ജി.എച്ച്.എസ്സ്.കുമരപുരം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:20, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

| വരി 1: | വരി 1: | ||

<font size= |  | ||
പാലക്കാട് ജില്ലയിൽ കല്പാത്തി എന്ന ഗ്രാമത്തിലാണ് കുമാരപുരം സ്കൂൾ സ്ഥിതി ചെയുന്നത്
| പാലക്കാട് ജില്ലയിൽ കല്പാത്തി എന്ന ഗ്രാമത്തിലാണ് കുമാരപുരം സ്കൂൾ സ്ഥിതി ചെയുന്നത്

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൽപാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ നടക്കുന്ന കൽപ്പാത്തി രഥോത്സവം [[ചിത്രം:kp1111.jpg|thumb|250px|center]] എല്ലാ വർഷവും നവംബർ മാസം നടക്കുന്ന ഒരു ഉത്സവമാണ്. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ വിശ്വനാഥപ്രഭുവും (പരമശിവൻ) അദ്ദേഹത്തിന്റെ പത്നിയായ വിശാലാക്ഷിയും (പാർവ്വതി ആണ്.
എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നാണ് ഇത്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൽപാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ നടക്കുന്ന കൽപ്പാത്തി രഥോത്സവം [[ചിത്രം:kp1111.jpg|thumb| |

പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന കൽപ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി യിൽ നിർമ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പകുതി കൽപ്പാത്തിഎന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ [[ചിത്രം:kp2222.jpeg|thumb|250px|center]] സ്ഥിതിചെയ്യുന്ന കൽപാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിൽ ഒന്നാണ്. | |||
പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന കൽപ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി യിൽ നിർമ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പകുതി കൽപ്പാത്തിഎന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ [[ചിത്രം:kp2222.jpeg|thumb| | |||

.ഗ്രാമത്തിലെ സ്ത്രീകൾ ദിവസവും അഗ്രഹാരങ്ങളുടെ മുന്നിൽ അരിപൊടി കൊണ്ട് കോലം വരക്കുന്നു[[ചിത്രം:kp3333.jpeg|thumb| |
.ഗ്രാമത്തിലെ സ്ത്രീകൾ ദിവസവും അഗ്രഹാരങ്ങളുടെ മുന്നിൽ അരിപൊടി കൊണ്ട് കോലം വരക്കുന്നു[[ചിത്രം:kp3333.jpeg|thumb|250px|center]] | ||
* ഏറ്റവും അടുത്തുള്ള പട്ടണം: പാലക്കാട് ജംക്‌ഷൻ- 3 കി.മീ അകലെ | * ഏറ്റവും അടുത്തുള്ള പട്ടണം: പാലക്കാട് ജംക്‌ഷൻ- 3 കി.മീ അകലെ | ||