"ജി. എച്ച് എസ് മുക്കുടം/ഫിലിം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsmukkudam (സംവാദം | സംഭാവനകൾ)
No edit summary
Ghsmukkudam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
=='''ഫിലിം ക്ലബ്ബ്'''==
=='''ഫിലിം ക്ലബ്ബ്'''==
ഞങ്ങളുടെ വിദ്യാലയത്തിൽ ഫിലിം ക്ലബ്ബ് ഉണ്ടെങ്കിലും പ്രവർത്തനം അല്പം മന്ദഗതിയിലാണ്. ..... ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചുകൊണ്ട് ഈ ക്ലബ്ബിൻറെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. പാഠപുസ്തകങ്ങളിലെ അറിവിനെ ഒരു സിനിമയുടെ രൂപത്തിൽ കുരുന്നു മനസ്സുകളിലേയ്ക്ക് എത്തിക്കുക എന്നതാണ് ഞങ്ങൾ ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
ഞങ്ങളുടെ വിദ്യാലയത്തിൽ ഫിലിം ക്ലബ്ബ് ഉണ്ടെങ്കിലും പ്രവർത്തനം അല്പം മന്ദഗതിയിലാണ്. നാൻസി ടീച്ചറുടെയും ജിനു ടീച്ചറുടെയും നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചുകൊണ്ട് ഈ ക്ലബ്ബിൻറെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. പാഠപുസ്തകങ്ങളിലെ അറിവിനെ ഒരു സിനിമയുടെ രൂപത്തിൽ കുരുന്നു മനസ്സുകളിലേയ്ക്ക് എത്തിക്കുക എന്നതാണ് ഞങ്ങൾ ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.