"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 153: വരി 153:
=== " സാൻതോം" ലഹരിവിരുദ്ധവേദി===
=== " സാൻതോം" ലഹരിവിരുദ്ധവേദി===
"ലഹരി വിമുക്ത  സമൂഹസൃഷ്ടിക്കായി വിദ്യാർത്ഥികൾ "  എന്ന  ആപ്തവാക്യവുമായി സാൻതോം ലഹരിവിരുദ്ധ വേദി പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ എല്ലാ  കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.  ഓരോ ക്ളാസിൽ നിന്നും 2 കുട്ടികളെ വീതം ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന " ലഹരി വിരുദ്ധ കർമ്മ സേന" പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുകയും നടത്തിപ്പിൽ നേതൃത്വം നൽകുകയും ചെയ്തു വരുന്നു.  ലഹരിവിരുദ്ധ സന്ദേശങ്ങൾ കൈമാറുകയും ലഹരിവിരുദ്ധ പ്രതിഞ്ജ പുതുക്കുകയും ചെയ്യുന്ന "ആഴ്ചക്കൂട്ടം" ആണ് മുഖ്യപ്രവർത്തനം.

"' 2017 -18 വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ '''
''' 2017 -18 വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ '''
# ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് അഞ്ചാം ക്ളാസ് വിദ്യാർത്ഥികളായ നിർമ്മൽ ബെന്നി, ഹന്ന ഫാത്തിമ എന്നിവർ അവതരിപ്പിച്ച "ലഹരിവിരുദ്ധ സംഭാഷണം" സ്കൂളിൽ പ്രക്ഷേപണം ചെയ്തു.

#"കൂട്ടുകാരനൊരുകത്ത് " - ലഹരിവിരുദ്ധ ആശയത്തിലൂന്നി കത്തെഴുത്ത് മത്സരം നടത്തി.  

397

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/436443" എന്ന താളിൽനിന്ന് ശേഖരിച്ചത്