"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
ഹയർ സെക്കന്ററി വിഭാഗത്തിന് മൂന്നു നിലകളുള്ള പുതിയ കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. മൂന്നു സയൻസ് ലാബും കമ്പ്യൂട്ടർ ലാബും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. | ഹയർ സെക്കന്ററി വിഭാഗത്തിന് മൂന്നു നിലകളുള്ള പുതിയ കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. മൂന്നു സയൻസ് ലാബും കമ്പ്യൂട്ടർ ലാബും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. | ||
ഹയർ സെക്കന്ററി വിഭാഗത്തിൽ ജീവശാസ്ത്രം ഉൾപ്പെടുന്ന സയൻസ് ബാച്ചും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഉൾപ്പെടുന്ന കൊമേഴ്സ് ബാച്ചും ക്ലാസ്സുകൾ നടക്കുന്നുണ്ട്. | |||
ഹൈസ്ക്കൂൾ വിഭാഗത്തിന് ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2003-2004 വർഷത്തിൽ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. | ഹൈസ്ക്കൂൾ വിഭാഗത്തിന് ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2003-2004 വർഷത്തിൽ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. | ||