"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
           '''ചുണ്ടൻ വള്ളങ്ങൾക്ക് പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിയും  പ്രസിദ്ധമാണ്.
           '''ചുണ്ടൻ വള്ളങ്ങൾക്ക് പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിയും  പ്രസിദ്ധമാണ്.
==മൂലയ്ക്കൽ ക്ഷേത്രം==
==മൂലയ്ക്കൽ ക്ഷേത്രം==
               ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് മുല്ലയ്ക്കൽ. ഇവിടുത്തെ അമ്പലത്തിലെ ഉത്സവവും ഒക്കെ പ്രശസ്തമാണ്. ഈ അമ്പലത്തിലെ പ്രസിദ്ധമായ ഒരു ഉത്സവമാണ് മുല്ലയ്ക്കൽ ചിറപ്പ്. ഈ അമ്പലം മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രമെന്നും മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു.
               ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് മുല്ലയ്ക്കൽ. ഇവിടുത്തെ അമ്പലത്തിലെ ഉത്സവവും ഒക്കെ പ്രശസ്തമാണ്. ഈ അമ്പലത്തിലെ പ്രസിദ്ധമായ ഒരു ഉത്സവമാണ് മുല്ലയ്ക്കൽ ചിറപ്പ്. ഈ അമ്പലം മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രമെന്നും മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു
==കുട്ടനാട്==
'''കേരളത്തിന്റെ 'നെല്ലറ' എന്ന് വിശേഷിപ്പിക്കുപ്പെടുന്ന പച്ചപ്പുനിറ‍ഞ്ഞ ഭുപ്രദേശമായ കുട്ടനാട് ആലപ്പുഴയിലാണ്. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രദേശമാണ് കുട്ടനാട്. പച്ചപ്പരവതാനി വിരിച്ചതുപ്പോലെ കണ്ണെത്താദൂരത്തേളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളാണ് കുട്ടാനാടിന്റെ പ്രത്യകത. കായലുകളിലുടെയും ഇടത്തോടുകളിലുടെയും ഒഴുകി നടക്കുന്ന വഞ്ജിവിടുകൾ കുട്ടനാടിനെ കുടുതൽ മനോഹരമാക്കുന്നു'''..
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/479811" എന്ന താളിൽനിന്ന് ശേഖരിച്ചത്