"എം.എ.ഐ.എച്ച്.എസ് മുരിക്കടി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 3: | വരി 3: | ||
'''സന്ധ്യ പൂക്കുന്നു-------കവിത'''
| '''സന്ധ്യ പൂക്കുന്നു-------കവിത'''

'''രചന : അശ്വതി. പി. എസ് X B''' | '''രചന : അശ്വതി. പി. എസ് X B''' | ||
പക്ഷികൾ കൂടണയും നേരം
| ''പക്ഷികൾ കൂടണയും നേരം''

സന്ധ്യ സിന്ദൂരം ചാർത്തിടും നേരം
| ''സന്ധ്യ സിന്ദൂരം ചാർത്തിടും നേരം''

കടലും കായലും സംഗമിക്കും
| ''കടലും കായലും സംഗമിക്കും''

ദിക്കിൽ സന്ധ്യയുടെ തിളക്കം

| ''ദിക്കിൽ സന്ധ്യയുടെ തിളക്കം''

ചന്ദനമരങ്ങളിൽ പുൽകി സുഗന്ധം
| ''ചന്ദനമരങ്ങളിൽ പുൽകി സുഗന്ധം''

''പരത്തുവാൻ കാറ്റെത്തെവെ''

മേഘങ്ങൾ തൂവൽ കണക്കെ
| ''മേഘങ്ങൾ തൂവൽ കണക്കെ''

പാഞ്ഞങ്ങൊഴുകവെ

| ''പാഞ്ഞങ്ങൊഴുകവെ''

''ഇരുട്ടിനെ അകറ്റുവാൻ''

''മിന്നാനിനുങ്ങും ത്വരയാർന്നിരിക്കെ''

''പുഴകൾ സന്ധ്യാകീർത്തനങ്ങൾ''-

''പ്പാടി സംഗമിച്ചൊഴുകവെ''

''കുയിലുകളുടെ നാദം എന്നപോലെ''

''നീലചന്ദ്രൻ വരാനൊരുങ്ങുന്നിതാ''

''നിശാഗന്ധികൾ പൂക്കാനൊരുങ്ങുന്നിതാ''

''താരപ്പൂക്കൾ മിന്നിത്തുടങ്ങുന്നിതാ''

''തളിരിലകൾ മയങ്ങാൻതുടങ്ങുന്നിതാ''

''സന്ധ്യ പൂത്തുനിൽക്കുന്നിതാ................... | |||