"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 322: | വരി 322: | ||
ജൂലൈ 27, എപിജെ അബ്ദുൽ കലാം അനുസ്മരണം | ജൂലൈ 27, എപിജെ അബ്ദുൽ കലാം അനുസ്മരണം | ||
എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള ലഘു വിവരണം (ശബ്ദരേഖ)അസംബ്ലിയിൽ കേൾപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളായ അനർഘയ,അനസ്തൂപ് എന്നിവരുടെ അച്ഛൻ വരച്ച് നൽകിയ എപിജെ യുടെ ചിത്രം പ്രദർശിപ്പിച്ചു. എപിജെ യുടെ ജീവചരിത്രം ഐസിടി സഹായത്തോടെ ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു. | എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള ലഘു വിവരണം (ശബ്ദരേഖ)അസംബ്ലിയിൽ കേൾപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളായ അനർഘയ,അനസ്തൂപ് എന്നിവരുടെ അച്ഛൻ വരച്ച് നൽകിയ എപിജെ യുടെ ചിത്രം പ്രദർശിപ്പിച്ചു. എപിജെ യുടെ ജീവചരിത്രം ഐസിടി സഹായത്തോടെ ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു. | ||
ജൂലൈ 31,പി ടി എ ജനറൽബോഡി യോഗം | |||
2018 ജൂലൈ 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ന് ഈ വർഷത്തെ പി ടി എ ജനറൽബോഡി നടന്നു.150 രക്ഷിതാക്കൾ പങ്കെടുത്തു.കൗൺസിലർ ശ്രീമതി പ്രിയ ജനറൽബോഡി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് അധ്യക്ഷസ്ഥാനം വഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി ഷൈലജ എൻ.കെ സ്വാഗതം പറഞ്ഞു.റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.വരവ് ചെലവ് കണക്ക് അവതരണത്തിനു ശേഷം ഈ വർഷത്തെ ജനറൽബോഡി തെരഞ്ഞെടുപ്പ് നടന്നു. ശ്രീ.കെ.പി.രഞ്ജിത്ത് പിടിഎ പ്രസിഡണ്ടായും,ശ്രീ സ്വാമിനാഥൻ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. മദർ പിടിഎ പ്രസിഡണ്ടായി ശ്രീമതി ഷീബയും,വൈസ് പ്രസിഡണ്ടായി ശ്രീമതി രശ്മിയെയും തെരഞ്ഞെടുത്തു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||