"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
No edit summary
40031 (സംവാദം | സംഭാവനകൾ)
വരി 42: വരി 42:
പുതിയ തലമി‌ുറ മണ്ണിൽ പണിയെടുക്കുന്നതിനോട്  വിമുഖത കാട്ടുന്നതാണ് ഈ പ്രവണതയ്ക്കു കാരണം. നിലം തരിശ്ശിടുന്നതും കുറവല്ല. നെൽകൃഷിക്ക് പാടശേഖരങ്ങളുണ്ടെങ്കിലും കൃഷി കുറഞ്ഞുവരുന്നു. പാടത്ത് പണിയടുക്കാൻ ആളെ കിട്ടാനില്ല എന്നാണ് കർഷകന്റെ പരാതി.  

ചരൽ കലർന്ന കളിമണ്ണാണ് കടയ്ക്കൽ പൊതുവേ  കാണുപ്പെടുന്നത്. ജൈവാംശവും ഈർപ്പവുമുള്ളതിനാൽ ഈമണ്ണ് ഫലപൂയിഷ്ഠമാണ്.എങ്കിലും നെൽവയലുകൾഉൾപ്പെടെകാർഷികവിളകളുടെ സ്ഥാനം നാണ്യവിളയായാ റബ്ബർ കൈയ്യടക്കിക്കഴിഞ്ഞു. സാമ്പത്തികലാഭംനോക്കിയാണ് കർഷകർ റബ്ബർകൃഷിയിലേയ്ക്ക് ഇപ്പോൾ തിരിഞ്ഞിട്ടുള്ളത്.എന്നാൽ ഇത് സ്വന്തം മണ്ണിൽ വിളഞ്ഞഭക്ഷ്യവസ്തുക്കളുടെ രുചിയും മണവും പുതിയതലമുറയ്ക്ക് അനുഭിയ്ക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചു എന്നതാണ് യാഥാർത്ഥ്യം.നാട്ടിൻപുറങ്ങളിൽ അത്യാവശ്യം വേണ്ടപച്ചക്കറികളും പഴവർഗ്ഗങ്ങളും നമുക്ക്തന്നെ ഉത്പാദിപ്പിയ്ക്കാൻ കഴിയുമെന്നിരിയ്ക്കെ രാസവളങ്ങളും കീടനാശിനികളും തളിച്ചമറുനാടൻ പച്ചക്കറികൾക്ക്പിറകേ പോകേണ്ട അവസ്ഥയിലാണ് നാമിന്ന്.വീടിനോട് ചേർന്ന് ലഭ്യമായപരിമിതമായ സ്ഥലത്ത്അത്യാവശ്യം വേണ്ടപച്ചക്കറികൾ നമുക്ക് നട്ടുവളർത്താവുന്നതേയുള്ളു.

==കാർഷിക സംസ്കാരം കടയ്ക്കലിൽ==
==കടയ്ക്കൽ-ദേശാഭിമാനികളുടെ നാട്==
കടയ്ക്കൽ എന്ന് പുറം നാട്ടുകാർ കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക കൊല്ലവർഷം 1114ൽ നടന്ന കാർഷിക കലാപമാണ്.ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ രാജ്യമെങ്ങും സംഘചിതവും ഒറ്റപ്പെട്ടതുമായ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ട കാലമായിരുന്നു അത്.അവയിൽ അവഗണിയ്ക്കാനാവാത്തവിധം ഒരു സായുധസമരത്തിന് നേണ്ടുന്ന ഒരുക്കങ്ങൾ നടത്താൻപോന്ന തരത്തിൽ സന്നദ്ധമായ ഒരു ജനതതി ഇവിടെയുണ്ടായിരുന്നു.പുരാതനകാലംമുതലേ കാർഷികസമ്പന്നമായിരുന്നു ഈ നാട്.തനതാ. സാംസ്ക്കാരികനിലവാരമുണ്ടായിരുന്ന പ്രദേശമാണ് കടയ്ക്കൽ.
കോട്ടുക്കൽ കുമ്മിൾ ചടയമംഗലം എന്നീസമീപസ്ഥലങ്ങളിലും കടയ്ക്കലുമായി അവശേഷിയ്ക്കുന്നക്ഷേത്രാവശിഷ്ടങ്ങൾ മുസ്ലിം പള്ളികൾ ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങളുടെ  ശേ.ിപ്പുകൾ എന്നിവ പഴയകാല സാമൂഹ്യവ്യവസ്ഥയുടെ സ്വഭാവം വ്യക്തമാക്കുന്നതാണ്.
1975 വരെയും നിലമേൽ ഠൗണിലുണ്ടായിരുന്ന ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ആൽത്തറമൂട്ടിൽ പ്രവർത്തിച്ചുവന്നരുന്നഅഞ്ചലാഫീസ് കടയ്ക്കൽ പോലീസ് ഔട്ട് പോസ്റ്റ് ആളുകുന്നത്തെ വെർണ്ണാക്കുലർ മിഡിൽ സ്ക്കൂൾഎന്നിവ പ്രശസ്ഥമായിരുന്നു.ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ മാർത്താണ്ഡം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ലൂഥർമിഷൻസഭകടയ്ക്കൽ വെങ്കിട്ടക്കുഴി പറയാട് കാര്യം എഎന്നിനിടങ്ങളിൽസ്ക്കൂളുകൾ സ്ഥാപിച്ചതും വളരെക്കാലം മുമ്പാണ്.അവ ഇന്നാട്ടിലെ ഗതകാല സംസ്കൃതിയുടെ വിരൽചൂണ്ടികളായി ഇപ്പോഴുമുണ്ട്.കാട്ടുകുളങ്ങര മഹാവിഷ്ണു ക്ഷേത്രം കോട്ടുക്കൽ ഗുഹാക്ഷേത്രം മണികണ്ഠൻചിറ ശ്രീകൃഷ്ണപുരം എന്നീ ക്ഷേത്രാവശിഷ്ഠങ്ങൾ ആയിരംകൊല്ലം പഴക്കമുള്ളവയാണ് എന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു.
മണ്ണടിഞ്ഞുപോയ നാടുവാഴി വ്യവസ്ഥകളുടേയും ബ്രാഹ്മണ മേധാവിത്വത്തിന്റേയും ഭാഗമായകൊട്ടാരങ്ങളും മഠങ്ങളും മുമ്പുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ ചികഞ്ഞെടുക്കാൻ സഹായകമാണ്.കിഴക്ക സഹ്യനപ്പുറം നാഞ്ചിനാട്ടിൽനിന്നും പടിഞ്ഞാറുനിന്നും പിൽക്കാലത്ത് എത്തിയവർ  ബ്രാഹ്മണ നാടുവാഴി വ്യവസ്ഥയ്ക്ക് സാരമായ മാറ്റങ്ങൾ വരുത്തി.കടയ്ക്കൽ കാർഷിക കലാപത്തിന് മുൻപ് സാഥാപിതമായ വിദ്യാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽതന്നെ പരിഷ്കൃതമായ ഒരു സമൂഹം ഇവിടെയുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്.
<b>1938 ലെ കാർഷിക കലാപം</b>