"ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:36, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
Surendrank (സംവാദം | സംഭാവനകൾ) No edit summary |
Surendrank (സംവാദം | സംഭാവനകൾ) No edit summary |

വരി 1: | വരി 1: | ||
'''ആനന്ദ് പി ചന്ദ്രൻ'''

ഞാനും വരട്ടയോ നിന്റെ കൂടെ? | |||

സൂര്യനകലുന്നു..., | |||
ചോരക്കടലിലുദിക്കാൻ മടിച്ച്. | |||
പകലൊളിക്കുന്നു..., | |||
ഇരുളിൻ നഖങ്ങളെക്കണ്ട്. | |||
ഊഴിയുമുടലും വിറപ്പിച്ച് - | |||
മേഖങ്ങൾ. | |||
ചുടുചോരമണവുമായ് - | |||
രക്തക്കറപൂണ്ട ശൂലബിംബങ്ങൾ. | |||
പൂന്തേൻ കൊടുവിഷം..., | |||
പിടഞ്ഞു വീഴുന്നൂ പൂമ്പാറ്റകൾ. | |||
ഭയത്തിലൊളിക്കുന്ന പേനയോട് - | |||
ചന്ദ്രൻ: | |||
''ഞാനും വരട്ടയോ നിന്റെ കൂടെ...?" | |||
[[പ്രമാണം:1.png]]
| [[പ്രമാണം:1.png]]

[[പ്രമാണം:8.png]]
| [[പ്രമാണം:8.png]]