"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 240: | വരി 240: | ||
ജൂണ് 5 ലോക പരിസ്ഥിതി ദിനം | ജൂണ് 5 ലോക പരിസ്ഥിതി ദിനം | ||
ലോകപരിസ്ഥിതിദിനത്തിൽ പരിസ്ഥിതി ദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലി. കുട്ടികൾ പതിപ്പുകൾ പ്രദർശിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചർ ലോകപരിസ്ഥിതി ദിനം കൊണ്ടാടുന്നതിൻറെ പ്രത്യേകതയെക്കുറിച്ചും, പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടു. കുട്ടികൾ പരിസ്ഥിതി ഗാനങ്ങളും,ലേഖനങ്ങളും, പോസ്റ്ററുകളും അവതരിപ്പിച്ചു. പരിസ്ഥിതി ദിന റാലി, പ്ലക്കാർഡ്,ബാഡ്ജ് നിർമ്മാണം എന്നിവ നടന്നു. കൗൺസിലർ ശ്രീ സ്വാമിനാഥൻ ചെടികൾ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. | ലോകപരിസ്ഥിതിദിനത്തിൽ പരിസ്ഥിതി ദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലി. കുട്ടികൾ പതിപ്പുകൾ പ്രദർശിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചർ ലോകപരിസ്ഥിതി ദിനം കൊണ്ടാടുന്നതിൻറെ പ്രത്യേകതയെക്കുറിച്ചും, പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടു. കുട്ടികൾ പരിസ്ഥിതി ഗാനങ്ങളും,ലേഖനങ്ങളും, പോസ്റ്ററുകളും അവതരിപ്പിച്ചു. പരിസ്ഥിതി ദിന റാലി, പ്ലക്കാർഡ്,ബാഡ്ജ് നിർമ്മാണം എന്നിവ നടന്നു. കൗൺസിലർ ശ്രീ സ്വാമിനാഥൻ ചെടികൾ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. | ||
<gallery>21302-environ.jpg</gallery> | |||
<gallery>21302-environ1.jpg</gallery> | |||
<gallery>21302-environ2.jpg</gallery> | |||
ജൂൺ 6 ഉള്ളൂർ ജന്മദിനം | ജൂൺ 6 ഉള്ളൂർ ജന്മദിനം | ||
| വരി 254: | വരി 257: | ||
ജൂൺ 19 വായനാവാരം | ജൂൺ 19 വായനാവാരം | ||
ജൂൺ 19 പി എൻ പണിക്കർ ചരമദിനം വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ് മത്സരം നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചറുടെ സാനിധ്യത്തിൽ കുട്ടികൾ കവിതകൾ, കഥകൾ,പി എന് പണിക്കരെക്കുറിച്ചുള്ള ലേഖനം എന്നിവ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എല്ലാവർക്കും വായന ദിനത്തിൻറെ പ്രത്യേകത വിശദീകരിച്ചുകൊടുത്തു. ക്ലാസ് ലൈബ്രറിയും,സ്കൂൾ ലൈബ്രറിയും പ്രയോജനപ്പെടുത്തി വായന പതിപ്പുകൾ എഴുതാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. വായന പ്രദർശനം നടത്തി. ഒരാഴ്ച വായനാവാരം ആഘോഷിച്ചു. ക്ലബ് ഉദ്ഘാടനവും വായനാവാര ത്തിൻറെ സമാപനവും ഒരുമിച്ച് നടത്തി. | ജൂൺ 19 പി എൻ പണിക്കർ ചരമദിനം വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ് മത്സരം നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ ടീച്ചറുടെ സാനിധ്യത്തിൽ കുട്ടികൾ കവിതകൾ, കഥകൾ,പി എന് പണിക്കരെക്കുറിച്ചുള്ള ലേഖനം എന്നിവ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എല്ലാവർക്കും വായന ദിനത്തിൻറെ പ്രത്യേകത വിശദീകരിച്ചുകൊടുത്തു. ക്ലാസ് ലൈബ്രറിയും,സ്കൂൾ ലൈബ്രറിയും പ്രയോജനപ്പെടുത്തി വായന പതിപ്പുകൾ എഴുതാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. വായന പ്രദർശനം നടത്തി. ഒരാഴ്ച വായനാവാരം ആഘോഷിച്ചു. ക്ലബ് ഉദ്ഘാടനവും വായനാവാര ത്തിൻറെ സമാപനവും ഒരുമിച്ച് നടത്തി. | ||
<gallery>21302vayanadinam.jpg</gallery> | |||
<gallery>21302-vayanadinam2.jpg</gallery> | |||
ജൂൺ 21, വിശ്വ യോഗാദിനം | ജൂൺ 21, വിശ്വ യോഗാദിനം | ||
| വരി 261: | വരി 266: | ||
ജൂൺ 22 ,ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം | ജൂൺ 22 ,ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം | ||
