"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== സ്കൂൾ വാർത്ത == <font color=red size=4> * ഗ്രന്ഥശാല</font> ധാരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 6: | വരി 6: | ||
ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന നല്ല ഒരു ലൈബ്രറിയും വായനാമുറിയും വിദ്യാലയത്തിനുണ്ട് | ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന നല്ല ഒരു ലൈബ്രറിയും വായനാമുറിയും വിദ്യാലയത്തിനുണ്ട് | ||
പുസ്തകം വായിക്കാതെ അറിവുനേടുക പ്രയാസമാണ്. അറിവിന്റെ വിശാലമണ്ഡലത്തിലേക്ക് നമ്മെ നയിക്കുന്നത് വായനയാണ്. ക്ലശകരമായ ജീവിതത്തിൽ നമ്മെ സന്തോഷിപ്പിക്കുവാനും ആവേശം കൊള്ളി ക്കാനും ,കർമ്മോത്സുകരാക്കനും മഹത്തായ ഗ്രനഥങ്ങളുടെ പാരായണം സാധിക്കുന്നു | പുസ്തകം വായിക്കാതെ അറിവുനേടുക പ്രയാസമാണ്. അറിവിന്റെ വിശാലമണ്ഡലത്തിലേക്ക് നമ്മെ നയിക്കുന്നത് വായനയാണ്. ക്ലശകരമായ ജീവിതത്തിൽ നമ്മെ സന്തോഷിപ്പിക്കുവാനും ആവേശം കൊള്ളി ക്കാനും ,കർമ്മോത്സുകരാക്കനും മഹത്തായ ഗ്രനഥങ്ങളുടെ പാരായണം സാധിക്കുന്നു | ||
വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുകന്ന ലക്ഷ്യവുമായി വായനാവാരാചരണത്തിന്റെ തുടക്കത്തിൽ എന്റെ ജന്മദിനത്തിന് വിദ്യാലയത്തിലേക്ക് ഒരു കൊച്ചു പുസ്തകം എന്ന പദ്ധതി സ്കുളിൽനടപ്പാക്കി. വർഷാന്ത്യത്തിൽ ധാരാളം പുസ്തകങ്ങൾ കുട്ടികൾ സ്കൂളിലേക്ക് കൈമാറി. | വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുകന്ന ലക്ഷ്യവുമായി വായനാവാരാചരണത്തിന്റെ തുടക്കത്തിൽ എന്റെ ജന്മദിനത്തിന് വിദ്യാലയത്തിലേക്ക് ഒരു കൊച്ചു പുസ്തകം എന്ന പദ്ധതി സ്കുളിൽനടപ്പാക്കി. വർഷാന്ത്യത്തിൽ ധാരാളം പുസ്തകങ്ങൾ കുട്ടികൾ സ്കൂളിലേക്ക് കൈമാറി.<br> | ||
വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. | |||