ജി. എച്ച് എസ് മുക്കുടം/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബ്

ഞങ്ങളുടെ വിദ്യാലയത്തിൽ ഫിലിം ക്ലബ്ബ് ഉണ്ടെങ്കിലും പ്രവർത്തനം അല്പം മന്ദഗതിയിലാണ്. നാൻസി ടീച്ചറുടെയും ജിനു ടീച്ചറുടെയും നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചുകൊണ്ട് ഈ ക്ലബ്ബിൻറെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. പാഠപുസ്തകങ്ങളിലെ അറിവിനെ ഒരു സിനിമയുടെ രൂപത്തിൽ കുരുന്നു മനസ്സുകളിലേയ്ക്ക് എത്തിക്കുക എന്നതാണ് ഞങ്ങൾ ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.