"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
കടയ്കൽ  കുത്തിയോട്ടക്കളിയുടെ ആചാര്യനാണ് പ്രഭാകരൻ വൈദ്യൻ.ഗുരുദേവചരിതം,ദക്ഷയാഗം,മഹിഷാസുരവധം തീർത്ഥാടനക്കുമ്മി.
കടയ്കൽ  കുത്തിയോട്ടക്കളിയുടെ ആചാര്യനാണ് പ്രഭാകരൻ വൈദ്യൻ.ഗുരുദേവചരിതം,ദക്ഷയാഗം,മഹിഷാസുരവധം തീർത്ഥാടനക്കുമ്മി.
==മൊഴിവഴക്കം==
==മൊഴിവഴക്കം==
ആറ് മലയാളിയ്ക്ക് നൂറ് മലയാളം എന്നാണല്ലോ ചൊല്ല്. നമ്മുടെ നാട്ടിലും ഇങ്ങനെ പ്രാദേശിക വ്യതിയാനങ്ങൾ നമ്മുടെ നാട്ടിലും കാണാം
ആറ് മലയാളിയ്ക്ക് നൂറ് മലയാളം എന്നാണല്ലോ ചൊല്ല്. നമ്മുടെ നാട്ടിലും ഇങ്ങനെ പ്രാദേശിക വ്യതിയാനങ്ങൾ കാണാം.
മൊഴിവഴക്കം
കടയ്ക്കൽ പഞ്ചായത്ത്പ്രദേശങ്ങളിൽ ഇപ്പേഴും മുതിർന്നവരുടെ പ്രയോഗങ്ങളിൽ ഇത്തരം വാക്കുകളുണ്ട്. സംസാരഭാഷയിൽ മാത്രമാണ് ഈ പ്രയോഗങ്ങൾ വരിക.
കടയ്ക്കൽ പഞ്ചായത്ത് പ്രദേശങ്ങളിലം മൊഴികൾ. ഇപ്പേഴും മുതിർന്നവരുടെ പ്രയോഗങ്ങളിൽ ഇത്തരം വാക്കുകളുണ്ട്. സംസാരഭാഷയിൽ മാത്രമാണ് ഈ പ്രയോഗങ്ങൾ വരിക.


  പ്രയോഗം             അർത്ഥം
  പ്രയോഗം                 അർത്ഥം


  അവുത്തുങ്ങൾ     അവർ  
  അവുത്തുങ്ങൾ             അവർ  
  അയ്യം             പുരയിടം, പറമ്പ്
  അയ്യം                     പുരയിടം, പറമ്പ്
  അപ്പാവി           പച്ചപാവം, പമസാധു
  അപ്പാവി                   പച്ചപാവം, പമസാധു
  അങ്കമ്മാളി         ധിക്കാരി, തന്റേടി
  അങ്കമ്മാളി                 ധിക്കാരി, തന്റേടി
  അർക്കീസ്       പിശുക്കൻ
  അർക്കീസ്                 പിശുക്കൻ
  ഇത്തിരിപ്പോലം   വളരെക്കുറച്ച്
  ഇത്തിരിപ്പോലം           വളരെക്കുറച്ച്
  മു‍ഞ്ഞി           മുഖം  
  മു‍ഞ്ഞി                     മുഖം  
  തോനെ         അധികം  
  തോനെ                   അധികം  
  ചിറി             ചുണ്ട്  
  ചിറി                       ചുണ്ട്  
  ചെവിക്കല്ലം       കവിൾത്തടം
  ചെവിക്കല്ലം               കവിൾത്തടം
  ചെന്നാറെ       ചെന്നിട്ട്
  ചെന്നാറെ                 ചെന്നിട്ട്
  വന്നാറെ       വന്നിട്ട്
  വന്നാറെ                 വന്നിട്ട്
  ചിറച്ചില്,       ചിനപ്പ് ധിക്കാരം
  ചിറച്ചില്,ചിനപ്പ്         ധിക്കാരം
  വെക്കം         വേഗം
  വെക്കം                   വേഗം
  എരുത്തിൽ   കന്നുകാലിപ്പൂര
  എരുത്തിൽ             കന്നുകാലിപ്പൂര
  പാതാമ്പ്രം     അടുപ്പിനു മുകൾഭാഗം
  പാതാമ്പ്രം               അടുപ്പിനു മുകൾഭാഗം
  പര്യമ്പ്രം       വീട്ടിനു പുറകുവശം
  പര്യമ്പ്രം                 വീട്ടിനു പുറകുവശം
ചവരിക്കൽ  ശൗചക്രിയ
  ചെവുത്ത               ശ്രദ്ധ, ജാഗ്രത
  ചെവുത്ത       ശ്രദ്ധ, ജാഗ്രത
  എരണം                 മോക്ഷം, ഐശ്യര്യം
  എരണം       മോക്ഷം, ഐശ്യര്യം
  കശർപ്പ്                 അരുചി
