"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 141: | വരി 141: | ||
നവംബർ 14 ശിശുദിനം കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞ് | നവംബർ 14 ശിശുദിനം കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞ് | ||
അസംബ്ലിയിൽ പങ്കെടുത്തു ഉത്സാഹവാൻമാരായി. വിവിധ കലാപരിപാടികൾ ഇന്നത്തെ അസംബ്ലിക്ക് കൊഴുപ്പേകി. നഴ്സറി കുട്ടികൾക്ക് പ്രധാന്യം കൊടുത്തുകൊണ്ട് ആയിരുന്നു അസംബ്ലി സംഘടിപ്പിച്ചത്. എല്ലാം ക്ലാസുകാരും സജീവമായി പങ്കെടുത്തു. നാലാം ക്ലാസുകാർ സ്കിറ്റ് അവതരിപ്പിച്ചു . ചാച്ചാജിയുടെ ഓഡിയോ ക്ലിപ്പ് അസംബ്ലിയിൽ കേൾപ്പിച്ചു. | അസംബ്ലിയിൽ പങ്കെടുത്തു ഉത്സാഹവാൻമാരായി. വിവിധ കലാപരിപാടികൾ ഇന്നത്തെ അസംബ്ലിക്ക് കൊഴുപ്പേകി. നഴ്സറി കുട്ടികൾക്ക് പ്രധാന്യം കൊടുത്തുകൊണ്ട് ആയിരുന്നു അസംബ്ലി സംഘടിപ്പിച്ചത്. എല്ലാം ക്ലാസുകാരും സജീവമായി പങ്കെടുത്തു. നാലാം ക്ലാസുകാർ സ്കിറ്റ് അവതരിപ്പിച്ചു . ചാച്ചാജിയുടെ ഓഡിയോ ക്ലിപ്പ് അസംബ്ലിയിൽ കേൾപ്പിച്ചു. | ||
<gallery>21302-child1.jpg</gallery> | |||
<gallery>21302-child2.jpg</gallery> | |||
പൈലറ്റ് സ്കൂൾ | പൈലറ്റ് സ്കൂൾ | ||
| വരി 268: | വരി 270: | ||
ജൂലൈ 3 | ജൂലൈ 3 | ||
ശ്രീ തുഞ്ചൻ ഗുരുമഠം സന്ദർശിച്ചു. നാലാം ക്ലാസ് കുട്ടികളാണ് പോയത്. മഠത്തിലെ സ്വാമിജി കുട്ടികൾക്ക് തുഞ്ചൻ ഗുരുമഠത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. ഏതാനും കുട്ടികൾ രാമായണം വായിച്ചു. | ശ്രീ തുഞ്ചൻ ഗുരുമഠം സന്ദർശിച്ചു. നാലാം ക്ലാസ് കുട്ടികളാണ് പോയത്. മഠത്തിലെ സ്വാമിജി കുട്ടികൾക്ക് തുഞ്ചൻ ഗുരുമഠത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. ഏതാനും കുട്ടികൾ രാമായണം വായിച്ചു. | ||
<gallery>21302-gurumadam.jpeg</gallery> | |||
<gallery>21302-gurumadam1.jpeg</gallery> | |||
ജൂലൈ 5 | ജൂലൈ 5 | ||
ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു. ശ്രീ ശേഖരിപുരം മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ അനസ്തൂപ്,അനർഘയ എന്നീ കുട്ടികളുടെ പിതാവ് ശ്രീ എയിഞ്ചൽ ബാബു വരച്ചു നൽകിയ ബഷീർ ചിത്രം പ്രകാശനം ചെയ്തു. ശ്രീ ശേഖരിപുരം മാധവൻ കുട്ടികൾക്ക് നാടൻപാട്ടുകളും കുട്ടിക്കവിതകളും ചൊല്ലിക്കൊടുത്തു. കുട്ടികൾ ബഷീർ കൃതികളായ ഭൂമിയുടെ അവകാശികൾ,പാത്തുമ്മയുടെ ആട് എന്നിവയുടെ ഭാഗങ്ങൾ സ്കിറ്റായി അവതരിപ്പിച്ചു. ബഷീർ കൃതികൾ അവതരിപ്പിച്ചു. വായനകുറിപ്പുകൾ അവതരിപ്പിച്ചു.എല്ലാ ക്ലാസിലെയും കുട്ടികൾ പതിപ്പുകൾ തയ്യാറാക്കിയിരുന്നു. അവ പ്രദർശിപ്പിച്ചു. രമണൻ നൃത്തശില്പം ആയി അവതരിപ്പിച്ചു. | ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു. ശ്രീ ശേഖരിപുരം മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ അനസ്തൂപ്,അനർഘയ എന്നീ കുട്ടികളുടെ പിതാവ് ശ്രീ എയിഞ്ചൽ ബാബു വരച്ചു നൽകിയ ബഷീർ ചിത്രം പ്രകാശനം ചെയ്തു. ശ്രീ ശേഖരിപുരം മാധവൻ കുട്ടികൾക്ക് നാടൻപാട്ടുകളും കുട്ടിക്കവിതകളും ചൊല്ലിക്കൊടുത്തു. കുട്ടികൾ ബഷീർ കൃതികളായ ഭൂമിയുടെ അവകാശികൾ,പാത്തുമ്മയുടെ ആട് എന്നിവയുടെ ഭാഗങ്ങൾ സ്കിറ്റായി അവതരിപ്പിച്ചു. ബഷീർ കൃതികൾ അവതരിപ്പിച്ചു. വായനകുറിപ്പുകൾ അവതരിപ്പിച്ചു.എല്ലാ ക്ലാസിലെയും കുട്ടികൾ പതിപ്പുകൾ തയ്യാറാക്കിയിരുന്നു. അവ പ്രദർശിപ്പിച്ചു. രമണൻ നൃത്തശില്പം ആയി അവതരിപ്പിച്ചു. | ||
<gallery>21302-basheer1.jpeg</gallery> | |||
<gallery>21302-basheer2.jpeg</gallery> | |||
ജൂലൈ 20 | ജൂലൈ 20 | ||