"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
==ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം==
==ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം==
ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന പരിശീല പരിപാടി ജൂൺ നടന്നു. എല്ലാ കുട്ടികളും വളരെ ആവേശത്തോടുകൂടി പരിസീലനത്തിനു പങ്കെടുത്തു.kite  മിസ്ട്രെസ്സുമാർ  പരിപാടിക്ക് നേതുത്വം നൽകി
ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന പരിശീല പരിപാടി ജൂൺ നടന്നു. എല്ലാ കുട്ടികളും വളരെ ആവേശത്തോടുകൂടി പരിസീലനത്തിനു പങ്കെടുത്തു.kite  മിസ്ട്രെസ്സുമാർ  പരിപാടിക്ക് നേതുത്വം നൽകി
== '''ആദ്യഘട്ട പരിശീലനം''' ==
ജൂലൈ മാസത്തിലെ ആദ്യഘട്ട പരിശീലനം മൊഡ്യൂളുകളായി നടന്നു .ടിപി ട്യൂബ് എന്ന സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു .അതുപയോഗിച്ചു ആനിമേഷനുകളും അവർ നിർമിച്ചു.
== '''ഏകദിനക്യാമ്പ്''' ==
ഓഗസ്റ്റ് നു അനിമേഷൻ ,ഗ്രാഫിക്സ് വീഡിയോ എഡിറ്റിംഗ് എന്നിവ ഉൾപ്പെടുത്തി ഒരു ഏകദിന ക്യാമ്പ് നടത്തി.കുട്ടികൾ വളരെ താല്പര്യത്തോടെ അതിൽ പങ്കെടുത്തു. ആനിമേഷൻ വീഡിയോകൾ മത്സരാടിസ്ഥാനത്തിൽ നിർമ്മിക്കുകയും ചെയ്തു .
'
== ''ഹൈടെക് ക്ലാസ്സ്മുറികളുടെ സംരക്ഷണം''' ==
ലിറ്റൽ കുറെ കുട്ടികളുടെ നേതൃത്വത്തിൽ ഹൈടെക് ക്ലാസ്സ്മുറികളുടെ സംരക്ഷണം നടത്തിവരുന്നു മറ്റു കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും അധ്യാപകർക്ക് വേണ്ട സഹായങ്ങളും നല്കാൻ ലിറ്റൽ കൈറ്റ്സ് കുട്ടികൾ സാദാ സന്നദ്ധരാണ് .
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ''' ==
2,029

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/458426" എന്ന താളിൽനിന്ന് ശേഖരിച്ചത്