  കശർപ്പ്       അരുചി
  ഇനിപ്പ്                   മധുരം
  ഇനിപ്പ്         മധുരം
  തുറപ്പ                     ചൂല്
  തുറപ്പ         ചൂല്
  നമ്മട്ടി                   മൺവെട്ടി
  നമ്മട്ടി       മൺവെട്ടി
  ഉറുത്തൽ                 അസ്വസ്തത‍
  ഉറുത്തൽ   അസ്വസ്തത‍
  ചക്കാത്ത്               സൗജന്യം
  ചക്കാത്ത്   സൗജന്യം
  തേമ്പ്രക്ക               തേക്കിൻ കായ  
  തേമ്പ്രക്ക   തേക്കിൻ കായ  
  തിളപ്പ്                   അഹങ്കാരം, ധാർഷ്ട്രം
  തിളപ്പ്       അഹങ്കാരം, ധാർഷ്ട്രം
  കെറുവിക്കുക           കോപിക്കുക,പിണങ്ങുക
  കെറുവിക്കുക കോപിക്കുക,പിണങ്ങുക
  കൺപേറ്             ദൃഷ്ടിദോഷം
  കൺപേറ്   ദൃഷ്ടിദോഷം
  എന്റൂടെ               എന്നോട്
  എന്റൂടെ     എന്നോട്
  തൊടക്ക്               അശുദ്ധി
  തൊടക്ക്     അശുദ്ധി
  പൊക്കണം           ഭാണ്ഡം
  പൊക്കണം ഭാണ്ഡം
  പോക്കണം             ഗതി
  പോക്കണം ഗതി
  പൊത്ത                 വയൽ മീൻ(തോട്ടുമീൻ)
  പൊത്ത     വയൽ മീൻ(തോട്ടുമീൻ)
  പാത്ത                 കുറിയവൾ
  പാത്ത     കുറിയവൾ
  തോട്ട                   തോട്ടി
  തോട്ട       തോട്ടി
  തടുക്ക്               ഇട്ട് ഇരിക്കുന്ന പായ
  തടുക്ക്       ഇട്ട് ഇരിക്കുന്ന പായ
  തട്ടൂടി                 പലക കട്ടിൽ
  തട്ടൂടി       പലക കട്ടിൽ
  വല്ലം                 ഓലമെഞ്ഞ പുല്ല് വയ്ക്കുന്ന പാത്രം
  വല്ലം       ഓലമെഞ്ഞ പുല്ല് വയ്ക്കുന്ന പാത്രം
  പഷ്ട്                 നല്ലത്
  പഷ്ട്       നല്ലത്
  തറുതല               എതിർവാക്ക്
  തറുതല     എതിർവാക്ക്
  തുരിശം               ധൃതി
  തുരിശം     ധൃതി
  തന്നെത്താൻ       സ്വയം
  തന്നെത്താൻ സ്വയം
കലിപ്പ്                 വാഗ്വാതം
കലിപ്പ്       വാഗ്വാതം
കിറുമ്മിണി             വളരെ ചെറിയ
കിറുമ്മിണി   വളരെ ചെറിയ
മിഴുങ്ങസ്യ           നിർവികാരം
മിഴുങ്ങസ്യ   നിർവികാരം
കെട്ടവാട             ദുർഗന്ധം
കെട്ടവാട   ദുർഗന്ധം
എതം                   എളുപ്പം
എതം       എളുപ്പം
ഞെരിപ്പ്               ബഹളം
ഞെരിപ്പ്     ബഹളം
കഴപ്പ്                 മടി  
കഴപ്പ്       മടി  
വരുത്തം             വിമ്മിട്ടം
വരുത്തം     വിമ്മിട്ടം
വരത്തൻ             പരദേശി
വരത്തൻ   പരദേശി
മറുകൃതി               എതിർവാക്ക്
മറുകൃതി     എതിർവാക്ക്
ചവുണ്ട്                 മുഷിഞ്ഞ്
ചവുണ്ട്       മുഷിഞ്ഞ്
പെരട്ട                 വൃത്തികെട്ട
പെരട്ട       വൃത്തികെട്ട
എരപ്പ്               ആരവം
എരപ്പ്         ആരവം
പൊടിയൻ           ബാലൻ
പൊടിയൻ ബാലൻ
പൊടിച്ചി             ബാലിക
പൊടിച്ചി   ബാലിക
2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/482185" എന്ന താളിൽനിന്ന് ശേഖരിച്ചത്