"ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
കാളികാവ്: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വീരജവാൻ അബ്ദുൽ നാസറിന്റെ ഓർമകൾ പങ്കുവെച്ച് കാളികാവ് ബസാർ സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി ആയിരുന്ന അബ്ദുൽ നാസർ
കാളികാവ്: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വീരജവാൻ അബ്ദുൽ നാസറിന്റെ ഓർമകൾ പങ്കുവെച്ച് കാളികാവ് ബസാർ സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി ആയിരുന്ന അബ്ദുൽ നാസർ
1998 ലെ കാർഗിൽ വിജയദിനത്തിന്റെ തലേ ദിവസമാണ് പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത്. വിദ്യാലയസോഷ്യൽ സയൻസ് ക്ലബ്ബിന്റെ
1998 ലെ കാർഗിൽ വിജയദിനത്തിന്റെ തലേ ദിവസമാണ് പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത്. വിദ്യാലയസോഷ്യൽ സയൻസ് ക്ലബ്ബിന്റെ
നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.വീര ജവാന്റെ മാതാവ് ഫാത്തിമ സുഹ്റ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഒ.കെ ഭാസ്കരൻ മാസ്റ്റർ, ഹാഫിസ് പി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മഹ്സൂം പുലത്ത്  അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കുമാർ സ്വാഗതവും, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ മുനീർ കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടന്നു.
നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.വീര ജവാന്റെ മാതാവ് ഫാത്തിമ സുഹ്റ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഒ.കെ ഭാസ്കരൻ മാസ്റ്റർ, ഹാഫിസ് പി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മഹ്സൂം പുലത്ത്  അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കുമാർ സ്വാഗതവും, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ മുനീർ [[പ്രമാണം:Gupskkv20188109.jpg|thumb|പരിശീലനം]]കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടന്നു.


'''തെരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ പകർന്ന് കളികാവ് ബസാർ സ്കൂൾ'''
'''തെരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ പകർന്ന് കളികാവ് ബസാർ സ്കൂൾ'''
വരി 24: വരി 24:


'''ജനറൽ പി.ടി.എ യോഗം'''
'''ജനറൽ പി.ടി.എ യോഗം'''
വിദ്യാലയത്തിന്റെ 2018- 19 വർഷത്തെ ജനറൽ പി.ടി.എ യോഗം ചേർന്നു.യോഗം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജീബ് ബാബു ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹാരിസ് സംസാരിച്ചു.യോഗത്തിൽ 2017-18 അധ്യയന വർഷത്തെ റിപ്പോർട്ട് ,വരവു ചിലവു കണക്ക് അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ, എസ്.എം.സി, എം.ടി.എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.[[പ്രമാണം:Gupskkv20188109.jpg|thumb|പരിശീലനം]]
വിദ്യാലയത്തിന്റെ 2018- 19 വർഷത്തെ ജനറൽ പി.ടി.എ യോഗം ചേർന്നു.യോഗം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജീബ് ബാബു ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹാരിസ് സംസാരിച്ചു.യോഗത്തിൽ 2017-18 അധ്യയന വർഷത്തെ റിപ്പോർട്ട് ,വരവു ചിലവു കണക്ക് അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ, എസ്.എം.സി, എം.ടി.എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.
പി.ടി.എ പ്രസിഡന്റ്: മഹ്സൂം പുലത്ത്
പി.ടി.എ പ്രസിഡന്റ്: മഹ്സൂം പുലത്ത്
വൈസ് പ്രസിഡണ്ട്
വൈസ് പ്രസിഡണ്ട്
മുഹമ്മദാലി എറമ്പത്ത്
മുഹമ്മദാലി എറമ്പത്ത്
എസ്.എം.സി ചെയർമാൻ
എസ്.എം.സി ചെയർമാൻ[[പ്രമാണം:Gupskkv201881012 01.jpg|thumb|കരാട്ടെ]]
പി.അയ്യൂബ്
പി.അയ്യൂബ്
എസ്.എം.സി വൈസ് ചെയർമാൻ
എസ്.എം.സി വൈസ് ചെയർമാൻ
വരി 39: വരി 39:
5 July ·
5 July ·
'''കരാട്ടേപരിശീലനം'''
'''കരാട്ടേപരിശീലനം'''
ടാലന്റ് ലാബിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷമായി നടന്നു വരുന്ന കരാട്ടേപരിശീലനത്തിന്റെ ഈ വർഷത്തെ ആദ്യ ക്ലാസ്സ് ഇന്നായിരുന്നു.[[പ്രമാണം:Gupskkv201881012 01.jpg|thumb|കരാട്ടെ]]
ടാലന്റ് ലാബിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷമായി നടന്നു വരുന്ന കരാട്ടേപരിശീലനത്തിന്റെ ഈ വർഷത്തെ ആദ്യ ക്ലാസ്സ് ഇന്നായിരുന്നു.
കാളികാവ് ബുഷി ഡോ മാർഷൽ അക്കാദമിയാണ് സൗജന്യമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
കാളികാവ് ബുഷി ഡോ മാർഷൽ അക്കാദമിയാണ് സൗജന്യമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
സെമ്പായി ബിനു ജോസഫ്, ഫഹദ്, അഖിൽ എന്നിവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത് ...
സെമ്പായി ബിനു ജോസഫ്, ഫഹദ്, അഖിൽ എന്നിവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത് ...
746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/471201" എന്ന താളിൽനിന്ന് ശേഖരിച്ചത്