"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
40031 (സംവാദം | സംഭാവനകൾ)
വരി 16: വരി 16:

   പുരാതന കാലം മുതൽ പേരുകേട്ട കടക്കൽ ക്ഷേത്രക്കുളം പഞ്ചമഹാക്ഷേത്രങ്ങളുടെയിടയിൽ ആൽത്തറമൂട് കവലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കുളത്തിൽ മുൻകാലത്ത് സ്ത്രീകൾക്ക് കുളിക്കാനായി കുളിപുരകൾ ഉണ്ടായിരുന്നു. ഉത്സവകാലങ്ങളിലും, മറ്റ് വിശോഷാൽ പൂജാ ദിവസങ്ങളിലും ഏറം, താഴം എന്നീ തറവാട്ടുകളിൽ നിന്നുംവരുന്ന സിത്രീകൾ ഈ കുളത്തിൽ നീരാടിയ ശേഷം പനവൂർ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയിലുള്ള ആഭരണങ്ങളും ധരിച്ചു കൊണ്ടാണ് ക്ഷേത്ര ദർശനം നടന്നിരുന്നത് . ഹൈന്ദവാചാരം അനുസരിച്ച് ക്ഷേത്രക്കുളത്തിന് വളരെ പ്രാധാന്യമുണ്ട്. ഇപ്പോൾ ഉത്സവകാലങ്ങളിൽ ക്ഷേത്രച്ചിറയും പരിസരവും വൃത്തിയാക്കാറുണ്ട്.

==നമ്മുടെ ഗ്രാമം==
കടയ്ക്കൽ പഞ്ചായത്ത് രൂപം കൊണ്ടത് 1953ലാണ്. ഇപ്പോൾ ബസ്റ്റാന്റിലേക്ക് തിരിയുന്ന മാടൻനടയുടെ അടുത്തായിരുന്നു പഴയ പഞ്ചായത്തോഫീസ്. പോസ്റ്റോഫീസ് ഇരിക്കുന്ന സ്ഥലം പഞ്ചായത്ത് മൈതാനമായിരുന്നു. പഴയ വില്ലേജോഫീസും മൃഗാശുപത്രിയും ചേരുന്നയിടത്ത് (ഇപ്പോൾ മിനി സിവിൽസ്റ്റേഷൻ പ്രവർത്തിക്കുന്നയിടം) ഉണ്ടായിരുന്ന വഴിയിലൂടെയായിരുന്നു മെയിൻ റോഡിലേക്ക് വരേണ്ടിയിരുന്നത്. കടയ്ക്കൽ വിപ്ലവക്കേസിലെ പ്രതിയായിരുന്ന മാർത്താണ്ഡന്റെ മകനാണ് ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്തോഫീസ് ഇപ്പോൾ നിൽക്കുന്ന ഇടമായിരുന്നു മുമ്പ് ചന്ത. സബ് ട്രഷറി, പോലീസ് സർക്കിൾ ആഫീസ്, പോലീസ് സ്റ്റേഷൻ, എംപ്ലോയ്‌മെന്റ് എക്സേഞ്ച്, താലൂക്ക് ഗവ.ആശുപത്രി, സ്റ്റേറ്റ് സീഡ് ഫാം, സർക്കാർ മൃഗാശുപത്രി, ഫയർ സ്റ്റേഷൻ, ടെലിഫോൺ സബ് ഡിവിഷൻ ആഫീസ്, വാട്ടർ അതോറിറ്റി ആഫീസ്, ഇലക്ട്രിസിറ്റി സബ്ഡിവിഷൻ ആഫീസ്, സബ്‌രജിസ്ട്രാർ ആഫീസ്, സബ്ട്രഷറി എന്നിവ ഇവിടെയുണ്ട്.
കടയ്ക്കൽ ചന്തയ്ക്ക‌ു മുന്നിലായി വിപ്ലവസ്മാരകം കാണാം. സാസ്കാരിക രംഗത്ത് വളരെ മുമ്പുതന്നെ ഉന്നതനിലവാരം പുലർത്തിയ ഗ്രാമമാണിത്. എല്ലാ വാർഡുകളിലും ഗ്രന്ഥശാലകൾ, കലാ സാംസ്കാരിക സംഘടനകൾ എന്നിവ പ്രവർത്തിക്കുന്നു. സെൻട്രൽ തീയറ്റേഴ്സ് എന്ന പേരിൽ കേന്ദ്രീകൃതമായ ഒരു കലാ സാംസ്കാരിക കേന്ദ്രം കാൽ നൂറ്റാണ്ട് മുമ്പ് വരെ സജീവമായിരുന്നു. അഖില കേരളാടിസ്ഥാനത്തിൽ കടയ്ക്കൽ നാടക മത്സരങ്ങൾ നടത്തിയിട്ടുള്ളത് ആ സംഘടനയാണ്.
കടയ്ക്കൽ ഠൗണിൽ തന്നെയാണ് പഞ്ചായത്തിലെ ഏറ്റവും ഉയർന്ന സ്ഥലമായ മാറ്റിടാംപാറയുള്ളത്. വിനോദ സഞ്ചാരികൾക്കും സാഹസിക യാത്രികർക്കും പ്രീയപ്പെട്ട അവിടം വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് തുടങ്ങിയിട്ടുണ്ട്.
കലാപാരന്മാർക്കും പേരുകേട്ടതാണ് നമ്മുടെ ഗ്രാമം. പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യ‌ൂട്ടിൽ നിന്ന് റാങ്കോടെ പാസ്സായി ദേശീയ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകളും നേടിയ ചിത്രങ്ങൾ എഡിറ്റു ചെയ്ത പ്രശസ്തനായ എഡിറ്റർ രവി ഈ ഗ്രാമത്തിന്റെ പുത്രനാണ്. സിനിമാരംഗത്ത് നാല് പതിറ്റാണ്ട് മുന്നേ കലാ സംവിധായകനായും പോസ്റ്റർ ഡിസൈനറായും തിളങ്ങിയിരുന്ന ശ്രീ. ആർടിസ്റ്റ് പുഷ്പൻ, പ്രശസ്ത ശില്പി ശ്രീ. ആർടിസ്റ്റ് പ്രശോഭനൻ എന്നിവരം നമ്മുടെ നാടിന്റെ സംഭാവനയാണ്. കടയ്ക്കൽ സ്കൂളുകളിൽ മലയാളം മീഡിയത്തിൽ പഠിച്ച് ഐ.എ.എസ്സുകാരനായ ശ്രീ. രാജേന്ദ്രൻ നായർ, വേളിക്കാട്ട് കുടുംബാംഗമാണ്.താളവാദ്യകലാകാരനായ ഗോവിന്ദമണി അനേകം ശിഷ്യരുമായി സമീപ ജില്ലകളിൽ പോലും ക്ഷേത്രോത്സവങ്ങൾക്ക് മേളം പകരുന്നുണ്ട്. കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടുമാണ് പ്രധാന ചടങ്ങ്. പ്രകൃതിദത്തമായ പൊടികൾ മാത്രം ഉപയോഗിച്ച് പ

   അബ്രഹ്മണരാണ് പൂജാരികൾ എന്നതും കടയ്ക്കൽ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയിൽ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ‍ർ കുറുപ്പിന്റെ പിൻ‌തലമുറക്കാരാണ് ശാന്തിക്കാർ.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലർ, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കൾ. കുങ്കുമവും കളപ്പൊടിയും പ്രസാദമായി ലഭിക്കുന്നു.