"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
== ക്ലബ്ബുകൾ==

== ക്ലബ്ബുകൾ==

*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗണിത ക്ലബ് പ്രവർത്തനങ്ങൾ]]
*  [[ഗണിത ക്ലബ് പ്രവർത്തനങ്ങൾ]]
വരി 46: വരി 48:
<gallery>21302-maclub4.jpg</gallery>    <gallery>21302-maclub5.jpg</gallery>      <gallery>21302-maclub6.jpg</gallery>,
<gallery>21302-maclub4.jpg</gallery>    <gallery>21302-maclub5.jpg</gallery>      <gallery>21302-maclub6.jpg</gallery>,
<gallery>21302-maclub7.jpg</gallery>      <gallery>21302-maclub8.jpg</gallery>      <gallery>21302-maclub9.jpg</gallery>
<gallery>21302-maclub7.jpg</gallery>      <gallery>21302-maclub8.jpg</gallery>      <gallery>21302-maclub9.jpg</gallery>
*  [[സയൻസ് ക്ലബ് പ്രവർത്തനങ്ങൾ]]
*  [[സയൻസ് ക്ലബ് പ്രവർത്തനങ്ങൾ]]
<gallery>21302-sc.jpg</gallery>      <gallery>21302-sc1.jpg</gallery>      <gallery>21302-sc2.jpg</gallery>
<gallery>21302-sc.jpg</gallery>      <gallery>21302-sc1.jpg</gallery>      <gallery>21302-sc2.jpg</gallery>
<gallery>21302-sc3.jpg</gallery>
<gallery>21302-sc3.jpg</gallery>

*  [[സയൻസ് ക്ലബ്]]
കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. ഈ ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.  മാസത്തിൽ ഒന്ന് രണ്ട്  തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു. പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ചെറിയ ചർച്ചകൾ നടത്തുന്നു. വിവിധ ശാസ്ത്രജ്ഞന്മാരെ  പരിചയപ്പെടുകയും ചെയ്യുന്നു. ഇതിനായി സ്കൂളിൽ വിപുലമായ ഒരു സയൻസ് ലാബ് ഉണ്ട്. ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്. ടെസ്റ്റ് ട്യൂബുകൾ,ഗ്ലാസുകൾ, സ്പിരിറ്റ് ലാമ്പ്, ലെൻസുകൾ,  മൈക്രോസ്കോപ്പ്, വിവിധ തരം ആസിഡുകൾ, ബീക്കറുകൾ എന്നിങ്ങനെ ഒരു സയൻസ് ലാബിൽ വേണ്ടതായ എല്ലാ സാധനങ്ങളും ഇവിടെ കാണാം. ഞങ്ങളുടെ 50 പരീക്ഷണങ്ങൾ എന്ന പേരിൽ വളരെ പുതുമയാർന്ന ഒരു പരിപാടി ഞങ്ങൾ ചെയ്യുന്നുണ്ട്. എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ഇങ്ങനെ 50 ദിവസങ്ങൾ കൊണ്ട് ചെയ്യുന്ന എല്ലാ പരീക്ഷണങ്ങളുടെയും കുറിപ്പ് ഉൾപ്പെടുത്തി സ്കൂളിൻറെ മൊത്തത്തിൽ ഞങ്ങളുടെ 50 പരീക്ഷണങ്ങൾ എന്ന പേരിൽ ഒരു പതിപ്പായി ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ സ്കൂൾ സമ്മാനങ്ങൾ  നേടുന്നു. ഡിസംബർ ജനുവരി മാസങ്ങളിൽ ഞങ്ങൾ ഒരു വാനനിരീക്ഷണം സംഘടിപ്പിക്കാറുണ്ട്. ടെലസ്കോപ്പിലൂടെ ആകാശത്തെ  അടുത്ത് കാണുവാനും,ഗ്രഹങ്ങളെയും നക്ഷത്രക്കൂട്ടങ്ങളേയും നിരീക്ഷിക്കുവാനും ഇതുമൂലം സാധിക്കുന്നു. ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്.

