"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' രാജ്യസ്നേഹവും സാമൂഹ്യപ്രതിബദ്ധതയും കൈമു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
       രാജ്യസ്നേഹവും  സാമൂഹ്യപ്രതിബദ്ധതയും കൈമുതലാക്കിക്കോണ്ട് അച്ചടക്കത്തിലൂന്നികോണ്ടുള്ള കർമ്മപദ്ധതിയുമായി 5 Kerala Girls Battalion -ൻെറ കീഴിലുള്ള സബ് യൂണിറ്റ്  വളരെ സജീവമായി ഈ സകൂളിൽ പ്രവർത്തിച്ചുവരുന്നു.8,9 ക്ലാസ്സുകളിലായി 100 കേഡറ്റുകൾ ഇതിൽ അംഗങ്ങളാണ് .സ്വച്ഛ് ഭാരത് അഭിയാൻെറ ഭാഗമായി ചങ്ങനാശ്ശേരി  K .S .R .T .C Bus Station വൃത്തിയാക്കലും ,ഹരിതകേരളം പദ്ധതിയുടെ ഭാഗമായി
       '''രാജ്യസ്നേഹവും  സാമൂഹ്യപ്രതിബദ്ധതയും കൈമുതലാക്കിക്കോണ്ട് അച്ചടക്കത്തിലൂന്നികോണ്ടുള്ള കർമ്മപദ്ധതിയുമായി 5 Kerala Girls Battalion -ൻെറ കീഴിലുള്ള സബ് യൂണിറ്റ്  വളരെ സജീവമായി ഈ സകൂളിൽ പ്രവർത്തിച്ചുവരുന്നു.8,9 ക്ലാസ്സുകളിലായി 100 കേഡറ്റുകൾ ഇതിൽ അംഗങ്ങളാണ് .സ്വച്ഛ് ഭാരത് അഭിയാൻെറ ഭാഗമായി ചങ്ങനാശ്ശേരി  K .S .R .T .C Bus Station വൃത്തിയാക്കലും ,ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരം വൃത്തിയാക്കലും ,സാമൂഹ്യബോധവൽക്കരണറാലി ,കൂട്ടയോട്ടം ,Special School സന്ദർശനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.ഈ വർഷം N. C. C Subunit ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ വർഷമാണ്. 9ാ-ം ക്ലാസ്സിൽ പഠിക്കുന്ന Sergent Liya Joseph കേരളത്തിലെ Best cadet ആയി തിരഞ്ഞെടുക്കപ്പെടുകയും  ഡൽഹിയിൽ നടക്കുന്ന  റിപ്പബ്ലിക്ക്ദിന പരേഡിൽപങ്കെടുക്കുവാൻ അർഹതനേടുകയും ചെയ്തു. കൂടാതെ  Corporal ഹൃദ്യ റീസ ബിജി  ഗ്വാളിയറിൽ വെച്ച് നടന്ന Rock Climbing Camp-ലും    Corporal Maria Lobo  Nation Integration  Camp-ലും പങ്കെടുക്കുകയുണ്ടായി. Maria Ouseph Inter Group Competion - ൽ Best Firer Medal
നേടി അഭിമാനാർഹമായ നാട്ടം കൈവരിച്ചു.
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440985" എന്ന താളിൽനിന്ന് ശേഖരിച്ചത്