ജി.എൽ.പി.എസ്.അരിക്കാട് (മൂലരൂപം കാണുക)
00:23, 29 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 മാർച്ച് 2018→വിദ്യാരംഗം കലാ സാഹിത്യ വേദി.
No edit summary |
|||
വരി 56: | വരി 56: | ||
[[പ്രമാണം:Group reading.jpg|thumb|right|200px]] | [[പ്രമാണം:Group reading.jpg|thumb|right|200px]] | ||
ജൂൺ 19 മുതൽ വായനപക്ഷാചരണം ആരംഭിച്ചു. വിദ്യാലയത്തിലെ ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ‘എനിക്കിഷ്ടപ്പെട്ട പുസ്തകം’ തിരഞ്ഞെടുക്കാൻ അവസരം ഒരുക്കി. തുടർന്ന് വിവിധ മത്സരങ്ങൾ-‘വായനാക്കുറിപ്പ്’, ‘തെറ്റില്ലാതെ എഴുതാം’, ‘മനോഹരമായിഎഴുതാം’, ‘ഉറക്കെ വായിക്കാം’, ‘ക്വിസ്സ്’ തുടങ്ങിയവ നടന്നു. അടുത്തുള്ള ഗ്രന്ഥശാല സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. സമാപന ദിവസം സി.ആർ.സി. കോ ഓർഡിനേറ്റർ ശ്രീ.സൈദാലി മാസ്റ്റർ വിജയികൾക്ക് സമ്മാനവിതരണം നടത്തി. | ജൂൺ 19 മുതൽ വായനപക്ഷാചരണം ആരംഭിച്ചു. വിദ്യാലയത്തിലെ ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ‘എനിക്കിഷ്ടപ്പെട്ട പുസ്തകം’ തിരഞ്ഞെടുക്കാൻ അവസരം ഒരുക്കി. തുടർന്ന് വിവിധ മത്സരങ്ങൾ-‘വായനാക്കുറിപ്പ്’, ‘തെറ്റില്ലാതെ എഴുതാം’, ‘മനോഹരമായിഎഴുതാം’, ‘ഉറക്കെ വായിക്കാം’, ‘ക്വിസ്സ്’ തുടങ്ങിയവ നടന്നു. അടുത്തുള്ള ഗ്രന്ഥശാല സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. സമാപന ദിവസം സി.ആർ.സി. കോ ഓർഡിനേറ്റർ ശ്രീ.സൈദാലി മാസ്റ്റർ വിജയികൾക്ക് സമ്മാനവിതരണം നടത്തി. | ||
===സർഗ്ഗസംവാദം=== | |||
[[പ്രമാണം:Sargsamvadam-2.jpg|thumb|left|200px]] | |||
2018 മാർച്ച് 29ന് കുട്ടികളുടെ കവിയായ എടപ്പാൾ സി. സുബ്രഹ്മണ്യൻ നാടൻപാട്ട്, കവിത, കഥ എന്നിവയിലൂടെ ഭാഷയുടെ സർഗ്ഗസൗന്ദര്യം പഠിതാക്കളെ അനുഭവിപ്പിച്ചു. പരീക്ഷ കഴിഞ്ഞ് സക്കൂൾ അടക്കുന്ന ദിനത്തീലെ ഈ പരിപാടി കുട്ടികളിൽ നവോന്മേഷം നിറച്ചു. നിറഞ്ഞ മനസ്സോടെയായിരുന്നു വിദ്യാര്ത്ഥികൾ സ്ക്കൂൾ വിട്ടത്. | |||
===ശിശുദിനാഘോഷം=== | ===ശിശുദിനാഘോഷം=== |