*  [[സോഷ്യൽസയൻസ് ക്ലബ്]]
എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ സോഷ്യൽ ക്ലബ് ഉദ്ഘാടനം ചെയ്യുന്നു. കുരുന്നു കുട്ടികളുടെ പരിസരബോധം,പ്രകൃതിയോടുള്ള അടുപ്പം, പ്രകൃതി സ്നേഹം എന്നിവ വളർത്തുകയും പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ ഉള്ള മനോഭാവവും,കഴിവും,ഇഷ്ടവും അവരിൽ വളർത്തുകയും ചെയ്യുന്നു. പ്രകൃതിയെ നശിപ്പിക്കാതെ ചെടികളെയും,മണ്ണിനെയും, മലകളെയും,പുഴകളെയും, ജീവജാലങ്ങളെയും സംരക്ഷിക്കാനും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാനുമുള്ള ശേഷി അവരിൽ വളർത്തിയെടുക്കുവാനും ക്ലബ്ബിലൂടെ നമുക്ക് കഴിയുന്നു. ഞങ്ങളുടെ സോഷ്യൽ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കുട്ടികളിൽ സാമൂഹ്യബോധം വളർത്തുവാനും സമൂഹത്തിൽ  ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്ന തരത്തിലുള്ളതാണ് . ഈ ക്ലബ്ബിൻറെ ഭാഗമായി നടത്തുന്ന ഫീൽഡ് ട്രിപ്പ്, പഠനയാത്ര,അഭിമുഖങ്ങൾ കുട്ടികളിൽ സന്തോഷവും നേതൃത്വ മനോഭാവവും ഉറപ്പിക്കാൻ പ്രാപ്തരാക്കുന്നു. ഞങ്ങളുടെ സോഷ്യൽ ക്ലബ് ജൂൺ അഞ്ചിന് ശ്രീ സ്വാമിനാഥൻ സാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഞങ്ങൾ ഈ വർഷം ചെയ്യേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു. അതനുസരിച്ച് സ്കൂളിൽ പ്രവർത്തനങ്ങൾ നടത്താറുണ്ട്.ദിനാചരണങ്ങൾ തിരഞ്ഞെടുപ്പ് ഇവയിൽ പെടുന്നതാണ്.
*  [[വിദ്യാരംഗം]]
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വരി 65: വരി 77:
<gallery>21302-os santha.jpg</gallery> * [https://en.wikipedia.org/wiki/_Dhananjayans ശ്രീമതി ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി)]
<gallery>21302-os santha.jpg</gallery> * [https://en.wikipedia.org/wiki/_Dhananjayans ശ്രീമതി ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി)]

<gallery>21302-os john.jpg</gallery>  * [https://en.wikipedia.org/wiki/John_...(screenwriter) ശ്രീ ജോൺ പോൾ (പ്രശസ്ത തിരക്കഥാകൃത്ത്)]
<gallery>21302-os john.jpg</gallery>  * [https://en.wikipedia.org/wiki/John_Paulputhusery(screenwriter) ശ്രീ ജോൺ പോൾ (പ്രശസ്ത തിരക്കഥാകൃത്ത്)]

<gallery>21302-os radha.jpg</gallery>  * ശ്രീമതി രാധാലക്ഷ്മി പത്മരാജൻ (പ്രശസ്ത തിരക്കഥാകൃത്ത്പത്മരാജൻറെ ഭാര്യ പത്മരാജൻ)
<gallery>21302-os radha.jpg</gallery>  * ശ്രീമതി രാധാലക്ഷ്മി പത്മരാജൻ (പ്രശസ്ത തിരക്കഥാകൃത്ത്പത്മരാജൻറെ ഭാര്യ പത്മരാജൻ)
വരി 78: വരി 90:

== വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും ==
== വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും ==
===2017-18===

[[ജൂൺ
===2017-18===

[[   ജൂൺ
പ്രവേശനോത്സവം
പ്രവേശനോത്സവം
2017 -18 വർഷത്തെ പ്രവേശനോത്സവ ദിനമായ ജൂൺ 1 വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി തന്നെ ആഘോഷിച്ചു. ബലൂൺ കയ്യിലേന്തിയ നവാഗതരാലും രക്ഷിതാക്കളാലും നിറഞ്ഞ സദസ്സ് വളരെ മനോഹരമായിരുന്നു.ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു കൊണ്ട് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ശ്രീ ശിവകുമാർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂണിഫോം,പുസ്തകം എന്നിവ വിതരണം ചെയ്തു. പുതുതായി വന്നുചേർന്ന കുട്ടികൾക്ക് നോട്ട്ബുക്ക് ,പെൻസിൽ, കട്ടർ, റബ്ബർ എന്നിവ അടങ്ങിയ കിറ്റ്, ബോക്സ് വിതരണം ചെയ്തു.
2017 -18 വർഷത്തെ പ്രവേശനോത്സവ ദിനമായ ജൂൺ 1 വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി തന്നെ ആഘോഷിച്ചു. ബലൂൺ കയ്യിലേന്തിയ നവാഗതരാലും രക്ഷിതാക്കളാലും നിറഞ്ഞ സദസ്സ് വളരെ മനോഹരമായിരുന്നു.ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു കൊണ്ട് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ശ്രീ ശിവകുമാർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂണിഫോം,പുസ്തകം എന്നിവ വിതരണം ചെയ്തു. പുതുതായി വന്നുചേർന്ന കുട്ടികൾക്ക് നോട്ട്ബുക്ക് ,പെൻസിൽ, കട്ടർ, റബ്ബർ എന്നിവ അടങ്ങിയ കിറ്റ്, ബോക്സ് വിതരണം ചെയ്തു.
വരി 273: വരി 287:
നന്ദി
നന്ദി

നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും അധ്യാപകർ ഉണ്ട്. കൂടാതെ വർക്ക് എക്സ്പീരിയൻസ്, കായികം എന്നിവയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുന്നത് പിടിഎ യുടെ സഹായത്തോടെയാണ്. ഈ സ്കൂളിന്റെ വിജയം എന്നത് ഇവിടത്തെ പിടിഎ യും, രക്ഷിതാക്കളും ,കുട്ടികളും, അധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. കഴിഞ്ഞ വർഷം  LSS പരീക്ഷയിൽ നമ്മുടെ മൂന്നുകുട്ടികൾ വിജയം കൈവരിച്ചു. ഈ വർഷം കൂടുതൽ വിജയികൾ ഉണ്ടാവാനായി തീവ്ര പരിശീലനം നൽകുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ നല്ല വിജയത്തിനായി പിടിഎവും രക്ഷിതാക്കളും പ്രവർത്തിച്ച് വരുന്നു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച് യശസ്സ് ഉയർത്തിയ എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.]]
നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും അധ്യാപകർ ഉണ്ട്. കൂടാതെ വർക്ക് എക്സ്പീരിയൻസ്, കായികം എന്നിവയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുന്നത് പിടിഎ യുടെ സഹായത്തോടെയാണ്. ഈ സ്കൂളിന്റെ വിജയം എന്നത് ഇവിടത്തെ പിടിഎ യും, രക്ഷിതാക്കളും ,കുട്ടികളും, അധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. കഴിഞ്ഞ വർഷം  LSS പരീക്ഷയിൽ നമ്മുടെ മൂന്നുകുട്ടികൾ വിജയം കൈവരിച്ചു. ഈ വർഷം കൂടുതൽ വിജയികൾ ഉണ്ടാവാനായി തീവ്ര പരിശീലനം നൽകുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ നല്ല വിജയത്തിനായി പിടിഎവും രക്ഷിതാക്കളും പ്രവർത്തിച്ച് വരുന്നു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച് യശസ്സ് ഉയർത്തിയ എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.   ]]

===2018-19===
===2018-19===

[[ജൂൺ
[[ ജൂൺ

പ്രവേശനോത്സവം
പ്രവേശനോത്സവം
വരി 350: വരി 364:

പി ടി എ ജനറൽബോഡി യോഗം
പി ടി എ ജനറൽബോഡി യോഗം
2018 ജൂലൈ 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ന് ഈ വർഷത്തെ പി ടി എ ജനറൽബോഡി നടന്നു.150 രക്ഷിതാക്കൾ പങ്കെടുത്തു.കൗൺസിലർ ശ്രീമതി പ്രിയ ജനറൽബോഡി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് അധ്യക്ഷസ്ഥാനം വഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി ഷൈലജ എൻ.കെ സ്വാഗതം പറഞ്ഞു.റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.വരവ് ചെലവ് കണക്ക് അവതരണത്തിനു ശേഷം ഈ വർഷത്തെ ജനറൽബോഡി തെരഞ്ഞെടുപ്പ് നടന്നു. ശ്രീ.കെ.പി.രഞ്ജിത്ത് പിടിഎ പ്രസിഡണ്ടായും,ശ്രീ സ്വാമിനാഥൻ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. മദർ പിടിഎ പ്രസിഡണ്ടായി ശ്രീമതി ഷീബയും,വൈസ് പ്രസിഡണ്ടായി ശ്രീമതി രശ്മിയെയും തെരഞ്ഞെടുത്തു.
2018 ജൂലൈ 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ന് ഈ വർഷത്തെ പി ടി എ ജനറൽബോഡി നടന്നു.150 രക്ഷിതാക്കൾ പങ്കെടുത്തു.കൗൺസിലർ ശ്രീമതി പ്രിയ ജനറൽബോഡി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് അധ്യക്ഷസ്ഥാനം വഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി ഷൈലജ എൻ.കെ സ്വാഗതം പറഞ്ഞു.റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.വരവ് ചെലവ് കണക്ക് അവതരണത്തിനു ശേഷം ഈ വർഷത്തെ ജനറൽബോഡി തെരഞ്ഞെടുപ്പ് നടന്നു. ശ്രീ.കെ.പി.രഞ്ജിത്ത് പിടിഎ പ്രസിഡണ്ടായും,ശ്രീ സ്വാമിനാഥൻ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. മദർ പിടിഎ പ്രസിഡണ്ടായി ശ്രീമതി ഷീബയും,വൈസ് പ്രസിഡണ്ടായി ശ്രീമതി രശ്മിയെയും തെരഞ്ഞെടുത്തു.]]

==കുരുന്നുകളുടെ സൃഷ്ടികൾ==
==കുരുന്നുകളുടെ സൃഷ്ടികൾ==
===കവിതകൾ/கவிதைகள்===
===കവിതകൾ/கவிதைகள்===
അമ്മ
അമ്മ
"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്