ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/History (മൂലരൂപം കാണുക)
06:54, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
|- | |- | ||
| style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"| | | style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"| | ||
<center> | |||
<b><u>വിദ്യാലയ ചരിത്രം</u></b></center> | |||
<br>1961 ലാണ് സ്കൂൾ ഹൈസ്കൂൾ ആകുന്നത്. അന്നുമുതൽ മാത്രമാണ് നമ്മുടെ നാട്ടിലുള്ള സാധാരണ ജനങ്ങൾക്ക് ഹൈസ്കൂൾ പഠനം സാധ്യമായിത്തുടങ്ങിയത്. അതുവരെ [https://ml.wikipedia.org/wiki/പെരിങ്ങോട് പെരിങ്ങോട്], ചാത്തനൂർ, തൃത്താല എന്നിവിടങ്ങളിൽ കാൽനടയായി പോയാണ് പ്രാപ്തിയുള്ളവർ പഠിച്ചിരുന്നത്. പ്രദേശത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, രാരിയം കണ്ടത്ത് ശിവശങ്കരക്കുറുപ്പ്, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണിനായർ തുടങ്ങിയ മഹാനുഭാവന്മാരായ സാമൂഹ്യപരിഷ്ക്കർത്താക്കൾ സൗജന്യമായി നൽകിയ 3 ഏക്കർ സ്ഥലത്താണ് വട്ടേനാട് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. നാട്ടു കാരിൽനിന്നും ധനസമാഹരണം നടത്തി ഉണ്ടാക്കിയ 5 മുറികളുള്ള ഓടിട്ട കെട്ടിടത്തിലാണ് (നെല്ലിമരം നില്ക്കുന്ന ഭാഗത്തുള്ള കെട്ടിടം) ആദ്യബാച്ചുകൾ പ്രവർത്തനമാരം ഭിക്കുന്നത്. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂർണ്ണ അധികാരമുള്ള) <b>ശ്രീമതി. അന്നമ്മ ജേക്കബ്ബ്</b> ആണ്. 57 ആണ്ടുകൾക്കിപ്പുറം ഒരു പൊതുവിദ്യാലയം സാംസ്കാരികകേന്ദ്രമായി മാറിയതിന്റെ നേർചിത്രമാണ് ഈ സ്കൂളിന്റെ ചരിത്രം. | <br>1961 ലാണ് സ്കൂൾ ഹൈസ്കൂൾ ആകുന്നത്. അന്നുമുതൽ മാത്രമാണ് നമ്മുടെ നാട്ടിലുള്ള സാധാരണ ജനങ്ങൾക്ക് ഹൈസ്കൂൾ പഠനം സാധ്യമായിത്തുടങ്ങിയത്. അതുവരെ [https://ml.wikipedia.org/wiki/പെരിങ്ങോട് പെരിങ്ങോട്], ചാത്തനൂർ, തൃത്താല എന്നിവിടങ്ങളിൽ കാൽനടയായി പോയാണ് പ്രാപ്തിയുള്ളവർ പഠിച്ചിരുന്നത്. പ്രദേശത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, രാരിയം കണ്ടത്ത് ശിവശങ്കരക്കുറുപ്പ്, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണിനായർ തുടങ്ങിയ മഹാനുഭാവന്മാരായ സാമൂഹ്യപരിഷ്ക്കർത്താക്കൾ സൗജന്യമായി നൽകിയ 3 ഏക്കർ സ്ഥലത്താണ് വട്ടേനാട് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. നാട്ടു കാരിൽനിന്നും ധനസമാഹരണം നടത്തി ഉണ്ടാക്കിയ 5 മുറികളുള്ള ഓടിട്ട കെട്ടിടത്തിലാണ് (നെല്ലിമരം നില്ക്കുന്ന ഭാഗത്തുള്ള കെട്ടിടം) ആദ്യബാച്ചുകൾ പ്രവർത്തനമാരം ഭിക്കുന്നത്. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂർണ്ണ അധികാരമുള്ള) <b>ശ്രീമതി. അന്നമ്മ ജേക്കബ്ബ്</b> ആണ്. 57 ആണ്ടുകൾക്കിപ്പുറം ഒരു പൊതുവിദ്യാലയം സാംസ്കാരികകേന്ദ്രമായി മാറിയതിന്റെ നേർചിത്രമാണ് ഈ സ്കൂളിന്റെ ചരിത്രം. | ||