"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NNLPBS (സംവാദം | സംഭാവനകൾ)
No edit summary
NNLPBS (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
പി മിനിമോൾ നന്ദിയും പറഞ്ഞു .
പി മിനിമോൾ നന്ദിയും പറഞ്ഞു .
=== നിറവ് ===
=== നിറവ് ===
{| class="wikitable"
|-
| [[പ്രമാണം:Nirav നിറവ് ചോദ്യങ്ങള്.jpg|thumb|നിറവ് ചോദ്യങ്ങള്]]
|}
വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി ആഴ്ചതോറും ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചോദ്യം നൽകുകയും ഉത്തരം ശരിയാക്കുന്നവരിൽ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യ്തു.  

ഇതിൻറെ ഭാഗമായി 3,4 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി നിറവ് എന്ന പേരിൽ ചോദ്യാവലി നൽകുകയും അതിൽ ഏറ്റവും കൂടുതൽ ശരിയുത്തരം നൽകിയവരെ പങ്കെടുപ്പിച്ച് ക്വിസ്സ് മത്സരം നടത്തുകയും ജേതാക്കളെ തെരഞ്ഞെടുക്കുകയും ചെയ്തു. അസ്ഹർ ജുമാൻ. പി. ഒന്നാം സ്ഥാനവും, ഫാത്തിമ റിഷ പി.ഇ. രണ്ടാം സ്ഥാനവും, അഞ്ജന പി. മൂന്നാം സ്ഥാനവും നേടി.  

=== മെട്രിക് മേള ===
=== മെട്രിക് മേള ===
വരി 69: വരി 73:

=== പുതിയ അതിഥികളെ സ്വീകരിച്ച് പ്രവേശനോൽസവം 2017 ===
=== പ്രവേശനോൽസവം ===
 
==== പ്രവേശനോത്സവം 2013 ====
 
{| class="wikitable"
|-
| [[പ്രമാണം:Praveshanolsavam 2013 1.jpg|thumb|പ്രവേശനോത്സവം]] || [[പ്രമാണം:Praveshanolsavam 2013.jpg|thumb|പ്രവേശനോത്സവം]]
|}
 
==== പുതിയ അതിഥികളെ സ്വീകരിച്ച് പ്രവേശനോൽസവം 2017 ====

അമ്മയുടെ മടിക്കുത്തിലും വീടിന്റെ സുരക്ഷിതത്വത്തിലും കഴിഞ്ഞുകൂടിയിരുന്ന കുരുന്നുകൾക്ക് സ്‌കൂളിലേക്കുള്ള ആദ്യയാത്ര വേറിട്ട അനുഭവമാണ്. ആകണം. പിൽക്കാലത്ത് അവർക്ക് ഓർക്കാനും ഓമനിക്കാനും ഓർത്തോർത്ത് ചിരിക്കാനുമുള്ള അനുഭവമാക്കി അതിനെ മാറ്റുകയും വേണം. എല്ലാ വർഷവും പ്രവേശനോത്സവം മനോഹരമാക്കി മാറ്റാൻ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.