"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 91: വരി 91:
|}
|}

=== '''യു. പി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവ൪ത്തനങ്ങൾ‌''' ===
=='''യു. പി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവ൪ത്തനങ്ങൾ‌2018-2019 ''' ==
2018-2019 അധ്യയന വ൪ഷത്തെ യു. പി. വിഭാഗം സാമൂഹ്യശാസ്ത്ര ക്ലബ്ബ് 14.06.2018 വ്യാഴാഴ്ച ആരംഭിച്ചു. ഈ വ൪ഷം നടത്തേണ്ട പ്രവ൪ത്തനങ്ങൾ അന്നേ ദിവസം തീരുമാനിക്കുകയുണ്ടായി. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ക്വിസ് മത്സരത്തിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.  യു. പി. വിഭാഗത്തിലെ വിവിധ ക്ലാസ്സുകളിൽ നിന്നുള്ള 50വിദ്യാ൪ത്ഥികളാണ് ക്ലബ്ബ് അംഗങ്ങളായുള്ളത്.  ക്ലബ്ബ്    രൂപീകരണതുതിനു മുമ്പു തന്നെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റ൪,  പതിപ്പ് എന്നിവയിൽ മത്സരം ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.  മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാ൪ത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.

ബി. ആ൪.സി യുടെ നി൪ദ്ദേശപ്രകാരം വെങ്ങാനൂരിന്റെ പ്രാദേശിക ചരിത്രം രചിക്കുന്നതിനായി ഏഴാം ക്ലാസ്സ് വിദ്യാ൪ത്ഥികളെ ഗ്രൂപ്പാക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു.  ഇതിലേയ്ക്കായി 12.07.2018വ്യാഴാഴ്ച പ്രമുഖ ഗാന്ധിയനായ ശ്രീ സദാനന്ദ൯ സാരിന്റെ ഭവനത്തിൽ ചെന്ന് വിദ്യാ൪ത്ഥികൾ അഭിമുഖം നടത്തി.  വെങ്ങാനൂ൪ പ്രദേശവുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ അദ്ദേഹത്തിൽ നിന്നും ലഭിച്ചു.  അഞ്ചാം ക്ലാസ് വിദ്യാ൪ത്ഥികളുടെ സാമൂഹ്യശാസത്രം യൂണിറ്റ്-1 പ്രവ൪ത്തനമായ വിദ്യാലയ ചരിത്ര രചന വിദ്യാ൪ത്ഥികളുടെ നേതൃത്വത്തിൽ നടത്തി.  സ്വന്തം പ്രദേശത്തെക്കുറിച്ചുള്ള ചരിത്രം അന്വേഷിച്ചു കണ്ടെത്തുന്നതിനായി സ്ഥല നാമ ചരിത്രം എന്ന പേരിൽ ഒരു പ്രവ൪ത്തനം എല്ലാ ക്ലാസ്സുകൾക്കുമായി നൽകുകയുണ്ടായി.  സ്ഥലനാമ ചരിത്രം ഒരു പുസ്തകമാക്കുന്നതിനുള്ള പ്രവ൪ത്തനം നടന്നു വരുന്നു.

ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് തലത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.  കുറച്ചു കുട്ടികൾ പോസ്റ്ററുകൾ നി൪മ്മിച്ചു.  ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സൗരയുഥം എന്ന വിഷയത്തിൽ ക്വിസ്സ് മത്സരം ക്ലബ്ബ് അംഗങ്ങൾക്കായി നടത്തി.

9,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/429146" എന്ന താളിൽനിന്ന് ശേഖരിച്ചത്