"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NNLPBS (സംവാദം | സംഭാവനകൾ)
No edit summary
NNLPBS (സംവാദം | സംഭാവനകൾ)
No edit summary
വരി 362: വരി 362:
=== തിലകം മാസികയില് നിന്നും ===
=== തിലകം മാസികയില് നിന്നും ===
ഫറോക്ക് മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച പഠന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച  സാനിദ്ധ്യവുമായ ഈ ശിശു സൗഹൃദ എൽ.പി.വിദ്യാലയം നല്ലൂർ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.  പാഠ്യ-പാഠ്യേതര രംഗത്ത് ഈ വിദ്യാലയം ഫറോക്ക് ഉപജില്ലയിൽ എന്നും മുൻനിരയിലാണ്.

മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 300 ഓളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും  എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്.  ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ  22 വിദ്യാർത്ഥികൾ ഈ വർഷം പങ്കെടുത്തിട്ടുണ്ട്.  നിരവധി മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകി അവരെ ഏതൊരു മത്സരപ്പരീക്ഷഅഭിമുഖീകരിക്കാനും പ്രാപ്തരാക്കിയിട്ടുണ്ട്.
മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 271 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും  എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്.  ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ  22 വിദ്യാർത്ഥികൾ ഈ വർഷം പങ്കെടുത്തിട്ടുണ്ട്.  നിരവധി മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകി അവരെ ഏതൊരു മത്സരപ്പരീക്ഷഅഭിമുഖീകരിക്കാനും പ്രാപ്തരാക്കിയിട്ടുണ്ട്.
ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങൾ പങ്കെടുത്തിട്ടുള്ള ഫറോക്ക് ഉപജില്ലാ തല അറബിക് സാഹിത്യോത്സവത്തിൽ ഞങ്ങളുടെ സ്കൂളിനാണ്  രണ്ടാം സ്ഥാനം് ലഭിച്ചത്. ഫറോക്ക് പഞ്ചായത്ത് തല കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനവും ബാല കലോത്സവത്തിൽ രണ്ടാം സ്ഥാനവും  നമുക്ക് ലഭിച്ചു. കരുവൻതിരുത്തിയിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായിക മേളയിൽ ഒന്നാം സ്ഥാനവും ഫാറൂഖ് കോളജിൽ വച്ചു നടന്ന ഉപജില്ലാ സ്പോർട്സിൽ നിരവധി കുട്ടികൾക്ക് സമ്മാനങ്ങളും ലഭിച്ചു.

ഫറോക്ക് മുൻസിപ്പാലിറ്റി തല വായനാവസന്ത മത്സരത്തിൽ ഒന്നാം സ്ഥാനവും  ചെറുവണ്ണൂർ യംഗ്സ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ ഫറോക്ക് ഉപജില്ലാ ഉപജില്ലാ തല ടാലൻറ് ടെസ്റ്റിൽ മൂന്നാം സ്ഥാനവും നേടി ഞങ്ങളുടെ സ്കൂൾ മികവ് നിലനിർത്തിയിട്ടുണ്ട്.

വരി 387: വരി 387:
വിദ്യാർത്ഥികളിൽ ചിത്ര രചന കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സി.സി.ആർ.ടികൾച്ചറൽ ക്ലബിൻറെയും സയൻസ് ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ ഓസോൺ മാസാചരണത്തിൻറെ ഭാഗമായി ചിത്ര രചനാ പരിശീലനം നൽകി. പ്രശസ്ത ചിത്ര കലാ അദ്ധ്യാപകനും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ജീവാനന്ദൻ മാസ്റ്ററാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. വിദ്യാർത്ഥികൾ തയ്യറാക്കിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

=== ഓസോൺ ദിനാചരണം ===
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെയും സ്കൂൾ സി.സി.ആർ.ടി. കൾച്ചറൽ ക്ലബ്, ശാസ്ത്രക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ ഓസോൺ മാസാചരണം സംഘടിപ്പിച്ചു.
പരിപാടികളുടെ സമാപനമായി വിദ്യാർത്ഥികൾക്ക് ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകലാ അധ്യാപകനായ ജീവനാന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റർ കെ.വീരമണികണ്ഠൻ അധ്യക്ഷത വഹിച്ചു. സി.സി.ആർ.ടി ക്ലബ് കൺവീനർ ടി.സുഹൈൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ബീന നന്ദിയും പറഞ്ഞു.  അസിസ്റ്റൻറ് കോ ഓർഡിനേറ്റർ കെ.അബ്ദുൽ ലത്തീഫ് , ശാസ്ത്ര ക്ലബ് കൺവീനർ എസ്. വത്സലകുമാരി അമ്മ , ടി.പി. മിനിമോൾ, പി.കെ ആയിശ, . ജി. പ്രബോധിനി, നിരഞ്ജന മോഹൻ എന്നവർ സംസാരിച്ചു.
മാസചരണത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓസോൺ സംരക്ഷണം എന്ന വിഷയത്തിൽ അബ്ദുൾ റഹീം , നജീബ് എങ്ങാട്ടിൽ എന്നവരുടെ പ്രകൃതി നശീകരണം, ഓസോൺ പാളിയുടെ നശീകരണം, തുടങ്ങിയ വിഷയങ്ങളിലെ ഫോട്ടോ പ്രദർശനം. സംഘടിപ്പിച്ചു. ഓസോൺ എന്ത് എന്തിന് എന്ന വിഷയത്തൽ നിരഞ്ജന മോഹൻ പ്രഭാഷണം, നിർവഹിച്ചു. കൂടാതെ  വിദ്യാർത്ഥികൾക്കായി ഓസോൺ നശിക്കുന്നതിനെ കുറിച്ചുള്ള ഡോക്യുമെൻറി പ്രദർശനം സംഘടിപ്പിച്ചു.
=== യുറീക്കാ വിജ്ഞാനോത്സവം ===
=== യുറീക്കാ വിജ്ഞാനോത്സവം ===
പഞ്ചായത്ത് തല യുറീക്കാ വിജ്ഞാനോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ദേവൻമാസ്റ്റർ മെമ്മോറിയൽ ട്രോഫി ഇത്തവണയും നേടി ഞങ്ങളുടെ ആധിപത്യം നിലനിർത്തി. സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് അഞ്ച് വിദ്യാർത്ഥികളായിരുന്നു വിജ്ഞാനോത്സവത്തിൽ പങ്കെടുത്തിരുന്നത്.  