"കടമ്പഴിപ്പുറം എച്ച് എസ്, കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 91: | വരി 91: | ||
==ചില പ്രവർത്തനങ്ങൾ == | ==ചില പ്രവർത്തനങ്ങൾ == | ||
കഴിഞ്ഞ വര്ഷം | കഴിഞ്ഞ വര്ഷം 70 ആം പിറന്നാൾ ആഘോഷിച്ച ഈ വിദ്യാലയം എന്നും പ്രൗഢിയോടെ നിലനിൽക്കുന്നു. എഴുപതാം പിറന്നാൾ ആഘോഷിച്ച ഈ വിദ്യാലയം ആ ആഘോഷം മിഴിവുറ്റതാക്കി .ശ്രീ .എം ബി രാജേഷ് എം പി ഉദ് ഘാടനം നിർവഹിച്ച സമ്മേളനത്തിൽ ശ്രീ .ശിവൻ നമ്പൂതിരി ,ബ്ലോക്ക് പ്രസിഡന്റ് ,പൂർവ വിദ്യാത്ഥി കൾ എന്നിവർ സന്നിഹിതരായിരുന്നു .സമാപന സമ്മേളനത്തിൽ ഘോഷ യാത്രയും ,സിനിമാ താരം കവിയൂർ പൊന്നമ്മ പങ്കെടുത്ത പരിപാടികളും ,പൂർവ വിദ്യാർത്ഥികൾ ,സ്കൂളിലെ കുട്ടികൾ എന്നിവർ പങ്കെടുത്ത രാത്രി പരിപാടികളും ഉണ്ടായി == | ||
==ഈ വർഷം പ്രവേശനോത്സവം ഗംഭീരമായി കൊണ്ടാടി .ആദ്യ ദിനത്തിൽ തന്നെ എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ കുട്ടികൾക്ക് സ്വീ കരണം നൽകുകയും അവർക്ക് ട്രോഫികൾ നൽകുകയും ചെയ്തു . പരിസ്ഥിതി ദിനം ഗംഭീരമായി കൊണ്ടാടി .വിദ്യാലയത്തിന്റെ അതിരുകളിൽ മരങ്ങൾ നട്ടു പിടിപ്പിച്ചു .== | ==ഈ വർഷം പ്രവേശനോത്സവം ഗംഭീരമായി കൊണ്ടാടി .ആദ്യ ദിനത്തിൽ തന്നെ എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ കുട്ടികൾക്ക് സ്വീ കരണം നൽകുകയും അവർക്ക് ട്രോഫികൾ നൽകുകയും ചെയ്തു . പരിസ്ഥിതി ദിനം ഗംഭീരമായി കൊണ്ടാടി .വിദ്യാലയത്തിന്റെ അതിരുകളിൽ മരങ്ങൾ നട്ടു പിടിപ്പിച്ചു .== | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||