങളും മുമ്പുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ ചികഞ്ഞെടുക്കാൻ സഹായകമാണ്.കിഴക്ക സഹ്യനപ്പുറം നാഞ്ചിനാട്ടിൽനിന്നും പടിഞ്ഞാറുനിന്നും പിൽക്കാലത്ത് എത്തിയവർ ബ്രാഹ്മണ നാടുവാഴി വ്യവസ്ഥയ്ക്ക് സാരമായ മാറ്റങ്ങൾ വരുത്തി.കടയ്ക്കൽ കാർഷിക കലാപത്തിന് മുൻപ് സാഥാപിതമായ വിദ്യാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽതന്നെ പരിഷ്കൃതമായ ഒരു സമൂഹം ഇവിടെയുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. | മണ്ണടിഞ്ഞുപോയ നാടുവാഴി വ്യവസ്ഥകളുടേയും ബ്രാഹ്മണ മേധാവിത്വത്തിന്റേയും ഭാഗമായകൊട്ടാരങ്ങളും മഠങ്ങളും മുമ്പുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ ചികഞ്ഞെടുക്കാൻ സഹായകമാണ്.കിഴക്ക സഹ്യനപ്പുറം നാഞ്ചിനാട്ടിൽനിന്നും പടിഞ്ഞാറുനിന്നും പിൽക്കാലത്ത് എത്തിയവർ ബ്രാഹ്മണ നാടുവാഴി വ്യവസ്ഥയ്ക്ക് സാരമായ മാറ്റങ്ങൾ വരുത്തി.കടയ്ക്കൽ കാർഷിക കലാപത്തിന് മുൻപ് സാഥാപിതമായ വിദ്യാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽതന്നെ പരിഷ്കൃതമായ ഒരു സമൂഹം ഇവിടെയുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. | ||
<br><b>1938 ലെ കാർഷിക കലാപം</b> | <br><b>1938 ലെ കാർഷിക കലാപം</b> | ||
അക്കമ്മ വർക്കി എന്ന സ്റ്റേറ്റ് കോൺഗ്രസിന്റെ ലീഡർ എഴുതിയ ""1114ന്റെ കഥ"" | അക്കമ്മ വർക്കി എന്ന സ്റ്റേറ്റ് കോൺഗ്രസിന്റെ ലീഡർ എഴുതിയ ""1114ന്റെ കഥ""എന്ന പുസ്തകത്തിൽ വികാരാവേശത്തോടെയാണ് കടയ്ക്കൽ വിപ്ലവത്തെക്കുറിച്ച് എഴുതിയിട്ടുള്ളത്.തദ്ദേശവാസികൾക്ക്നേരേ അത്രമാത്രം നികൃഷ്ഠമായ നരനായാട്ടാണ് ബ്രിട്ടീഷ് പട്ടാളവും സർ സി പി യുടെപോലീസും നടത്തിയത്. | ||
നാട്ടിലെ ഏക കാർഷിക വാണിജ്യ കേന്ദ്രമായിരുന്ന കടയ്ക്കൽ ചന്തയിൽ കരം വർദ്ധിപ്പിച്ചതായിരുന്നു കലാപത്തിന് കാരണം.എങ്കിലും സമാന വിഷയങ്ങളുമായി ബന്ധപ്പെട്ട് കല്ലറ പാങ്ങോട് പ്രദേശങ്ങളിലും ആറ്റിങ്ങലും നടന്ന കലാപങ്ങളും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമിട്ടവയായിരുന്നു.ചിതറ സ്വദേശിയായ രാഘവൻ പിള്ള ഫ്രാങ്കോ, രാഘവൻ പിള്ള എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്,അദ്ദേഹത്തിന്റെ സന്തത സഹചാരിയായ ചന്തിരൻ കാളിയമ്പി എന്ന ഹരിജൻ യുവാവും ഈ സമര മുഖത്തെ പ്രമുഖരായിരുന്നു.ഇവരിരുവരും പിന്നീട് യഥാക്രമം കടയ്ക്കൽ രാജാവും മന്ത്രിയുമായി അറിയപ്പെട്ടു. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ രാജ്യമൊട്ടുക്കും നടന്നപ്രക്ഷോഭങ്ങളിൽനിന്ന് ആവേശം ഉൾക്കൊണ്ടവരും കടയ്ക്കൽ സമരരംഗങ്ങളിലുണ്ടായിരുന്നു.ഈ പ്രക്ഷോഭങ്ങൾ മഹാത്മജിയുടെ ശ്രദ്ധയിൽപ്പെട്ടത് ചരിത്രരേഖകളിൽനിന്ന് മനസ്സിലാക്കാം.എന്നാൽ സ്റ്റേറ്റ് കോൺഗ്രസ്സിന്റഎ നേതൃത്ത്വത്തിലും ദേശീയതലത്തിലും നചന്ന അക്രമരഹിത സമര മാർഗ്ഗത്തിൽ നിന്ന് വ്യത്യസ്ഥമായി സായുധമായിട്ടായിരുന്നു ഈ നാട്ടിലെ സമരഭടൻമാർ ബ്രിട്ടീഷ് പട്ടാളത്തേയും സർ സി പി യുടെപോലീസിനേയും നേരിട്ടത്.അതുകൊണ്ടായിരിയ്ക്കാം കടയ്ക്കൽ വിപ്ലവത്തെ സ്റ്റേറ്റ് കോൺഗ്രസ്സ് ഒരവസരത്തിൽ തള്ളിപ്പറഞ്ഞത്. | |||