ജൂൺ 22 ന് ഹലോ ഇംഗ്ലീഷ് ഉൽഘാടനം നടത്തി. ഹലോ ഇംഗ്ലീഷിന്റെ ഒരുവർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ശ്രീമതി ജീന ടീച്ചർ സന്നിഹിതരായിരുന്നു. ഒന്നാം ക്ലാസ് മുതലുള്ള ഞാൻ കുട്ടികളും ഇംഗ്ലീഷിൽ സ്കിറ്റ്, പാട്ട് , ആക്ഷൻ സോങ്, കഥകൾ, പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ ഗംഭീരമായി അവതരിപ്പിച്ചു. ശ്രീമതി സുപ്രഭ ടീച്ചർ നേതൃത്വം വഹിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനവും അന്നേ ദിവസം നടന്നു. ഇംഗ്ലീഷ് ക്ലബ്ബ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ അധ്യാപകരും തീരുമാനിച്ചു. | ജൂൺ 22 ന് ഹലോ ഇംഗ്ലീഷ് ഉൽഘാടനം നടത്തി. ഹലോ ഇംഗ്ലീഷിന്റെ ഒരുവർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ശ്രീമതി ജീന ടീച്ചർ സന്നിഹിതരായിരുന്നു. ഒന്നാം ക്ലാസ് മുതലുള്ള ഞാൻ കുട്ടികളും ഇംഗ്ലീഷിൽ സ്കിറ്റ്, പാട്ട് , ആക്ഷൻ സോങ്, കഥകൾ, പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ ഗംഭീരമായി അവതരിപ്പിച്ചു. ശ്രീമതി സുപ്രഭ ടീച്ചർ നേതൃത്വം വഹിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനവും അന്നേ ദിവസം നടന്നു. ഇംഗ്ലീഷ് ക്ലബ്ബ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ അധ്യാപകരും തീരുമാനിച്ചു. | ||
<gallery>21302-hello.jpg</gallery> | |||
<gallery>21302-hello1.jpg</gallery> | |||
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധദിനം | ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധദിനം | ||
| വരി 280: | വരി 287: | ||
ജൂലൈ 20 | ജൂലൈ 20 | ||
ജൂലൈ 21 ചാന്ദ്രദിനം അവധി ദിവസമായതിനാൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ജൂലൈ 20ന് നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അന്ന് നടന്നു. ശ്രീ പ്രസാദ് ചന്ദ്രനെ കുറിച്ചും, ഗ്രഹങ്ങളെക്കുറിച്ചും, വേലിയേറ്റം ,വേലിയിറക്കം ,ചന്ദ്ര ഗ്രഹണം, സൂര്യഗ്രഹണം എന്നിവയെ കുറിച്ചും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. | ജൂലൈ 21 ചാന്ദ്രദിനം അവധി ദിവസമായതിനാൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ജൂലൈ 20ന് നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അന്ന് നടന്നു. ശ്രീ പ്രസാദ് ചന്ദ്രനെ കുറിച്ചും, ഗ്രഹങ്ങളെക്കുറിച്ചും, വേലിയേറ്റം ,വേലിയിറക്കം ,ചന്ദ്ര ഗ്രഹണം, സൂര്യഗ്രഹണം എന്നിവയെ കുറിച്ചും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. | ||
ജൂലൈ 27ന് ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം കാണാൻ മറക്കരുത് എന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കൊണ്ടുവന്ന റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു. കുട്ടികൾ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരായി വേഷം കെട്ടി. മറ്റു കുട്ടികൾ അവരോട് ചന്ദ്ര യാത്രയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാ കുട്ടികളും അവർ തയ്യാറാക്കി വന്ന പതിപ്പുകൾ പ്രദർശിപ്പിച്ചു. രണ്ടാം ക്ലാസുകാർ പപ്പൻസ് അവതരിപ്പിച്ചു. ഒന്നാം ക്ലാസുകാർ അമ്പിളിമാമന്റെയും നക്ഷത്രങ്ങളുടെയും പാട്ടുപാടി നൃത്തം ചെയ്തു. തമിഴ് ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു നൃത്തം അവതരിപ്പിച്ചു. തുടർന്ന് സിഡി പ്രദർശനം നടത്തി. | ജൂലൈ 27ന് ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം കാണാൻ മറക്കരുത് എന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കൊണ്ടുവന്ന റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു. കുട്ടികൾ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരായി വേഷം കെട്ടി. മറ്റു കുട്ടികൾ അവരോട് ചന്ദ്ര യാത്രയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാ കുട്ടികളും അവർ തയ്യാറാക്കി വന്ന പതിപ്പുകൾ പ്രദർശിപ്പിച്ചു. രണ്ടാം ക്ലാസുകാർ പപ്പൻസ് അവതരിപ്പിച്ചു. ഒന്നാം ക്ലാസുകാർ അമ്പിളിമാമന്റെയും നക്ഷത്രങ്ങളുടെയും പാട്ടുപാടി നൃത്തം ചെയ്തു. തമിഴ് ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു നൃത്തം അവതരിപ്പിച്ചു. തുടർന്ന് സിഡി പ്രദർശനം നടത്തി. | ||
<gallery>21302-chandra.jpg</gallery> | |||
<gallery>21302-chandra2.jpg</gallery> | |||