"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ വിദ്യാരംഗം കലാസാഹിത്യവേദി (മൂലരൂപം കാണുക)
23:58, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:42029 kadhakai.JPG|thumb|kadhakali]] | [[പ്രമാണം:42029 kadhakai.JPG|thumb|kadhakali]] | ||
'സ്കൂൾ ലൈബ്രറി - ക്ലാസ് ലൈബ്രറി - ഹോം ലൈബ്രറി' എന്ന വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രവർത്തനം ഭാഷാധ്യാപകരുടെ കൂട്ടായ നേതൃത്വത്തിൽ നടത്താൻ തീരുമാനമെടുക്കുകയും തുടക്കം എന്ന നിലയിൽ ക്ലാസ് ലൈബ്രറിക്കായി ഓരോ പുസ്തകങ്ങൾ നൽകുകയും ചെയ്തു.ക്ലാസ് ലൈബ്രറി വിപുലപ്പെടുത്താനുള്ള തീരുമാനവും പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിക്കൊരു പുസ്തകം എന്ന തീരുമാനവും അസംബ്ലിയിൽ വച്ച് അനൗൺസ് ചെയ്യുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും വായനാദിനപ്രതിജ്ഞയും നടത്തി. | |||
അന്നേദിവസം ഉച്ചക്ക് സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ഡോ.ബാലചന്ദ്രന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു.പാട്ടും കഥയും കവിതയും സംവാദവുമായി കുട്ടികൾ കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഗംഭീരമാക്കി. | |||