"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുളള ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുളള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാ​ണ് റെ‍ഡ്ക്രോസ്.ഈ സംഘടനയുടെ യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന വേളകളിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുുട്ടികളെ കണ്ടെത്തി അവർക്കു പഠനോപകരണങ്ങളും യൂണിഫോമുകളും സൗജന്യമായി വിതരണം ചെയ്യുന്നു.മഴക്കെടുതിമൂലം കഷ്ടതയനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്കുവേണ്ടി  വസ്ത്രങ്ങൾ ശേഖരിച്ചും" കുട്ടനാടിന് ഒരു സഹായ ഹസ്തം "എന്ന വാക്യത്തോടെ കുടിവെളളം സംഭരിച്ച് എത്തിച്ചു നൽകുകയും ചെയ്തു

{| class="wikitable"
|[[പ്രമാണം:28002Guides3.jpg|thumb|<center>Guides</center>]]
|[[പ്രമാണം:28002Guides2.jpg|thumb|<center>Guides</center>]]
|[[പ്രമാണം:28002Guides1.jpg|thumb|<center>Guides</center>]]
|}
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/450926" എന്ന താളിൽനിന്ന് ശേഖരിച്ചത്